You Searched For "ചൈന"

ഉയി​​ഗൂർ മുസ്‌ലിങ്ങൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കാനും അറിയിക്കാനുമുള്ള അവസരം; 2022 ൽ ബെയ്ജിങ്ങിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് വേദിയെ ഉപയോ​ഗപ്പെടുത്താനൊരുങ്ങി മനുഷ്യാവകാശ സംഘടനകൾ
ചൈനീസ് സർക്കാർ വീട്ടു തടങ്കലിലാക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ജാക്ക് മാ ലൈവിൽ പ്രത്യക്ഷപ്പെട്ടു; അദ്ധ്യാപകരുടെ ഓൺലൈൻ കോൺഫറൻസിൽ മാ തത്സമയം പ്രത്യക്ഷപ്പെട്ടെന്ന് ചൈനീസ് മാധ്യമങ്ങൾ; വീഡിയോ ചിത്രീകരിച്ചത് എവിടെ നിന്നെന്നോ മാ എവിടെയാണ് ഉള്ളതെന്നോ വ്യക്തതയില്ല
ഇന്ത്യൻ അതിർത്തിയിൽ ചൈന വലിയതോതിൽ യുദ്ധസന്നാഹം ഒരുക്കുന്നതായി പാശ്ചാത്യ ഏജൻസികൾ; ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ടുകൾ; വിദേശകപ്പലുകളെ വെടിവയ്ക്കാൻ നിയമനിർമ്മാണം നടത്തിയത് ഇന്ത്യ ആക്രമണത്തിന് നിയമസാധുത നൽകാൻ
അതിർത്തിയിൽ വീണ്ടും ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ; സംഭവം ഇന്ത്യൻ ഭാഗത്തേക്കുള്ള ചൈനീസ് കടന്നുകയറ്റം ചെറുക്കവേ; 20 ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റു; മുന്ന് ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടൽ സായുധമായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ; സിക്കിമിനും ചൈനീസ് പ്രകോപനം
ബിഎൻഒ പാസ്‌പോർട്ട് യാത്രരേഖയായോ തിരിച്ചറിയൽ കാർഡായോ അംഗീകരിക്കില്ല; ബ്രിട്ടനെ വെല്ലുവിളിക്കുന്ന നയവുമായി ചൈന; നിലപാട് പുതിയ കുടിയേറ്റ നയങ്ങളുടെ ഭാഗമെന്നും ചൈന
കൊറോണ ആരംഭിച്ചത് ചൈനയിൽ തന്നെ; തുടക്കം 2019 ഒക്ടോബറിൽ; അന്വേഷിക്കാൻ പോയ ലോകാരോഗ്യ സംഘടനാ സംഘം ഇപ്പോഴും ചൈനീസ് ആതിഥേയത്വം സ്വീകരിച്ച് കറങ്ങുമ്പോൾ എല്ലാ സത്യങ്ങളും ദൂരീകരിച്ച് അമേരിക്കൻ സംഘം
സ്വാതന്ത്രത്തിനുള്ള ഏത് ശ്രമവും യുദ്ധത്തിനുള്ള ആഹ്വാനമെന്ന് തായ്‌വാനോട് ചൈന;  മുന്നറിയിപ്പ് ജോ ബെയ്ഡൻ തായ്‌വാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ; യുദ്ധത്തിലേക്കു വഴി തുറക്കുന്ന പ്രകോപനം നല്ലതല്ലെന്നു ബൈഡനും; സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു
തായ് വാൻ അതിർത്തിയിൽ എല്ലാ ദിവസവും പട്ടാള അഭ്യാസം പതിവാക്കി ചൈന; യുദ്ധത്തിനുള്ള പരിശീലനമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; ലക്ഷ്യം തായ് വാനോ ഹോങ്കോംഗോ അതോ ഇന്ത്യയോ? ചൈന യുദ്ധത്തിനൊരുങ്ങുമ്പോൾ അയൽ രാജ്യങ്ങൾക്ക് ചങ്കിടിപ്പ്
വിയറ്റ്‌നാം അതിർത്തിയിൽ മിസൈൽബേസ് നിർമ്മിച്ച് ചൈന; സർഫസ് ടു എയർ മിസൈൽ ബേസിന്റെ ചിത്രം പുറത്ത് വിട്ടത് പ്രാദേശിക മാധ്യമങ്ങൾ; ദക്ഷിണ ചൈന കടലിൽ നോട്ടമിട്ട് ചൈനയുടെ നീക്കമെന്ന് സൂചന
ബ്രിട്ടീഷ് പാസ്‌പോർട്ടും ഹോങ്കോംഗുകാരെ രക്ഷിക്കില്ല; ഇരട്ടപൗരത്വ വിഷയം ചൂണ്ടിക്കാട്ടി ഹോങ്കോംഗുകാരെ ജയിലിൽ അടച്ച് ഭരണകൂടം; ചൈനീസ് ബന്ധമുള്ള ഓക്സ്ഫോർഡ് അടക്കമുള്ള ബ്രിട്ടീഷ് സർവകലാശാലകളിലെ 200 പണ്ഡിതന്മാർ ബ്രിട്ടീഷ് നിരീക്ഷണത്തിൽ; ചൈന-ബ്രിട്ടീഷ് ബന്ധം പൊട്ടിത്തെറിയിലേക്ക്
ഉടൻ കരാറിൽ ഒപ്പിടുക; ​ഗുണവും മണവുമൊക്കെ പിന്നെ പറയാം; കോറോണ വാക്സിൻ അടിച്ചേൽപ്പിക്കാൻ ചൈന നടത്തിയ നീക്കം മറനീക്കി പുറത്തേക്ക്; നേപ്പാളിനെ ഭീഷണിപ്പെടുത്തി ചൈന വരുതിക്ക് നിർത്തുന്നത് ഇങ്ങനെ‌
സ്‌നേഹ വിപ്ലവത്തിലേക്ക് വഴിമാറാൻ ഒരുങ്ങി ചൈന; പുനർചിന്തനത്തിന് വഴിവെച്ചത് കല്യാണവും കുട്ടികളുടെ ജനനവും കുറഞ്ഞത്; പ്രതിസന്ധി തുടങ്ങിയത് ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയതോടെ; പുതിയ നയം കല്യാണം കഴിച്ച് സ്‌നേഹിക്കൂ, ജനനസംഖ്യ കൂട്ടൂ