SPECIAL REPORTചിറകിൽ ലൈറ്റുകൾ തെളിയിച്ച് ലാൻഡിംഗ് ഗിയർ പതിയെ താഴ്ത്തി റൺവേ ലക്ഷ്യമാക്കി രാജകീയ വരവ്; ആദ്യം സാധാരണ ഒരു ഡബിൾ ഡക്കർ ഫ്ലൈറ്റ് എന്ന് കരുതിയവർ ഒടുവിൽ അമ്പരന്നു; അവർ കൺമുന്നിൽ കണ്ടത് ട്രംപിന്റെ മറ്റൊരു നിർമ്മിതി; ആണവയുദ്ധത്തെപ്പോലും നിഷ്പ്രയാസം അതിജീവിക്കാൻ കെൽപ്പുള്ള ഭീമൻ; ഇതാ..ലോകത്തിന് മറ്റൊരു മുന്നറിയിപ്പ് കൂടി; അമേരിക്കയുടെ 'ഡൂംസ്ഡേ വിമാനം' പറയാൻ ശ്രമിക്കുന്നതെന്ത്?മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 6:46 PM IST
SPECIAL REPORTഅന്ന് നമ്മുടെ രാജ്യത്ത് രണ്ടുംകല്പിച്ചെത്തിയ ചൈനീസ് പടകൾ പെരുമാറിയത് ഒരുകൂട്ടം ചെന്നായ്ക്കളെ പോലെ; ഞൊടിയിടയിൽ ഹിമാലയൻ മലനിരകൾ അശാന്തമാകുന്ന കാഴ്ച; ഭാരത മണ്ണിന്റെ ഹൃദയത്തിൽ അവർ തൊട്ടിട്ടും എല്ലാം ചങ്കുറ്റത്തോടെ നേരിട്ട ധീര സൈനികരും; ഓർമ്മകളിൽ ഇന്നും ജ്വലിക്കുന്ന ഇന്ത്യ-ചൈന യുദ്ധം ഇനി ബിഗ് സ്ക്രീനിൽ കാണാം; ചിത്രം '120 ബഹാദൂർ' ചർച്ചകളിൽമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 7:50 PM IST
SPECIAL REPORTകണ്ടാൽ തന്നെ അറിയാം..അവൾക്ക് ഒട്ടും വയ്യെന്ന്; കൈയ്യിൽ ഐവി ഡ്രിപ്പുമായി മുന്നില് തുറന്നുവച്ചിരിക്കുന്ന ലാപ്ടോപ്പിൽ മിഴിച്ചിരിപ്പ്; ആരെയും മൈൻഡ് ചെയ്യാതെ ആശുപത്രി കിടക്കയിൽ വച്ച് യുവതി ചെയ്തത്; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചസ്വന്തം ലേഖകൻ31 Dec 2025 8:08 PM IST
SPECIAL REPORTദേ..പോയി ദാ വന്നു..!! യൂണിഫോമിൽ വളരെ ഗൗരവത്തോടെ സംസാരിച്ചിരുന്ന ആ പാക്ക് പോലീസുകാരി; അവതാരകന്റെ ചോദ്യത്തിന് എല്ലാം മണിമണി പോലെ ഉത്തരങ്ങൾ; കള്ളന്മാരെ എങ്ങനെ ശാസ്ത്രീയമായി പിടിക്കാം..എന്നുവരെ ടോപ്പിക്ക്; പെട്ടെന്ന് ഫോണിലേക്ക് ഒരു എമർജൻസി കോൾ; പിന്നാലെ കണ്ണുംപൂട്ടി ഒരൊറ്റ ഓട്ടം; സത്യാവസ്ഥ അറിഞ്ഞപ്പോൾ അമ്പരപ്പ്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 1:32 PM IST
Top Storiesകാവ്യയാണ് എന്റെ കുടുംബ ജീവിതം തകർത്തതെന്ന സംസാരമുണ്ട്; കാരണം ഞങ്ങൾ തമ്മിലുള്ള ഗോസിപ്പ് തുടങ്ങിയിട്ട് തന്നെ കൊല്ലങ്ങളായി; ഇത്രയും പാവമായ ഒരാളെ ഞാൻ കണ്ടിട്ടില്ല; ഇപ്പോൾ മകളുടെ അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെയാണ്..; അന്ന് ഡിവോഴ്സിന് ശേഷം ദിലീപ് പറഞ്ഞത്; വീണ്ടും ചർച്ചയായി വാക്കുകൾമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 5:54 PM IST
SPECIAL REPORTപക്ഷികളെ വേട്ടയാടുന്നപോലെ മനുഷ്യരെ ഉന്നം വച്ച് വെടിവെയ്ക്കുന്ന ഭീകരൻ; നിമിഷ നേരം കൊണ്ട് ഭയം തെല്ലുപോലുമില്ലാതെ പിന്നിൽ നിന്ന് പിടികൂടിയ ആ സൂപ്പർഹീറോ; തോക്ക് തട്ടിയെടുത്ത് ആക്രമിയുടെ നേരെ പോയിന്റ് ഔട്ട് ചെയ്‌തെങ്കിലും എന്തുകൊണ്ട് അദ്ദേഹം വെടിവെച്ചിട്ടില്ല?; ബോണ്ടി ബീച്ച് നായകൻ അഹമ്മദിന്റെ സ്വഭാവവും ചർച്ചകളിൽമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 10:15 PM IST
SPECIAL REPORTതമ്പ്രാക്കന്മാരെ പോലെ ക്ഷേത്രങ്ങളിൽ പതിവായി എൻട്രി കൊടുത്ത നമ്മുടെ സ്വന്തം എസ് ജി; കലുങ്കുചര്‍ച്ചയും കോഫി ടൈമിലുമെല്ലാം തിളങ്ങിയ ജനനായകൻ ഫാക്ടർ; പക്ഷെ പാര്‍ലമെന്റ് മണ്ഡലത്തിലെ ആ വിജയം പ്രതീക്ഷിച്ചിറങ്ങിയതും അടിതെറ്റുന്ന കാഴ്ച; തൃശൂരിൽ സുരേഷ് ജിയ്ക്ക് പിഴച്ചത് എവിടെ?; കാരണം സോഷ്യൽ മീഡിയ ഇംപാക്റ്റൊ?സ്വന്തം ലേഖകൻ14 Dec 2025 9:36 AM IST
FOREIGN AFFAIRSഅത് വെറുമൊരു 'സെൽഫി'യല്ല...ലോകത്തിനുള്ള മുന്നറിയിപ്പ്! റഷ്യയിൽ നിന്ന് കാതങ്ങൾ താണ്ടി പറന്നിറങ്ങിയ പുടിൻ; ഊഷ്മളമായി വരവേറ്റ് നേരെ കയറിയത് വൈറ്റ് 'ടൊയോട്ട' ഫോർച്യൂണറിൽ; ഇതോടെ ചർച്ചയാകുന്നത് മോദിയുമായുള്ള ആ ചിത്രം; ഭാരതത്തിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് ട്രംപ് ഭരണകൂടം; ഇന്ത്യക്കെതിരെയുള്ള നയങ്ങളിൽ അമേരിക്കയ്ക്ക് പശ്ചാത്താപമോ?മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 7:19 PM IST
SPECIAL REPORT'പാക്കിസ്ഥാനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി..!'; സ്കോട്ടിഷ് യൂട്യൂബറുടെ ദൃശ്യങ്ങളിൽ പതിഞ്ഞ ആ മുഖം; ലാഹോറിലെ അനാർക്കലി ബസാറിന് മുന്നിൽ പിങ്ക് സാരിയിൽ ജ്യോതി മൽഹോത്ര; ചുറ്റും സുരക്ഷയൊരുക്കുന്ന തോക്ക് ധാരികൾ; ആളുകൾക്കിടയിലൂടെ കൂൾ വാക്ക്; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി വീഡിയോ!മറുനാടൻ മലയാളി ബ്യൂറോ26 May 2025 6:39 PM IST
SPECIAL REPORTകർത്താവിന്റെ ഉയിർപ്പ് ദിനത്തിൽ മാർപ്പാപ്പയെ കാണാൻ ഓടിയെത്തിയ വാൻസ്; പോപ്പിന്റെ ഒരൊറ്റ ചോദ്യത്തിൽ മുഖത്ത് വാട്ടം; ട്രംപിന്റെ കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ധൈര്യം; ഈസ്റ്റർ എഗ് കൈമാറി നിരാശയോടെ മടക്കം; ഒടുവിൽ അറിയുന്നത് ദുഃഖ വാർത്ത; തന്റെ അവസാന നിമിഷത്തിലും കണ്ടത് പതറാത്ത പോരാട്ട ജീവിതം; നീതിയുടെ വെളിച്ചമായി വലിയ ഇടയൻ; വത്തിക്കാനിലെ ആ സന്ദർശനം വീണ്ടും ചർച്ചയാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ21 April 2025 6:03 PM IST
Politicsപാംഗോങ് തടാകത്തിന്റെ തെക്കൻ കരയിൽ ഇന്ത്യ കൂടുതൽ സൈനികരെ നിയോഗിച്ചത് തിരിച്ചടിക്കാൻ; ടാങ്കുകളും ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള മിസൈലുകളും വിന്യസിച്ചത് എന്തിനും തയ്യാറെന്ന സന്ദേശം നൽകാൻ; മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത് സൈബർ സർജിക്കൽ സ്‌ട്രൈക്കും; പണി കിട്ടുമെന്ന് ഭയന്ന് ചർച്ചയ്ക്ക് സമ്മതിച്ച് ചൈന; റഷ്യയിലെ ഷാങ്ഹായി ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രി രാജ്‌നാഥിനെ ആശയവിനിമയത്തിന് ക്ഷണിച്ചത് ചൈനീസ് മന്ത്രി വാങ് യി; യുദ്ധസമാന സാഹചര്യം തുടരുമ്പോൾമറുനാടന് മലയാളി4 Sept 2020 6:39 AM IST
SPECIAL REPORTഗംഗാ ശുചീകരണത്തിനുള്ള ഒരു കോടിയും ജന്മഭൂമിക്കും ജനം ടിവിക്കും നൽകിയ സ്പോൺസർഷിപ്പും വെറുതെയായി; ബിലീവേഴ്‌സ് ചർച്ചിലേത് വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്ന് ആദായ നികുതി വകുപ്പ്; വിദേശ സഹായം സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കിയേക്കും; കെപി യോഹന്നാനും ചർച്ചും പ്രതിസന്ധിയിലേക്ക്മറുനാടന് മലയാളി6 Nov 2020 11:00 AM IST