You Searched For "ചിത്രപ്രിയ"

ചിത്രപ്രിയയെ വൈകിട്ട് 6നു കാടപ്പാറയില്‍ ഇറക്കി വിട്ടുവെന്ന് ആദ്യ മൊഴി; സിസി ടിവി ദൃശ്യം ലഭിച്ചപ്പോള്‍ ശനിയാഴ്ച രാത്രി 2 മണിയോടെ അലനും യുവതിയും മലയാറ്റൂര്‍ പള്ളിയുടെ മുന്നില്‍ വരുന്നതും പെണ്‍കുട്ടി അവിടെ ഇറങ്ങി നടക്കുന്നതും വ്യക്തം; മറ്റൊരു ബൈക്കില്‍ വന്ന 2 പേര്‍ ഇവരോടു സംസാരിക്കുന്നതും ദൃശ്യത്തില്‍; ബ്രേക്ക് പാര്‍ട്ടി തെളിഞ്ഞത് മൊഴിയിലെ വൈരുദ്ധ്യത്തില്‍; അലന്റെ കുറ്റസമ്മതം വന്ന വഴി
പ്ലസ് ടു പഠന ശേഷം ബാസ്‌കറ്റ്‌ബോള്‍ കളിക്കാരി പോയത് ബംഗ്ലൂരുവില്‍ ഏവിയേഷന്‍ പഠിക്കാന്‍; കാലടിയില്‍ ചെറിയ ജോലികളുമായി നടന്ന അലന് ഇതോടെ സംശയം കൂടി; താലപ്പൊലിക്ക് മകള്‍ എത്തായതായപ്പോള്‍ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടി; പിന്നീട് മകളെ കാണാനില്ലാതെ ആധി കയറിയപ്പോള്‍ അച്ഛന്‍ ആദ്യം വിളിച്ച് ചോദിച്ചതും കാമുകനെ; കൂസലില്ലാത്ത അലന്‍; ലഹരി മാഫിയയും അന്വേഷണത്തില്‍
ഡ്രൈവറായ അലന്‍ വെല്‍ഡിംഗ് ജോലിക്കും പോയി; മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും ലഹരി തലയ്ക്ക് പിടിച്ചാല്‍ എന്തും ചെയ്യും; ആ ദിവസം കൂട്ടുകാരും കൂട്ടുകാരിയും മദ്യപിച്ചിരുന്നുവെന്ന് മൊഴി; ബന്ധുവീടുകളിലെ ചടങ്ങില്‍ അടക്കം പെണ്‍സുഹൃത്തിനെ എത്തിച്ചു; ബംഗ്ലൂരില്‍ കാമുകനുണ്ടെന്ന സംശയം പകയായി; പിന്നെ തലയ്ക്ക് അടിച്ച് കൊല; ചിത്രപ്രിയയുടെ ജീവനെടുത്തത് കാമുക പ്രതികാരം
അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായി; ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നു; ബംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചു കൊണ്ടിരിക്കുന്ന കോളജില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം കാമുകനെ മനോരോഗിയാക്കി; മദ്യ ലഹരിയില്‍ കല്ല് തലയ്ക്കടിച്ചു കൊന്നു; നിര്‍ണ്ണായകമായത് പാതിരാത്രിയിലെ സിസിടിവി; ചിത്രപ്രിയയുടെ ജീവനെടുത്തത് കാമുക സംശയം
സംശയം മൂത്ത് മദ്യലഹരിയില്‍ കല്ലുകൊണ്ട് പെണ്‍സുഹൃത്തിനെ തലയ്ക്ക് അടിച്ചു കൊന്നു; അയ്യപ്പസേവാ സംഘത്തിന്റെ ദേശവിളക്കിനിടെ കാണാതായ ചിത്രപ്രിയയെ കൊന്നത് ആണ്‍ സുഹൃത്ത്; ബംഗ്ലൂരിലെ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയെന്ന് അലന്റെ കുറ്റസമ്മതം; സിസിടിവിയില്‍ തെളിഞ്ഞ ബൈക്കുകാരന്‍ അറസ്റ്റില്‍; മലയാറ്റൂര്‍ നടുക്കത്തില്‍
ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കില്‍ ചിത്രപ്രിയയും അമ്മ ഷിനിയും എത്തി; താലപ്പൊലിയിലും പങ്കെടുത്തതിന് ശേഷം 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി; ചിത്രപ്രിയ വീട്ടിലെത്തിയില്ല; കാണാതാകുമ്പോള്‍ ജീന്‍സും ടോപ്പും വേഷം; തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവില്‍ സംശയം; മലയാറ്റൂര്‍ സംഭവം കൊലപാതകമോ?
ചിത്രപ്രിയയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് വീടിനു ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍; ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയെ കാണാതായത് ശനിയാഴ്ച മുതല്‍; മൃതദേഹത്തിന് പഴക്കമെന്ന് പ്രാഥമിക നിഗമനം; ആണ്‍സുഹൃത്തിനെ അടക്കം ചോദ്യം ചെയ്യുന്നു; മലയാറ്റൂരിലെ സംഭവം കൊലപാതകമെന്ന് സംശയം
കാണാതായത് ശനിയാഴ്ച മുതൽ; യാതൊരു വിവരവുമില്ലാതെ അന്വേഷിക്കുന്നതിനിടെ ദാരുണ വാർത്ത; മലയാറ്റൂരില്‍ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; റോഡ് അരികിലെ പറമ്പിൽ മൃതദേഹം; പോലീസ് അടക്കം സ്ഥലത്തെത്തി; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നത് നിർണായകമാകും; അത് കൊലപാതകമോ?