You Searched For "ചർച്ച"

ഒന്നര വർഷം വരെ കാർഷിക നിയമങ്ങൾ നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ; സ്വാ​ഗതാർഹമായ നിലപാടെങ്കിലും കൂട്ടായ ആലോചനക്ക് ശേഷം മാത്രം തീരുമാനമെന്ന് കർഷക നേതാക്കളും; കേന്ദ്ര നിർദ്ദേശം ചർച്ച ചെയ്യാൻ നാളെ സംയുക്ത കിസാൻ മോർച്ചയുടെ യോഗം; കേന്ദ്രവുമായുള്ള ചർച്ച 23നും; കർഷകർക്കും സർക്കാരിനും ഇടയിലെ മഞ്ഞുരുകുന്നു
വളരെ പ്രധാനപ്പെട്ട ചില നിയമനിർമ്മാണ നടപടികൾക്കു സാധ്യത; കേന്ദ്രസർക്കാർ പുതിയ നിയമനിർമ്മാണങ്ങൾ നടപ്പാക്കുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങൾ അഭ്യൂഹങ്ങൾ; കൃത്യമായി പ്രതികരിക്കാതെ ബിജെപിയും; മോദിയുടെ വിപ്പിൽ ചർച്ചകളും ആശങ്കകളും സജീവം
സിപിഎം തിരുത്തിയപ്പോൾ ചർച്ചയ്ക്ക് തയ്യാറായി സർക്കാർ; സെക്രട്ടറിയേറ്റ് പടിക്കൽ ചർച്ചക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുമായി ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ സർക്കാർ ഉദ്യോഗസ്ഥർ; കത്ത് റിജു എന്ന ഉദ്യോഗാർത്ഥിയുടെ പേരിൽ; കത്തിന്റെ ഉള്ളടക്കം എന്താണെന്ന് അറിയില്ലെന്ന് നേതാവ് ലയ രാജേഷ്
അസാധ്യമായ കാര്യങ്ങൾക്ക് വേണ്ടിയാണ് സമരമെന്ന് പറയുമ്പോഴും പിഎസ് സി ഉദ്യോഗാർത്ഥികളുമായി ചർച്ച; 26 ദിവസമായി തുടരുന്ന സമരം തീർക്കാൻ വൈകിട്ട് 4.30 ന് ഉദ്യോഗസ്ഥതല ചർച്ച;  സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ലയ രാജേഷ്; സർക്കാർ പ്രതിനിധികളായി എത്തുക ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രഹാമും
ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന സൂചന കിട്ടിയതോടെ സെക്രട്ടറിയേറ്റ് നട കാലിയാക്കാൻ കച്ചമുറുക്കി പിണറായി വിജയൻ; ഉദ്യോ​ഗാർത്ഥികളുമായി ഇന്ന് തന്നെ ചർച്ച നടത്തും; ഭരണത്തുടർച്ച തന്നാൽ എല്ലാം ശരിയാക്കാം എന്ന സന്ദേശവുമായി സമരക്കാരെ കാണുക മന്ത്രി എ കെ ബാലനും
ക്ലബ് ഹൗസ് ഒരു ഗെയിമിങോ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനോ അല്ല; ഫേസ്‌ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും തുടങ്ങിയ നിരവധി സമൂഹമാധ്യമങ്ങൾ പോലെ ഒരു പ്ലാറ്റഫോമും അല്ല; അതൊരു ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷൻ; ക്ലബ് ഹൗസ് ഉപയോക്താക്കൾ നേരിടാവുന്ന ചില പ്രശ്‌നങ്ങൾ: ടോണി ചിറ്റിലപ്പിള്ളി എഴുതുമ്പോൾ
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനഃസ്ഥാപിക്കൽ; മുരളീധരനും ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുമായി ചർച്ച; യാത്രാ നിയന്ത്രണം മൂലം രാജ്യത്ത് കുടുങ്ങിയവരുടെ തിരിച്ചുപോക്കിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ
സൈനിക പിന്മാറ്റത്തെ തുടർന്ന് ഗാൽവനിലും പാംഗോങ്ങിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടു;  നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതോടെ പ്രശ്‌നപരിഹാരത്തിന് ചൈന; ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒത്തുതീർപ്പിന് തയ്യാർ; ചൈനയും ഇന്ത്യയും പരസ്പരം ഭീഷണിയുയർത്തുന്നില്ലെന്നും വികസനത്തിനായി പരസ്പരം അവസരമൊരുക്കുന്നുണ്ടെന്നും സ്റ്റേറ്റ് കൗൺസിലർ
കർഷക സമരത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി മന്ത്രി; മന്ത്രിയുടെ പ്രതികരണം പാർലമെന്റിന് മുന്നിൽ ഉപരോധ സമരത്തിന് കർഷകർ തയ്യാറെടുക്കുന്നതിനിടെ
തീവ്ര ഹിന്ദുത്വ നിലപാട് കേരളത്തിൽ വേവില്ലെന്ന തിരിച്ചറിവിൽ ബിജെപി; ഉത്തരേന്ത്യൻ മോഡൽ പരാജയം; കേരളത്തിൽ ബിജെപി ഭയം സൃഷ്ടിച്ചത് ഇടതുമുന്നണിക്ക് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടാക്കി; മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്തണമെന്നും ആവശ്യം
മുസ്ലിം നേതാക്കളുമായി ചർച്ച നടത്തി താമരശ്ശേരി ബിഷപ്; സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും എന്ന പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ പിൻവലിച്ചു; സാമുദായിക സൗഹാർദ്ദം നിലനിർത്തുമെന്ന് എം കെ മുനീർ