You Searched For "ചൈന"

ബിബിസി ചാനലിനെ നിരോധിച്ച് ചൈന; നടപടി ഉള്ളടക്ക ലംഘനം ചൂണ്ടിക്കാട്ടി; സംപ്രേഷണം തുടരാൻ അനുവദിക്കില്ലെന്നും പ്രക്ഷേപണത്തിനായുള്ള പുതിയ വാർഷിക അപേക്ഷ സ്വീകരിക്കുകയില്ലെന്നും ചൈന
ഈ ചൈനയെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ; ഏറ്റവും ഒടുവിൽ ചൊറിയുന്നത് ജപ്പാനെ; ആയുധം നിറച്ച രണ്ടു പടക്കപ്പലുകൾ ജാപ്പനീസ് കടൽ അതിർത്തിയിലേക്കയച്ചു; അയൽരാജ്യക്കാരെ മുഴുവൻ വെറുപ്പിച്ച് സാമ്രാജ്യം സ്ഥാപിക്കാനുള്ള വ്യാളികളുടെ മോഹത്തിനെതിരെ ലോകം ഒരുമിക്കുമ്പോൾ
ഗാൽവനിൽ ഇന്ത്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ സമ്മതിച്ച് ചൈന; നാല് സൈനിക ഓഫീസർമാർക്കും സൈനികരും മരിച്ചതിന് സ്ഥിരീകരണം
നാലുപേർക്ക് യാത്രചെയ്യാം; ഒരൊറ്റ ചാർജിംഗിൽ 170 കിലോമീറ്റർ വരെ യാത്രചെയ്യാം; വിലയോ തരതമ്യേന വളരെ കുറവും; ചൈനയിലെ ഇലക്ട്രിക് കാർ വിപണിയിൽ ടെസ്ലയെ പിന്തള്ളി മുൻനിരയിലെത്തിയ ഹോംഗ് ഗുവാങ്ങ് മിനി ഇ വിയുടെ വിശേഷങ്ങൾ അറിയാം
ചൈനയെ ഒഴിവാക്കിയുള്ള ബിസിനസ് നമ്മെ അപൂർണ്ണരാക്കും; ആ അനുഭവങ്ങൾ നഷ്ടമാകുന്നതിലൂടെ ഞങ്ങൾ ദരിദ്രരായി മാറും; അയൽക്കാരുമായുള്ള വ്യാപാരം തുടരണമെന്ന് ആവശ്യപ്പെട്ട് രാജീവ് ബജാജ്
ലോകത്തെ ഏറ്റവും സമ്പന്നവും സുന്ദരവുമായ ദേശത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ച് ചൈന; ഹോംങ്കോംഗിൽ ജനഹിതത്തിനു എതിരായി ജനപ്രതിനിധികളെ നിശ്ചയിക്കാനുള്ള വീറ്റൊ അവകാശം ഏറ്റെടുത്ത് പുതിയ നിയമം; ഇനി ലോകത്തിന്റെ ഫിനാൻഷ്യൽ ഹബ് ഇരുമ്പു മറയ്ക്കുള്ളിലേക്ക്
20 വർഷം കൊണ്ട് നിർമ്മിച്ചത് 250 പടക്കപ്പലുകൾ; അഞ്ചു വർഷത്തിനുള്ളിൽ ലക്ഷ്യമിടുന്നത് 400 പടക്കപ്പൽ ശേഖരം; അമേരിക്കയെ കടത്തിവെട്ടി ലോകത്തെ വൻനാവിക ശക്തിയാവാൻ ചൈന; പീപ്പിൾ ലിബറേഷൻ ആർമിക്ക് കരുത്താകുന്നത് ഷീയുടെ തന്ത്രങ്ങൾ
പടുകൂറ്റൻ മല നിരകൾക്കിടയിൽ രണ്ടു നിലകളിലായി ഗ്ലാസിൽ തീർത്ത പാലം; ഇത് യഥാർത്ഥ പാലമാണെന്ന് വിശ്വസിക്കാനാകാതെ നിരവധി പേർ:328 അടിനീളത്തിൽ ചൈനയിൽ തീർത്ത പാലം കാണാം
ഇന്ത്യൻ ജനതക്ക് പ്രാണവായു നൽകാൻ ഓവർടൈം പണിയെടുത്ത് ചൈന; ഇന്ത്യയിൽനിന്ന് ലഭിച്ച 25,000 ഓക്‌സിജൻ കോൺസെൻട്രേറ്റർ ഓർഡറുകൾ വേഗത്തിൽ നൽകാൻ അധികസമയം ജോലിയെടുത്ത് കമ്പനികൾ; മഹത്തായ പ്രവൃത്തിക്കായി കസ്റ്റംസിന്റെ സഹായമുണ്ടാകുന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ
ഇന്ത്യയിലെ കൊറോണാ ദുരന്തത്തെ പുച്ഛിച്ച് ചൈനീസ് ഉദ്യോഗസ്ഥൻ; ചൈന വിക്ഷേപിച്ച ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളിന്റെയും ഇന്ത്യയിൽ ചിത കത്തുന്നതിന്റെയും ചിത്രങ്ങളും പോസ്റ്റു ചെയ്തു; മരണത്തെ പരിഹസിച്ച നടപടിക്കെതിരെ ഉയർന്നത് കടുത്ത ജനരോഷം ഉയർന്നപ്പോൾ പിൻവലിച്ചു