You Searched For "ജമാ അത്തെ ഇസ്ലാമി"

എ കെ ബാലന്‍ വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോവുമോ? വിവാദ ജമാഅത്തെ ഇസ്ലാമി പ്രസ്താവന അസംബന്ധമെന്ന് വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ തുറന്നടിക്കുമ്പോള്‍ മുന്‍കാല അനുഭവവെളിച്ചത്തിലെന്ന് ന്യായീകരിച്ച് പിണറായി വിജയന്‍; ബാലന്റേത് അബദ്ധ പ്രസ്താവനയോ, മന:പൂര്‍വം തുറന്നുവിട്ടതോ? സിപിഎമ്മില്‍ രൂക്ഷമായ ഭിന്നത
പച്ചയ്ക്ക് തീ കൊളുത്തി കൊല്ലുന്നു, കഴുത്തറുത്തും വെടിവെച്ചും കൊല്ലുന്നു, ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നു; 35 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 11 ഹിന്ദുക്കള്‍; സംഘടിത അക്രമത്തിനുപിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന്; ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയില്‍ പ്രതിഷേധിക്കാന്‍ പോലും ആരുമില്ല
എകെജി സെന്ററില്‍ വച്ച് കണ്ടെന്ന മുഖ്യമന്ത്രിയുടെ പറച്ചില്‍ പച്ചക്കള്ളമോ? 2011 ഏപ്രില്‍ മൂന്നിന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചര്‍ച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂര്‍; സിപിഎമ്മിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട; അന്ന് ചോദിച്ചത് വോട്ടെന്നും ജമാ അത്തെ ഇസ്ലാമി; ആ കൂടിക്കാഴ്ചയില്‍ ആരു പറയുന്നതാണ് ശരി?
ആക്ഷേപവും പരിഹാസവും നുണയും ചേര്‍ത്ത് എല്‍ഡിഎഫ് പരാജയം സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ആഘോഷിക്കുന്നു; സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ആക്രമിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്ന് എം സ്വരാജിന്റെ പോസ്റ്റ്
ജമാഅത്തെ ഇസ്ലാമിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനില്ല;  ആരുടെ പിന്തുണയും യുഡിഎഫ് സ്വീകരിക്കും; ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് പരസ്യമായി വാങ്ങുകയും, അവരോടൊപ്പം ചര്‍ച്ച നടത്തുകയും ചെയ്ത വ്യക്തിയാണ് പിണറായി; സിപിഎമ്മിനെ പിന്തുണച്ചാല്‍ അവര്‍ക്ക് വര്‍ഗീയതയില്ല; വിമര്‍ശനവുമായി ചെന്നിത്തല
കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകും എന്ന ചാനൽ സർവെയും തുടർന്നുള്ള വാർത്തയും ആസൂത്രിതപദ്ധതിയുടെ ഭാഗം; ഒരു വർഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് സാധാരണ സർവെ നടത്താറില്ല; സർവെ നടത്തിച്ചവർക്ക് വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു; മാധ്യമങ്ങൾക്കെതിരെ  ആഞ്ഞടിച്ച് പിണറായി വീണ്ടും
പന്നിക്കൊഴുപ്പ് അടങ്ങിയ വാക്‌സിൻ സ്വീകരിക്കുന്നതിൽ തങ്ങൾക്ക് കടുത്ത നിലപാടില്ല; മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ അനുവദനീയമല്ലാത്ത പദാർത്ഥങ്ങൾ ഉള്ള വാക്സിൻ ഉപയോഗിക്കാം; ഇസ്ലാമിക സംഘടനകളിൽ വ്യത്യസ്ത നിലപാടുമായി ജമാ അത്തെ ഇസ്ലാമി ഹിന്ദ്