You Searched For "ചൈന"

800 രൂപ ശമ്പളത്തിൽ അദ്ധ്യാപകനായി തുടങ്ങിയ ജീവിതം; 18 പേരുമായി ആരംഭിച്ച ആലിബാബ ഇന്ന് 29 ലക്ഷം കോടി മൂല്യമുള്ള ഭീമനായി വളർത്തിയ മിടുക്കൻ; ലോകം മുഴുവൻ പടർന്ന ഇ കൊമേഴ്‌സ് ഭീമന് തിരിച്ചടിയായത് ഷി ജിങ് പിങിനെ വിമർശിച്ചത്; പ്രസിഡന്റുമായി ഉടക്കിയതോടെ ദുരൂഹമായി ജാക്ക്മായുടെ തിരോധനം; ആലിബാബയുടെ അടിത്തറ മാന്തുന്നത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം
കിഴക്കൻ ലഡാക്കിൽ 45 വർഷത്തിന് ശേഷം രക്തച്ചൊരിച്ചിൽ ഉണ്ടായത് ചൈനയുമായുള്ള ബന്ധത്തെ ആഴത്തിൽ ഉലച്ചു; പരസ്പരവിശ്വാസത്തിൽ കോട്ടം വന്നുവെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; പാക്-ചൈന കൂട്ടുകെട്ട് കടുത്ത ഭീഷണിയെന്ന് കരസേന മേധാവി; ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം തേടുമെങ്കിലും ഏതുവെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജമെന്നും ജനറൽ മനോജ് മുകുന്ദ് നരവനെ
കോവിഡ് ചൈനീസ് ലാബിൽ നിന്നും ലീക്കായത് തന്നെ; ലോകാരോഗ്യ സംഘടന എല്ലാം ചൈനയ്ക്ക് വേണ്ടി മറച്ചുപിടിച്ചു; വിശദ പരിശോധനയ്ക്ക് ശേഷം അമേരിക്ക തീർത്തു പറയുന്നത് ഇങ്ങനെ; യോജിക്കാതെ ബ്രിട്ടൻ; കസേര ഒഴിയും മുൻപ് ചൈനയെ ഒന്നുകൂടി തേച്ച് ട്രംപ്
ചൈനയിൽ നിരവധിപേർ വീടുകളിൽ നിന്നും കുടിയിറക്കപ്പെടുന്നു; ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോൾ കാണുന്നത് വീടിനുള്ളിൽ പുതിയ താമസക്കാർ; മുട്ടത്തോട് എന്നർത്ഥം വരുന്ന ഒരു ചൈനീസ് സ്റ്റാർട്ട് അപിന്റെ തകർച്ചയിൽ തെരുവിലായത് ആയിരങ്ങൾ; മറ്റൊരു ചൈനീസ് ദുരന്തകഥ കൂടി
അതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ തുടരുന്നതിനിടെയും പ്രകോപനം; റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി എന്നീ പ്രദേശങ്ങളിൽ അതിർത്തിക്ക് അടുത്ത് 35 ടാങ്കുകളെ വിന്യസിച്ച് ചൈന; പ്രതിരോധത്തിന് ഇന്ത്യൻ ടാങ്കുകളും തയ്യാർ; ലഡാക്കിൽ യുദ്ധ സാധ്യത സജീവം; ശേഷിയില്ലാ ടാങ്കുകളെ ചൈന ആഘോഷമാക്കുമ്പോൾ
ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയം
ഉയി​​ഗൂർ മുസ്‌ലിങ്ങൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കാനും അറിയിക്കാനുമുള്ള അവസരം; 2022 ൽ ബെയ്ജിങ്ങിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് വേദിയെ ഉപയോ​ഗപ്പെടുത്താനൊരുങ്ങി മനുഷ്യാവകാശ സംഘടനകൾ
ചൈനീസ് സർക്കാർ വീട്ടു തടങ്കലിലാക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ജാക്ക് മാ ലൈവിൽ പ്രത്യക്ഷപ്പെട്ടു; അദ്ധ്യാപകരുടെ ഓൺലൈൻ കോൺഫറൻസിൽ മാ തത്സമയം പ്രത്യക്ഷപ്പെട്ടെന്ന് ചൈനീസ് മാധ്യമങ്ങൾ; വീഡിയോ ചിത്രീകരിച്ചത് എവിടെ നിന്നെന്നോ മാ എവിടെയാണ് ഉള്ളതെന്നോ വ്യക്തതയില്ല