You Searched For "ജയ്‌ഷെ മുഹമ്മദ്"

എന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു; എനിക്കതില്‍ നിരാശയോ പശ്ചാത്താപമോ ഇല്ല; പകരം 14 പേര്‍ ഉള്‍ക്കൊള്ളുന്ന യാത്രയില്‍ ഞാനും ഒത്തു ചേരേണ്ടതായിരുന്നു എന്നുതോന്നുന്നു; ഓപ്പറേഷന്‍ സിന്ദൂറില്‍ ജയ്‌ഷെ ആസ്ഥാനം തകര്‍ന്ന് കുടുംബം നഷ്ടപ്പെട്ട മസൂദ് അസ്ഹറിന്റെ വിലാപം
അടയിരുത്തി കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പോലെ ഭീകരരെ പോറ്റി വളര്‍ത്തുന്ന ക്യാമ്പ്; 18 ഏക്കറില്‍ പരന്നു കിടക്കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്‍ന്നുതരിപ്പണമായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്ത 9 ഭീകരകേന്ദ്രങ്ങളില്‍ ഒന്നായ മര്‍ക്കസ് സുബഹാനള്ളാ ക്യാമ്പ് തവിടുപൊടിയായതിന്റെ ഷോക്കില്‍ മസൂദ് അസ്ഹര്‍