You Searched For "ചുരുളി"

മക്കളെ സ്‌കൂളിൽ വിടാൻ പേടിയാണ്; അവരെ ട്രോളുകൾ പറഞ്ഞ് നിരന്തരം കളിയാക്കുന്നു; എന്റെ തെറി വച്ചിട്ടാണ് സിനിമ മുഴുവൻ മാര്‍ക്കറ്റ് ചെയ്തത്; ഇപ്പൊ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ...!; ഒടുവിൽ ആ സിനിമയിൽ അഭിനയിച്ചതിൽ പശ്ചാത്തപിച്ച് നടൻ ജോജു; ചുരുളി സംവിധായകനെതിരെ ഗുരുതര ആരോപണങ്ങൾ; എഗ്രിമെന്‍റ് പുറത്തുവിടണമെന്നും മറുപടി!
ക്ലൈമാക്സിൽ കലമുടച്ച ചുരുളി; ലിജോ ജോസ് പെല്ലിശ്ശേരി പ്രതീക്ഷ കാത്തില്ല; മായും കായും പായും വെച്ചുള്ള തെറി വാക്കുകൾ പച്ചയായി; തകർത്ത് അഭിനയിച്ച് വിനയ് ഫോർട്ടും ചെമ്പൻ വിനോദും ജാഫർ ഇടുക്കിയും; ചുരുളഴിയുന്നത് റിയലിസവും ഫാന്റസിയും കൂടിപ്പണിണഞ്ഞ് ഹിപ്‌നോട്ടിക് സ്‌പൈറൽ!
ചുരുളി സിനിമക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്സ്; ലിജോയ്ക്കും ജോജു ജോർജിനുമെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്;  കെപിസിസി നിർവാഹക സമിതിയംഗം ജോൺസൺ എബ്രഹാം പരാതി നൽകിയത് ഇത്തരം രീതികൾ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി
ഒ.ടി.ടിയിൽ റിലീസായത് സെൻസർ ചെയ്യാത്ത പതിപ്പ് ; ചുരുളി വിവാദത്തിൽ പ്രതികരണവുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ; വിശദീകരണം ജനങ്ങളിൽ നിന്ന് വ്യാപക പരാതി ലഭിച്ച സാഹചര്യത്തിൽ
ചുരുളിയിലെ സംഭാഷണങ്ങളിൽ അശ്ലീലമില്ല; കഥയോടും കഥാപാത്രങ്ങളോടും ചേർത്ത് വച്ച് വേണം സംഭാഷണങ്ങൾ വിലയിരുത്താൻ; കോടതി നിർദ്ദേശ പ്രകാരം സിനിമ കണ്ട പൊലീസ് സംഘത്തിന്റെ വിലയിരുത്തൽ