You Searched For "ചെന്നിത്തല"

കോൺഗ്രസ് ഈ ഇലക്ഷനിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാളാണ് ഞാൻ; കടമറ്റത്ത് കത്തനാർ സീരിയൽ രണ്ടാം ഭാഗം പാർട്ടി ചാനലിൽ എടുത്ത് കടം കയറി മുടിഞ്ഞപ്പോൾ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും നൈസായി കൈയൊഴിഞ്ഞു; പ്രകാശ് പോൾ പറയുന്നു ആ ചതിയുടെ കഥ
ചെന്നിത്തല മാറുന്നതിനു വാശി പിടിക്കാതെ ഉമ്മൻ ചാണ്ടി; മാറ്റിയാൽ വിഡി സതീശൻ മതിയെന്ന് ഐ ഗ്രൂപ്പ്; തിരുവഞ്ചൂരോ പിടി തോമസോ ആവട്ടേയെന്ന് യുവ എംഎൽഎമാർ; മാറുന്നവരുടെ സമ്മതത്തോടെയേ മാറ്റാവൂ എന്ന് ആന്റണി; എഐസിസി സംഘം എത്തുമ്പോൾ കോൺഗ്രസ് റിക്കവറി മൂഡിൽ
ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും മാറ്റണം; സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ; ജംബോ കമ്മിറ്റികൾ പിരിച്ചു വിടണമെന്നും ആവശ്യം; നയിക്കാൻ കെ സുധാകരനും വിഡി സതീശനും വരും; എഐസിസി പ്രഖ്യാപനം ഉടൻ വരുമെന്ന് സൈബർ കോൺഗ്രസും; സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ മുറവിളി ശക്തം
കോവിഡ് പ്രതിരോധ പോരാളി ബിവി ശ്രീനിവാസനെ വേട്ടയാടുന്നത് കേന്ദ്രത്തിന്റെ പാളിച്ചകൾ മറച്ചുവയ്ക്കാൻ; കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടി; പിന്തുണയുമായി രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശൻ എത്തുമോ? എംഎൽഎമാരുടെ പിന്തുണയിൽ ചെന്നിത്തല മുന്നിലെങ്കിലും മാറ്റമെന്ന വികാരത്തിന് ഹൈക്കമാൻഡ് ചെവി കൊടുത്താൽ സതീശന് നറുക്കു വീഴും; തീരുമാനം ഇന്നോ നാെേളയാ; സസ്പെൻസ് തുടരവേ മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെ കുറിച്ച് വിവരിച്ച് സതീശൻ
ഉമ്മൻ ചാണ്ടിയുടെ പിന്തുണ ഉറപ്പിച്ചതോടെ നിയമസഭാ കക്ഷിയിൽ ഇപ്പോൾ ചെന്നിത്തലയ്ക്ക് മഹാഭൂരിപക്ഷം; സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കെസി വേണുഗോപാൽ ചരടു വലിക്കുന്നത് നേതൃമാറ്റമെന്ന പ്രവർത്തകരുടെ വികാരം മുതലെടുത്ത്; പിടി തോമസിനെ യുഡിഎഫ് കൺവീനറും സുധാകരനെ കെപിസിസി പ്രസിഡന്റുമാക്കി വൻ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ട്
ആവേശം മാത്രം പോരാ പാർട്ടിയെ ചലിപ്പിക്കാൻ; ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി ഉമ്മൻ ചാണ്ടി; വി.ഡി.സതീശനായി മുറവിളി കൂട്ടി യുവനേതാക്കളും; ആശയക്കുഴപ്പത്തിലായത് ഹൈക്കമാൻഡും; പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനിരിക്കെ സോഷ്യൽ മീഡിയയിലും ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനം
തലമുറ മാറ്റം വേണമെന്ന് ആവർത്തിച്ചു യുവ നേതാക്കൾ; വി ഡി സതീശനെ പിന്തുണയ്ക്കുന്നവർ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൈകോർത്തു കടുംപിടുത്തം തുടരുന്നതോടെ എന്തു ചെയ്യണം എന്നറിയാതെ സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു
സതീശാ, കൺഗ്രാജുലേഷൻസ് മറ്റന്നാൾ നിയമസഭയിൽ കാണാം; വി ഡി സതീശനെ ഫോണിൽ അഭിനന്ദിച്ച് തീരുമാനം അംഗീകരിച്ച് രമേശ് ചെന്നിത്തല; തീരുമാനത്തെ സ്വാഗതം ചെയ്തു കോൺഗ്രസ് നേതാക്കളുടെ ഘടകകക്ഷികളും; ആവേശത്തോടെ യുവനേതാക്കളും വൈകിയെങ്കിലും തീരുമാനം തെറ്റിയില്ലെന്ന് സൈബർ കോൺഗ്രസുകാരും
ഒഴിയരുതെന്ന് ആവശ്യപ്പെട്ട് അപമാനിച്ച് ഇറക്കി വിട്ടതിൽ കടുത്ത പ്രതിഷേധം; എംഎൽഎ സ്ഥാനം രാജിവച്ച് പ്രതിഷേധിക്കാൻ ആലോചിച്ചെങ്കിലും ഒടുവിൽ അയഞ്ഞു; ആദ്യം പിന്തുണച്ച എംഎൽഎമാർ കാലുവാരിയതിൽ അമർഷം; യുഡിഎഫ് ചെയർമാൻ പദവി നിലനിർത്തണോ എഐസിസിയിലേക്ക് എടുക്കണോ എന്ന് ആലോചന; രമേശ് ചെന്നിത്തലയോട് കാട്ടിയത് ചതിയോ?
കെപിസിസി അധ്യക്ഷനാകാനില്ലെന്ന് അറിയിച്ച ഉമ്മൻ ചാണ്ടി; വി ഡി സതീശന് എല്ലാ പിന്തുണയും നൽകുമെന്നും കൂടിക്കാഴ്‌ച്ചക്ക് ശേഷം മുൻ മുഖ്യമന്ത്രി; പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്ത ശൈലിയിൽ അതൃപ്തിയെങ്കിലും പാർട്ടിക്കൊപ്പം നിന്നു ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പിണറായി തുടർച്ചയായി മുഖ്യമന്ത്രിയാകുന്ന നിയമസഭയിൽ സതീശന്റെ പ്രതിപക്ഷ നേതൃത്വത്തിലെ അരങ്ങേറ്റവും