You Searched For "ചെന്നിത്തല"

സംഘപരിവാർ അന്തർധാരയുള്ള സ്റ്റാലിനിസ്റ്റാണ് പിണറായിയെന്ന് പി ടി തോമസ്; സെമി കേഡറെന്നാൽ പട്ടാള ച്ചിട്ടയല്ല; ജയിച്ചാലും തോറ്റാലും സമുദായ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്; ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും പിന്നോട്ടു വലിക്കുന്നത് ഗ്രൂപ്പ് മാനേജർമാർ; നയം വ്യക്തമാക്കി പി.ടി
കോളടിക്കുക ശിവദാസൻ നായർക്ക്; പത്മജാ വേണുഗോപാലിന് ഇളവും; ജംബോ കമ്മറ്റി വേണ്ടെന്ന സുധാകരന്റെ നിലപാടിനും അംഗീകാരം; പോരിന് ഇല്ലെന്ന സന്ദേശം നൽകി ചെന്നിത്തലയും; ആ പട്ടിക ഇപ്പോഴും ഉള്ളത് താരിഖ് അൻവറിന്റെ കൈയിൽ; സോണിയയ്ക്ക് കൈമാറിയാൽ ഉടൻ അംഗീകാരം കിട്ടും; കെപിസിസി പുനഃസംഘനയിൽ പൊട്ടിത്തെറി ഒഴിവാക്കാൻ ശ്രമം
കക്ഷത്തിൽ ഉള്ളതെല്ലാം പോയതോടെ ഒരുമ ഉണ്ടെങ്കിൽ ഉലക്കയിലും കിടക്കാമെന്ന് ഗ്രൂപ്പുകൾ! കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ പാർട്ടി പിടിക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചുനീങ്ങും; കെ സുധാകരൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ നേരിടാൻ ചെന്നിത്തലയും എ ഗ്രൂപ്പ് പിന്തുണയിൽ കളത്തിൽ ഇറങ്ങിയേക്കും; രണ്ടും കൽപ്പിച്ചു ഗ്രൂപ്പുകളുടെ നീക്കങ്ങൾ
ലത്തീഫിനെ സസ്‌പെന്റ് ചെയ്തത് എ ഗ്രൂപ്പിന്റെ നടുവൊടിക്കാൻ; ഐ ഗ്രൂപ്പിനെ കെസിയുടെ ഹൈക്കമാണ്ട് ബലത്തിൽ തകർക്കാനും പദ്ധതി; സുധാകരനും സതീശനും ഗ്രൂപ്പ് രഹിത കൂട്ടായ്മയുമായി ബദൽ; കരുതലോടെ പാർട്ടി പിടിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കോൺഗ്രസിൽ തെരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ
കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ സഹകരണ പരീക്ഷണം സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത്
രമേശ് ചെന്നിത്തലയ്ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയത് എൻഎസ്എസ് കാരണം; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒതുക്കാൻ നോക്കിയ കെസി പാർട്ടിയിൽ ഉയരങ്ങളിൽ എത്തിയെന്നും പ്രതാപവർമ്മ തമ്പാൻ; കെപിസിസിക്ക് പരാതിയുമായി ഐ ഗ്രൂപ്പ്
ഡിസിസി പുനഃസംഘടനയിലും കെ സുധാകരന് മുന്നിൽ ഗ്രൂപ്പു പാരകൾ; എന്തുവന്നാലും ഗ്രൂപ്പുകൾക്ക് വീതം വെച്ചുള്ള ഏർപ്പാടിനില്ലെന്ന് തീർത്തു പറഞ്ഞതോടെ അഴിച്ചുപണി കുരുക്കിൽ; പുനഃസംഘടന നീളുന്നതോടെ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു കെപിസിസി അധ്യക്ഷൻ
സന്നിധാനത്ത് വച്ചു കണ്ടപ്പോൾ മുരളിയോട് ചെന്നിത്തല പറഞ്ഞത് വെറുമൊരു ഹായ്; മന്ത്രിയുടെ മുറിയിൽ ചെന്നിത്തലയും തൊട്ടടുത്ത മെമ്പർമാരുടെ മുറിയിൽ എംപിമാരും അടുത്തടുത്ത് ഒരു രാത്രി കഴിഞ്ഞിട്ടും പരസ്പരം കാണുകയോ മിണ്ടുകയോ ചെയ്തില്ല; അയ്യപ്പ സന്നിധിയും സാക്ഷിയായത് ചേരിതിരിവിലെ കാഠിന്യം; ചെന്നിത്തലയും മുരളിയും ഉണ്ണിത്താനും പലവഴിക്ക് മല ഇറങ്ങിയ കഥ
ആലപ്പുഴയെ നടുക്കി രണ്ട് കൊലപാതകങ്ങളും നടന്നത് പത്ത് കിലോമീറ്റർ ചുറ്റളവിൽ; കൊലപാതകങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പൊലീസ്; കൂടുതൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു ജില്ലാ കളക്ടർ
ഇത് രാഷ്ട്രീയ കൊലപാതകമല്ല, വർഗീയ വിഷം ചീറ്റുന്ന രണ്ട് ശക്തികൾ നടത്തുന്ന കൊലപാതകങ്ങളെന്ന് വി ഡി സതീശൻ; ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്‌ച്ചയെന്ന് രമേശ് ചെന്നിത്തലയും; ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷം