You Searched For "ജയം"

കെ എല്‍ രാഹുലിനെ ബാംഗ്ലൂര്‍ വിട്ടത് 5 റണ്‍സില്‍ നില്‍ക്കെ; പിന്നാലെ 53 പന്തില്‍ 93 റണ്‍സുമായി ഡല്‍ഹിയുടെ വിജയശില്‍പ്പി; ബൗളിങ്ങിലും നന്നായി തുടങ്ങിയിട്ടും ലക്ഷ്യം കാണാതെ ബാംഗ്ലൂര്‍; നാലില്‍ നാലും ജയിച്ച് ഡല്‍ഹി മുന്നോട്ട്
17 വര്‍ഷത്തില്‍ ചെന്നൈയില്‍ ആദ്യ ജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു; ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ തകര്‍ത്തത് 50 റണ്‍സിന്; ബംഗളൂരുവിന്റെ വിജയം ബൗളിങ്ങ് മികവില്‍; രണ്ടാം ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും പിഴച്ചു; തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ്; കൊല്‍ക്കത്തയോട് വഴങ്ങിയത് 8 വിക്കറ്റിന്റെ തോല്‍വി; 97 റണ്‍സും നിര്‍ണ്ണായക ക്യാച്ചുമായി കൊല്‍ക്കത്തയുടെ താരമായി ഡികോക്ക്
15 പന്തില്‍ 39 റണ്‍സുമായി ലക്നൗവിനെ വിറപ്പിച്ച് വിപ്രജ്; ഇംപാക്ട് പ്ലെയറായി ഇറങ്ങി അര്‍ദ്ധസെഞ്ച്വറിയുമായി പട നയിച്ച് അശുതോഷ് ശര്‍മ്മയും; ത്രില്ലര്‍ പോരാട്ടത്തില്‍ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി ഡല്‍ഹി; തകര്‍ച്ചയില്‍ നിന്നും കരകയറിയ ഡല്‍ഹിയുടെ വിജയം 1 വിക്കറ്റിന്