SPECIAL REPORTകർഷക പ്രക്ഷോഭത്തിൽ നിന്ന് തടിയൂരാൻ തിരക്കിട്ട ചർച്ചയുമായി അമിത്ഷാ; നാളെ ആറാംവട്ട ചർച്ച നടക്കാനിരിക്കെ ഇന്ന് വൈകുന്നേരം ചർച്ചക്ക് വിളിച്ചത് ഭാരതീയ കിസാൻ യൂണിയൻ അടക്കം രണ്ടുസംഘടനകളെ; ചർച്ചയിൽ ബാക്കി സംഘടനകൾ ഉണ്ടാവുമോ എന്ന കാര്യത്തിൽ അവ്യക്തത; കർഷക സംഘടനകളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്നും ആക്ഷേപംമറുനാടന് മലയാളി8 Dec 2020 4:51 PM IST
Politicsസഭാ തർക്കം പരിഹരിക്കാൻ സഭകളുമായി വെവ്വേറെ ചർച്ച നടത്താൻ പ്രധാനമന്ത്രി; ഓർത്തോഡോക്‌സ്, യാക്കോബായ സഭകളിലെ മൂന്ന് വൈദികരെ വീതം മോദി കാണും; 28, 29 ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ മിസോറാം ഗവർണർ പി. എസ് ശ്രീധരൻ പിള്ളയും പങ്കെടുക്കും; പ്രശ്‌നം രമ്യമായി തീർത്താൽ തെരഞ്ഞെടുപ്പിലെ ഗെയിം ചെയ്ഞ്ചറാകുമെന്ന് ബിജെപിമറുനാടന് ഡെസ്ക്25 Dec 2020 11:18 PM IST
SPECIAL REPORTകർഷക ബിൽ: ചർച്ച ചൊവ്വാഴ്‌ച്ച; പരിഹാരമില്ലെങ്കിൽ രൂക്ഷമായ സമരത്തിനൊരുങ്ങി കർഷകർ; സമരക്കാർക്ക് ഭക്ഷ്യധാന്യങ്ങളുമായി കൂടുതൽ ട്രക്കുകൾ ഡൽഹിയിലേക്ക്; സമരത്തിന് ഐക്യദാർഢ്യവുമായി മത്സത്തൊഴിലാളികളും; ഒരുമാസം പിന്നിട്ട് കർഷക സമരംന്യൂസ് ഡെസ്ക്27 Dec 2020 8:20 AM IST
SPECIAL REPORTഓർത്തഡോക്സ് സഭാ പ്രതിനിധികളുടെ വാദങ്ങൾ പ്രധാനമന്ത്രി കേട്ടത് ശ്രദ്ധയോടെ; കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി നരേന്ദ്ര മോദി; കേരളത്തിലെ സഭാ തർക്കത്തിൽ ആദ്യ ചർച്ച ശുഭകരമെന്ന് സൂചനകൾ; ഇനി നാളെ ചർച്ച യാക്കോബായ വിഭാഗവുമായി; മലങ്കരയിലെ തർക്കം തീർക്കാനായാൽ കേരളത്തിലും ഹീറോ മോദി തന്നെമറുനാടന് ഡെസ്ക്28 Dec 2020 5:37 PM IST
SPECIAL REPORTകോടതി വിധികളിലെ നീതി നിഷേധം ചൂണ്ടിക്കാട്ടി യാക്കോബായ സഭ; സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന നിർബന്ധ ബുദ്ധിയോടെ ഓർത്തഡോക്സ് വിഭാഗവും; മലങ്കരയിലെ തർക്കത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി; ഇനി വേണ്ടത് ഇരു വിഭാഗത്തിനും സ്വീകാര്യമായ നിർദ്ദേശം; പള്ളിത്തർക്കത്തിലൂടെ കേരളത്തിൽ ശക്തി വർധിപ്പിക്കാനൊരുങ്ങി ബിജെപിമറുനാടന് ഡെസ്ക്29 Dec 2020 4:11 PM IST
Politicsമാണി സി കാപ്പൻ യുഡിഎഫിൽ കണ്ണുവെക്കുമ്പോൾ ഒറ്റക്കായ എ കെ ശശീന്ദ്രൻ എൻസിപി വിട്ട് കോൺഗ്രസ് എസിലേക്കെന്ന് വാർത്ത; അഭ്യൂഹങ്ങൾ മാധ്യമ സൃഷ്ടിയെന്നും എൽഡിഎഫിൽ തന്നെ തുടരുമെന്നും ശശീന്ദ്രൻ; എൻസിപി നാൽപത് വർഷമായി എൽഡിഎഫിന്റെ കൂടെതന്നെയെന്നും മന്ത്രിമറുനാടന് മലയാളി3 Jan 2021 10:19 AM IST
SPECIAL REPORTതാങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയില്ലെന്ന് കേന്ദ്ര സർക്കാർ; സമരം അവസാനിപ്പിച്ചാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ നീട്ടിവയ്ക്കാൻ തയ്യാറാണെന്നും നിലപാട്; സർക്കാർ നിർദ്ദേശം തള്ളി സമരം തുടരാൻ തീരുമാനിച്ച് കർഷക നേതാക്കളും; പത്താംവട്ട ചർച്ചയിലും അവസാനിക്കാതെ കർഷകപ്രക്ഷോഭംമറുനാടന് ഡെസ്ക്20 Jan 2021 7:04 PM IST
SPECIAL REPORTഒന്നര വർഷം വരെ കാർഷിക നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ; സ്വാഗതാർഹമായ നിലപാടെങ്കിലും കൂട്ടായ ആലോചനക്ക് ശേഷം മാത്രം തീരുമാനമെന്ന് കർഷക നേതാക്കളും; കേന്ദ്ര നിർദ്ദേശം ചർച്ച ചെയ്യാൻ നാളെ സംയുക്ത കിസാൻ മോർച്ചയുടെ യോഗം; കേന്ദ്രവുമായുള്ള ചർച്ച 23നും; കർഷകർക്കും സർക്കാരിനും ഇടയിലെ മഞ്ഞുരുകുന്നുമറുനാടന് മലയാളി20 Jan 2021 7:55 PM IST
Politics'വളരെ പ്രധാനപ്പെട്ട' ചില നിയമനിർമ്മാണ നടപടികൾക്കു സാധ്യത; കേന്ദ്രസർക്കാർ പുതിയ നിയമനിർമ്മാണങ്ങൾ നടപ്പാക്കുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങൾ അഭ്യൂഹങ്ങൾ; കൃത്യമായി പ്രതികരിക്കാതെ ബിജെപിയും; മോദിയുടെ വിപ്പിൽ ചർച്ചകളും ആശങ്കകളും സജീവംമറുനാടന് മലയാളി6 Feb 2021 8:31 AM IST
SPECIAL REPORTസിപിഎം തിരുത്തിയപ്പോൾ ചർച്ചയ്ക്ക് തയ്യാറായി സർക്കാർ; സെക്രട്ടറിയേറ്റ് പടിക്കൽ ചർച്ചക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുമായി ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ സർക്കാർ ഉദ്യോഗസ്ഥർ; കത്ത് റിജു എന്ന ഉദ്യോഗാർത്ഥിയുടെ പേരിൽ; കത്തിന്റെ ഉള്ളടക്കം എന്താണെന്ന് അറിയില്ലെന്ന് നേതാവ് ലയ രാജേഷ്മറുനാടന് മലയാളി20 Feb 2021 1:55 PM IST
SPECIAL REPORTഅസാധ്യമായ കാര്യങ്ങൾക്ക് വേണ്ടിയാണ് സമരമെന്ന് പറയുമ്പോഴും പിഎസ് സി ഉദ്യോഗാർത്ഥികളുമായി ചർച്ച; 26 ദിവസമായി തുടരുന്ന സമരം തീർക്കാൻ വൈകിട്ട് 4.30 ന് ഉദ്യോഗസ്ഥതല ചർച്ച; സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ലയ രാജേഷ്; സർക്കാർ പ്രതിനിധികളായി എത്തുക ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രഹാമുംമറുനാടന് മലയാളി20 Feb 2021 3:24 PM IST
SPECIAL REPORTഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന സൂചന കിട്ടിയതോടെ സെക്രട്ടറിയേറ്റ് നട കാലിയാക്കാൻ കച്ചമുറുക്കി പിണറായി വിജയൻ; ഉദ്യോഗാർത്ഥികളുമായി ഇന്ന് തന്നെ ചർച്ച നടത്തും; ഭരണത്തുടർച്ച തന്നാൽ എല്ലാം ശരിയാക്കാം എന്ന സന്ദേശവുമായി സമരക്കാരെ കാണുക മന്ത്രി എ കെ ബാലനുംമറുനാടന് മലയാളി26 Feb 2021 1:09 PM IST