Greetingsഅവാർഡ് അപ്രതീക്ഷിതമെന്ന് അന്ന ബെൻ; ഇത് തനിക്ക് മാത്രമുള്ള അംഗീകാരമല്ലെന്ന് ജയസൂര്യ; പുരസ്കാര നേട്ടം എല്ലാവർക്കുമായി സമർപ്പിക്കുന്നുവെന്നും പ്രതികരണംമറുനാടന് മലയാളി16 Oct 2021 8:27 PM IST
KERALAMജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്ത് ഏകകണ്ഠമായി; മികച്ച നടിയെ കണ്ടെത്താൻ ഏറെ ചർച്ചകൾ വേണ്ടിവന്നു; ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ജനാധിപത്യം ഉയർത്തി കാണിക്കുന്ന സിനിമ എന്നും സുഹാസിനിമറുനാടന് മലയാളി16 Oct 2021 11:59 PM IST
SPECIAL REPORTവെള്ളം തളിപ്പറമ്പിന്റെ സ്വന്തം സിനിമ; ജയസുര്യയുടെ നേട്ടത്തിൽ ആഹ്ളാദിച്ചു തളിപ്പറമ്പുകാർഅനീഷ് കുമാര്17 Oct 2021 2:39 PM IST
Uncategorizedആ വൈറൽ താരം ഇവിടെയുണ്ട്; 'ക്ലു ക്ലൂസ് പൊടി' പരിചയപ്പെടുത്തുന്ന കൊച്ചുമിടുക്കൻ; വീഡിയോ ഇത്ര വൈറൽ ആകുമെന്ന് കരുതിയില്ലെന്ന് ശിതിൽ നാണിക്കുമ്പോൾ കൊള്ളാടാ മോനേ എന്ന് വിളിച്ച് അഭിനന്ദിച്ച് നടൻ ജയസൂര്യ; 'ക്ലു ക്ലൂസിനെ' തേടി മറുനാടൻ എത്തിയപ്പോൾആർ പീയൂഷ്12 Nov 2021 7:12 PM IST
SPECIAL REPORTറോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം; മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലല്ലോ! മന്ത്രി റിയാസിന്റെ സാന്നിധ്യത്തിൽ വിമർശനവുമായി നടൻ ജയസൂര്യ; വിമർശനത്തിന് മറുപടി നൽകാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുംമറുനാടന് മലയാളി4 Dec 2021 11:57 AM IST
SPECIAL REPORTചിറാപ്പുഞ്ചി ഉൾപ്പെട്ട മേഘാലയയിൽ കേരളത്തേക്കാൾ റോഡ് കുറവ്; സംസ്ഥാനത്ത് റോഡ് പണിക്ക് തടസ്സം മഴ തന്നെയാണ്; ജയസൂര്യയുടേത് സ്വാഭാവിക പ്രതികരണം മാത്രം; റോഡുകളുടെ ശോച്യാവസ്ഥയിൽ നടന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി4 Dec 2021 2:41 PM IST
SPECIAL REPORT'മന്ത്രി മുഹമ്മദ് റിയാസിന്റേത് വിപ്ലവകരമായ തീരുമാനങ്ങൾ; എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ; ജനശബ്ദം കേൾക്കുന്ന മൂല്യം കൊടുക്കുന്ന മന്ത്രിയാണ്': ചിറാപ്പുഞ്ചി പരാമർശം വിവാദമായതോടെ റിയാസിനെ പുകഴ്‌ത്തി നടൻ ജയസൂര്യയുടെ എഫ്ബി കുറിപ്പ്മറുനാടന് മലയാളി4 Dec 2021 4:02 PM IST
SPECIAL REPORTറിയാസിന്റെ കുടുംബത്തോടൊപ്പം ഭക്ഷണം; ഉള്ളിൽ തോന്നിയത് പറയട്ടേ എന്ന് നടൻ ചോദിച്ചപ്പോൾ സമ്മതം മൂളിയ മന്ത്രിയും ചിറാപൂഞ്ചി ചർച്ച പ്രതീക്ഷിച്ചില്ല; വാഹനവുമായി മോശം റോഡിലേക്കു പ്രവേശിക്കുമ്പോൾ, 'ഓ കേരളമെത്തി' എന്നു പറയേണ്ട സ്ഥിതിയോ? മന്ത്രി റിയാസിനോട് ജയസൂര്യ ചതികാട്ടിയോ?മറുനാടന് മലയാളി5 Dec 2021 7:50 AM IST
KERALAMജയസൂര്യയുടെ വിമർശനം കുറിക്കു തന്നെ കൊണ്ടു; നടൻ പരാമർശിച്ച റോഡിൽ അറ്റകുറ്റപ്പണി നടത്തും; ഉറപ്പ് നൽകി മന്ത്രി റിയാസ്മറുനാടന് മലയാളി11 Dec 2021 2:39 PM IST
KERALAM'അന്ന് 'പത്ര'ത്തിൽ ജൂനിയർ ആർട്ടിസ്റ്റ്; ഇപ്പോൾ മഞ്ജുവിനൊപ്പം അഭിനയിക്കുന്നതിൽ അഭിമാനം'; സ്വപ്നതുല്യമായ കാര്യമെന്ന് നടൻ ജയസൂര്യമറുനാടന് മലയാളി27 April 2022 5:37 PM IST
SPECIAL REPORT'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾമറുനാടന് മലയാളി30 Aug 2023 9:38 AM IST