You Searched For "ഗോകുലം ഗോപാലന്‍"

എമ്പുരാന്‍ എഫ്ക്ട്! എമ്പുരാന്‍ നിര്‍മാതാക്കളായ ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്; ഗോകുലം ചിട്ടിയില്‍ ഇഡി എത്തിയത് ഫെമ നിയമം ലംഘിച്ചെന്ന പരാതിയില്‍; ഇഡി നടത്തുന്നത് വിശദമായ പരിശോധന; ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍  സംഘപരിവാര്‍ എതിര്‍പ്പ് നേരിട്ട എമ്പുരാന്‍ നിര്‍മാതാവ് പുലിവാല് പിടിക്കുമ്പോള്‍
അണ്ണാ എല്ലാം ഒകെ അല്ലേ.... എന്നു പറഞ്ഞ് ആന്റണിയെ കൊമ്പത്ത് കയറ്റി; ആളറിഞ്ഞ് കളിയടാ എന്ന ഭാര്യയുടെ പ്രതികരണം ലക്ഷ്യമിട്ടതും പരിവാറിനെ; എമ്പുരാനിലെ ഒളിച്ചു കടത്തല്‍ മോഹന്‍ലാല്‍ ശരിവച്ചോ? രാജമൗലിയും പെട്ടെന്ന് വിലയിരുത്തല്‍; സലാറിലും പ്രതിസന്ധി; പൃഥ്വിരാജ് ഇനി ആര്‍ എസ് എസിന് ലൂസിഫര്‍! ആ സിനിമകള്‍ ത്രിശങ്കുവിലോ?
എമ്പുരാന്‍ ചരിത്ര വിജയമാകാന്‍ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍; അതിര്‍ത്തികള്‍ ഭേദിച്ച് മലയാള സിനിമയുടെ അഭിമാനമാകട്ടെ, പ്രിയ ലാലിനും പൃഥ്വിക്കുമൊപ്പം; എമ്പുരാന്‍ ടീമിന് ആശംസ അറിയിച്ചു മമ്മൂട്ടി; റിലീസിന് തൊട്ടുമുമ്പ് എമ്പുരാന്‍ ടീമിന് പുത്തന്‍ ഊര്‍ജ്ജം
കാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു! കുറിപ്പുമായി അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ കൗണ്ട്ഡൗണ്‍; പോസ്റ്റ് എമ്പുരാനെക്കുറിച്ചുള്ള സൂചനയോ! ഫഹദ് മുതല്‍ അമീര്‍ഖാന്‍ വരെ എത്തുന്ന ചര്‍ച്ചകള്‍; എമ്പുരാനെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും വില്ലനെ തേടി സോഷ്യല്‍ മീഡിയ; വില്ലനെത്തേടി മത്സരവും
ബജറ്റ് നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നത്; എമ്പുരാന്‍ ഏറ്റെടുത്തത് ദൈവനിയോഗം; ലാലിനോടും ആന്റണിയോടുമുള്ള സ്നേഹം കൊണ്ടുമാണ് പങ്കാളിയായത്: ഗോകുലം ഗോപാലന്‍ പറയുന്നു
എമ്പുരാന്റെ നിര്‍മാണ ചിലവ് 200 കോടി കടന്നു; ലൈക്കയുടെ പിന്‍മാറ്റവും ഗോകുലത്തിന്റെ എന്‍ട്രിയും ആശങ്കയും പ്രതീക്ഷയും നല്‍കുന്നു; പൃഥ്വിരാജും മോഹന്‍ലാലും നൂല്‍പ്പാലത്തില്‍; ടെന്‍ഷനടിച്ച് ആന്റണി പെരുമ്പാവൂര്‍; മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം തീയറ്ററില്‍ എത്തുമ്പോള്‍ എന്തും സംഭവിക്കാം!
യു ഹാവ് എ മെസ്സേജ്.., ഹാപ്പി..! എമ്പുരാന്‍ റിലീസില്‍ ഒടുവില്‍ മാസ്സായത് ഗോകുലം ഗോപാലന്‍; ഖുറേഷി-അബ്രാമിന്റെ വരവ് മുടങ്ങാതെ അവസാന നിമിഷം ഇടപെട്ടു;  നന്ദി അറിയിച്ചു മോഹന്‍ലാല്‍; തര്‍ക്കം തീര്‍ക്കാനായതില്‍ സന്തോഷം, നല്ല സിനിമ അഭ്രാപാളിയില്‍ എത്തിക്കാന്‍ വൈകരുതെന്ന് ഗോകുലം ഗോപാലന്‍