You Searched For "ജയസൂര്യ"

ജയസൂര്യ ചിത്രം വെള്ളം കേരള സമൂഹത്തെ മാറ്റി മറിച്ചതിന്റെ പിന്നിൽ മുഴുക്കുടിയനായിരുന്ന ഈ തളിപ്പറമ്പുകാരൻ; ഒരു നാടിനെ ഇളക്കിമറിച്ച ജീവിതകഥ മറുനാടൻ മലയാളിയോട് പറഞ്ഞ് പ്രവാസി വ്യവസായി മുരളി കുന്നുംപുറം
തട്ടിപ്പുകാശു കൊണ്ട് വാങ്ങിയ ഭൂമിയിൽ മൂന്നുസെന്റ് പാർട്ടിക്ക് വിട്ടു കൊടുത്തു; പാലിയേറ്റീവ് കെയർ സെന്ററിനും നൽകി ആവോളം; പത്തനംതിട്ടയിലെ സിപിഎം നേതാക്കളുടെ സ്നേഹഭാജനമായ തട്ടിപ്പുകാരി; അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിലും വില്ലത്തി ജയസൂര്യയോ?
തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോ; സിനിമ വേദനിപ്പിക്കുന്നെങ്കിൽ കോടതിയിൽ പോകാം, ഞങ്ങളുമുണ്ടാകും കൂടെ; മുമ്പ് പുണ്യാളൻ എന്ന സിനിമ ചെയ്തപ്പോൾ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല; കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്; ഈശോ സിനിമാ വിവാദത്തിൽ പ്രതികരിച്ചു ജയസൂര്യ
സണ്ണി: മലയാളത്തിനിന്ന് ഇതാ ഒരു വിശ്വസിനിമ; നൂറാമത്തെ ചിത്രത്തിൽ ജയസൂര്യയുടെ തകർപ്പൻ വൺമാൻ ഷോ; ഒരൊറ്റ കഥാപാത്രം മാത്രം മുഖ്യവേഷത്തിൽ എത്തുന്ന സിനിമ ചരിത്രം; പാസഞ്ചറിന്റെ സംവിധായകൻ ഒടുവിൽ തിരിച്ചുവരുമ്പോൾ!
ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്ത് ഏകകണ്ഠമായി; മികച്ച നടിയെ കണ്ടെത്താൻ ഏറെ ചർച്ചകൾ വേണ്ടിവന്നു; ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ജനാധിപത്യം ഉയർത്തി കാണിക്കുന്ന സിനിമ എന്നും സുഹാസിനി
ആ വൈറൽ താരം ഇവിടെയുണ്ട്; ക്ലു ക്ലൂസ് പൊടി പരിചയപ്പെടുത്തുന്ന കൊച്ചുമിടുക്കൻ; വീഡിയോ ഇത്ര വൈറൽ ആകുമെന്ന് കരുതിയില്ലെന്ന് ശിതിൽ നാണിക്കുമ്പോൾ കൊള്ളാടാ മോനേ  എന്ന് വിളിച്ച് അഭിനന്ദിച്ച് നടൻ ജയസൂര്യ; ക്ലു ക്ലൂസിനെ തേടി മറുനാടൻ എത്തിയപ്പോൾ
റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം; മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലല്ലോ! മന്ത്രി റിയാസിന്റെ സാന്നിധ്യത്തിൽ വിമർശനവുമായി നടൻ ജയസൂര്യ; വിമർശനത്തിന് മറുപടി നൽകാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും
ചിറാപ്പുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ കേരളത്തേക്കാൾ റോഡ് കുറവ്; സംസ്ഥാനത്ത് റോഡ് പണിക്ക് തടസ്സം മഴ തന്നെയാണ്; ജയസൂര്യയുടേത് സ്വാഭാവിക പ്രതികരണം മാത്രം; റോഡുകളുടെ ശോച്യാവസ്ഥയിൽ നടന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്