You Searched For "ജയിൽ"

ഇറാനിൽ നിന്നും കള്ളവണ്ടി കയറി യു കെയിലെത്തി; മയക്കുമരുന്ന് ബിസിനസ്സിലൂടെ ശതകോടികൾ; ആഡംബര വീടുകളും വാഹനങ്ങളും ബിക്കിനി മോഡലുകളും ഹരമായി; 37 വർഷത്തേക്ക് ജയിലിലടച്ച മുതലാളിയുടെ കഥ
തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മെഡിക്കൽ പരിശോധന നടത്തണമെന്ന് ജയിൽ വകുപ്പ്; നടപടി ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ ശിപാർശയുടെ അടിസ്ഥാനത്തിൽ
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ വയറു വേദനയെന്ന് പറഞ്ഞ് ഹാജരായില്ല; ഇന്ന് കസ്റ്റംസ് ഓഫീസിൽ ഹാജരായപ്പോൾ തിങ്കളാഴ്‌ച്ച എത്താൻ പറഞ്ഞു മടക്കി അയച്ചു; രാമനാട്ടുകര സ്വർണക്കടത്തിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ നടത്തിക്കാൻ തന്നെ കസ്റ്റംസ് തീരുമാനം
ജയിൽമെനുവിന് പുറമേ 1200 രൂപയ്ക്ക് ക്യാന്റീനിൽ നിന്ന് ബീഫും ചിക്കനും വാങ്ങാം; അതു പോരെ നോൺവെജ് അൺലിമിറ്റഡാക്കണമെന്ന് സ്വർണ്ണ കടത്തിലെ ആസൂത്രകർ; സെല്ലിൽ പാചകവും വേണം; വീട്ടിലേക്കുള്ള വിഡിയോ കോൺഫറൻസിന് ഹെഡ് ഫോണില്ലാതെ പറ്റത്തുമില്ല; കഞ്ചാവിനും അടിമ; സരിത്തിനും റിമീസിനും വേണ്ടത് ഫെവ് സ്റ്റാർ സൗകര്യങ്ങളോ?
അനുമതി നൽകിയത് ഏറ്റവും അടുത്ത മൂന്നു കുടുംബാംഗങ്ങളുമായി സംസാരിക്കാൻ;  കോൾ ഡൈവേർഷനിലുടെ വിളിയെത്തുന്നത് ലഹരിക്കടത്തിലേക്കും മറ്റു സമൂഹവിരുദ്ധ പ്രവർത്തനങ്ങളിലേക്കും; തട്ടിപ്പ് പുറത്തായത് ജയിലിലെ അന്തേവാസി ഭാര്യയോടെന്ന പേരിൽ ലഹരിസംഘങ്ങളുമായി സംസാരിച്ചപ്പോൾ;ജയിലുകളിലെ സ്മാർട്ട്‌ഫോൺ ഓവർ സ്മാർട്ടാകുന്ന കഥ
കണിയാപുരത്തുകാരൻ ഗുണ്ടയെ വള്ളക്കടവിലെ ഡോൺ ബോംബെറിഞ്ഞു കൊന്നത് 1999ൽ സബ് ജയിലിന് മുന്നിൽ; എൽടിടിഇ കബീറിന്റെ ജീവനെടുത്തത് ബോംബ് നിർമ്മാണ വിദഗ്ധന്റെ മരണ ഭയം; ബീമാപള്ളിയിൽ വെടിവയ്‌പ്പ് നടന്നത് 2009ലും; ഇത് മാലിക്ക് വിവാദത്തിലെ അട്ടക്കുളങ്ങര വെർഷൻ
രാഷ്ട്രീയ തടവുകാർ പരോളിൽ; ടിപിയെ കൊന്നവർ പുറത്ത് സുഖിക്കുമ്പോൾ അകത്ത് അരങ്ങു വാഴുന്നത് ഗുണ്ടാ നേതാക്കൾ; പെരിയാ കേസിലെ പ്രതിയായ സിപിഎമ്മുകാരനെ ആക്രമിച്ചതുകൊച്ചിയിലെ ഡോൺ മണ്ണുത്തി അസീസ്; കണ്ണൂർ സെൻട്രൽ ജയിലിലെ സ്ഥിതി സഫോടനാത്മകം
ജയിലിലെ അലക്ക് കേന്ദ്രത്തിൽ നിന്ന് റോഡിലേക്കിറങ്ങുന്നിടത്ത് മതിലുപോലുമില്ല; ഷർട്ടിട്ട് ഓട്ടോയിൽ കയറി കൂളായി മുങ്ങൽ; ഗാർഡിനെ വെട്ടിച്ചതും തന്ത്രപരം; ബസിൽ കയറി കളിയിക്കാവിളയിലേക്ക് പോയെന്നും സൂചന; കൊലക്കേസ് പ്രതിയുടെ ജയിൽ ചാട്ടം വിരൽ ചൂണ്ടുന്നത് സുരക്ഷാ വീഴ്ചയിൽ; പൂജപ്പുര സെൻട്രൽ ജയിലിൽ തോന്ന്യവാസക്കളിയോ?
പരോൾ വേണ്ടെന്ന് വച്ച് കൊടി സുനി ജയിലിൽ കഴിയുന്നത് സുഖസൗകര്യങ്ങൾ കാരണം; ഫോൺ വിളിയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിയ്യൂർ ജയിലിലെ നിയമവിരുദ്ധ ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും; റഷീദ് വിളിച്ചത് ഒരു മാസത്തിനിടെ പുറത്തുള്ള 223 പേരുടെ മൊബൈൽ നമ്പറുകളിലേക്കു 1346 കോളുകൾ
ഇക്വഡോർ ജയിലിൽ നാലുദിവസമായി വ്യാപക സംഘർഷം; തടവുകാരായ ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മരിച്ചത് 118 പേർ; മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി പോലും ദിവസങ്ങൾ എടുക്കുമെന്ന് അധികൃതർ
ഇക്വഡോർ ജയിലിൽ മാഫിയാ സംഘങ്ങൾ ഏറ്റുമുട്ടൽ; 68 തടവുകാർ കൊല്ലപ്പെട്ടു; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് സ്‌ഫോടക വസ്തുക്കളും തോക്കും മാരകായുധങ്ങളും; ഈ വർഷം മാത്രം ഇക്വഡോർ ജയിലിൽ കൊല്ലപ്പെട്ടത് 300ൽ അധികം തടവുകാർ