You Searched For "ജയിൽ"

രാവിലെ ആറുമുതൽ രാത്രി എട്ടുവരെ തടവുകാരെ എഫ് എം റേഡിയോ കേൾപ്പിക്കും; വീട്ടിലേക്ക് പരിധിയില്ലാതെ ഫോൺ വിളിയും; വ്യായാമം നിർബന്ധം; സൂര്യപ്രകാശം കൊള്ളാൻ അരമണിക്കൂറെങ്കിലും സെല്ലിന് പുറത്തു നിൽക്കാം; തടവുകാരുടെ ആത്മഹത്യ കുറയ്ക്കാൻ മാനസിക ഉല്ലാസ പദ്ധതിയുമായി സിങ്കം; ജയിലുകൾ മുഖം മാറ്റുമ്പോൾ
സിസ്റ്റർ സെഫി അട്ടക്കുളങ്ങര ജയിലിൽ; ഫാ. തോമസ് കോട്ടൂരിന് പൂജപ്പുര സെൻട്രൽ ജയിലും; 28 വർഷം ഇന്ത്യൻ നിയമ വ്യവസ്ഥക്ക് വില പറയാൻ ശ്രമിച്ചവരുടെ വിധി അറിയാൻ ഇനി ഒരു രാത്രി ​ദൈർഘ്യം
വിഡീയോ ചിത്രീകരണ സൗകര്യമില്ലാതെ വരുന്നവർക്ക് ഇനി ആരേയും ചോദ്യം ചെയ്യാൻ കഴിയില്ല; കോഫേപോസക്കാർക്ക് കേന്ദ്ര ഏജൻസികളില്ലാതെ തന്നെ ആരേയും കാണാം; സിങ്കം നേരിട്ട് പോരിനിറങ്ങുമ്പോൾ കസ്റ്റംസ് മണക്കുന്നത് സ്വർണ്ണ കടത്തിലെ അട്ടിമറി നീക്കം; വിചിത്ര സർക്കുലറുകളിൽ കോടതി നിലപാട് നിർണ്ണായകമാകും; സ്വപ്‌നാ കേസിൽ ഋഷിരാജ് സിങും കേന്ദ്രവും രണ്ടു വഴിക്ക് പോകുമ്പോൾ
ക്രിസ്മസ് ആഘോഷത്തിന് ജയിലിൽ എത്തിച്ചത് ബെക്കാഡി ഗുആവ; ജയിലിനു പുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും പോയ തടവുകാർക്ക് പേരയ്ക്കാ മണമുള്ള മദ്യം ആരു നൽകിയെന്നത് അജ്ഞാതം; തിരുവനന്തപുരം സെൻട്രൽ ജയിലിലെ യഥാർത്ഥ വില്ലൻ ഇപ്പോഴും മറയ്ക്കുള്ളിൽ
തലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നൽ; വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച അടയാളങ്ങളും; ആരോ കഴുത്തിൽ വിരലുകൾ അമർത്തിപ്പിടിച്ച് ചവിട്ടി; മുട്ടക്കോഴി കച്ചവടവുമായി നടന്ന ഷെഫീഖിനെ കൊന്നത് പൊലീസോ? കസ്റ്റഡി മരണം വീണ്ടും കേരളത്തെ ഞെട്ടിക്കുമ്പോൾ
ഉണ്ണികുട്ടന്റെ വാളുവെയ്‌പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
റിസ്ക് എടുക്കാൻ വയ്യെന്ന് ജയിൽ വകുപ്പ്; പ്രതികളെ അസമയത്ത് ഇങ്ങോട്ട് കൊണ്ട‌ുവരണ്ടെന്നും നിർദ്ദേശം; ചികിത്സ ആവശ്യമുള്ള പ്രതികൾക്ക് വൈദ്യസഹായം ലഭ്യമാക്കണം; ജയിൽ വകുപ്പിന്റെ ഉത്തരവിൽ വട്ടംകറങ്ങി കേരള പൊലീസ്
പണിക്കിറങ്ങാതെ സുഭിഷ ഭക്ഷണം; അണുനശീകരണിയിൽ നിറച്ച് മദ്യം കൊണ്ടു വന്നതും തടവുകാരുടെ തലൈവർക്ക് ഉല്ലസിക്കാൻ; കണിശക്കാരായ വാർഡന്മാരെ നിയമം പറഞ്ഞ് വിരട്ടുന്നത് സൂര്യനെല്ലിയിലെ പീഡകൻ ധർമ്മരാജൻ വക്കീൽ; ട്രെയിൻ യാത്രിയിൽ പൊലീസുകാർ മൗനിയായതും പേടി കാരണം; ടിപിയെ കൊന്ന കൊടി സുനി ജയിൽ ഭരണം നടത്തുന്ന കഥ
ക്വാർട്ടേഴ്‌സിലേക്ക് അതിക്രമിച്ചു കയറി യുവതിയെ കെട്ടിയിട്ടു ബലാൽസംഗം ചെയ്തു; പുറത്തു പറഞ്ഞാൽ വണ്ടിയിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിയും; അറസ്റ്റിലായ മലപ്പുറത്തെ 25കാരന്റെ ജാമ്യം തള്ളി കോടതി
പരോളിൽ പോയ തടവുകാർ നാലാഴ്‌ച്ചക്കുള്ളിൽ ഹാജരാകണം; ബാങ്ക്, ധനകാര്യസ്ഥാപനങ്ങൾക്ക് തുടർനടപടികളാകാം; കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നീക്കി ഹൈക്കോടതി;  നേരത്തെ വിഷയം കോടതി പരിഗണിച്ചത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത്