STATEകെപിസിസി മീഡിയ സെല്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഷമ മുഹമ്മദിനെ ഒഴിവാക്കി; നീക്കം ചെയ്തത് ദീപ്തി മേരി വര്‍ഗീസ്; പുറത്താക്കിയത് നേതൃത്വത്തിന്റെ നിര്‍ദേശത്താല്‍; എഐസിസി വക്താവ് പ്രദേശിക ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ദീപ്തിയുടെ വിശദീകരണം; ഹൈക്കമാന്‍ഡിന് പരാതി നല്കി ഷമമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 5:55 PM IST