SPECIAL REPORTജനം ടിവി കോ- ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ നിലപാട് വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന് കൈകഴുകാനാവില്ല! അനിൽ നമ്പ്യാരെ ചോദ്യം ചെയ്തപ്പോൾ എടുത്തത് അതിരൂക്ഷ നിലപാട്; ജലീലിന്റെ കാര്യം വന്നപ്പോൾ കേസിൽ ചോദ്യം ചെയ്തുവെന്നതിന് കുറ്റം ആരോപിക്കപ്പെട്ടുവെന്ന അർഥമില്ലെന്ന മറ്റൊരു ന്യായവും; സിപിഎം ഇരട്ടത്താപ്പുയർത്തി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; മന്ത്രി ജലീലിന്റെ രാജിക്ക് മുറവിളി ഉയരുമ്പോൾമറുനാടന് മലയാളി12 Sept 2020 12:43 PM IST
Uncategorizedറിട്ടേ എസ് ഐ സെയ്ദ് മുഹമ്മദിന്റെ മകൻ; 90ൽ ഗൾഫിൽ ജോലിക്ക് പോയി മടങ്ങിയത് പത്തുകൊല്ലത്തിന് ശേഷം; 1998ൽ ചെമ്മീൻ കമ്പനിയിൽ കച്ചവട തുടക്കം; പിന്നെ അതിവേഗ വളർച്ച; ഹജ്ജ് കമ്മറ്റിയിൽ എത്തിയത് എങ്ങനെ എന്ന് ആർക്കും അറിയില്ല; ജലീലിന്റെ ബിനാമിയെന്ന ആരോപണത്തിൽ നേരിട്ടത് ആദായനികുതി വകുപ്പിന്റെ നിരവധി റെയ്ഡുകൾ; കോതംമംഗലത്ത് നിന്നെത്തി അരൂരിൽ കോടീശ്വരനായി വളർന്ന അനസും ഉന്നത സൗഹൃദങ്ങളുള്ള വമ്പൻ സ്രാവ്; ആരുമറിയാതെ മന്ത്രി ജലീലിനെ ഇഡി ഓഫീസിലെത്തിച്ച വ്യവസായിയുടെ കഥപ്രകാശ് ചന്ദ്രശേഖര്12 Sept 2020 6:21 PM IST
Uncategorizedപല്ലാരിമംഗലം പഞ്ചായത്തിലെ ലീഗ് കുത്തക സിപിഎം തകർത്തത് എസ് ഐ ആയിരുന്ന സെയ്ദ് മുഹമ്മദ് വിരമിച്ച ശേഷം; അച്ഛൻ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ മകനെ പൈനാപ്പിൾ കത്തിക്ക് വെട്ടിയരിഞ്ഞ് പക വീട്ടി രാഷ്ട്രീയ എതിരാളികൾ; രണ്ടാം ജന്മത്തിൽ ശതകോടി വളർച്ചയുമായി വ്യവസായ പ്രമുഖനായി; ചെമ്മീൻ കച്ചവടം പച്ചപിടിച്ചപ്പോൾ എളമരവും സുധാകരനും ബേബിയും വരെ സുഹൃത്തുക്കൾ; മുട്ടുവേദനയ്ക്കുള്ള ജോയിന്റ് ഫ്രീ മരുന്ന് നിർമ്മിക്കുന്നതും ജലീലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ; അനസ് മണാറയുടെ രാഷ്ട്രീയം തെളിയുമ്പോൾആർ പീയൂഷ്12 Sept 2020 7:38 PM IST
Marketing Featureകോൺസുലേറ്റുമായുള്ള മന്ത്രി ജലീലിന്റെ ബന്ധം സാധാരണയിൽ കവിഞ്ഞുള്ളതെന്ന് വിലയിരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 14ന് എത്താൻ ആവശ്യപ്പെട്ടപ്പോൾ ഓടിയെത്തി മൊഴി നൽകിയതു കൊണ്ട് ചോദ്യാവലിയും തയ്യാറാക്കിയിരുന്നില്ല; നയതന്ത്ര കടത്തിൽ ഇഡി വീണ്ടും ചോദ്യം ചെയ്യും; പോരാത്തതിന് മന്ത്രിയുടെ വിശദ മൊഴി കസ്റ്റംസും രേഖപ്പെടുത്തും; ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രിക്ക് കസ്റ്റംസിന്റെ നോട്ടീസ് ഉടൻ നൽകും; എൻഐഎയും ചോദ്യം ചെയ്യാൻ സാധ്യത; ജലീൽ കൂടുതൽ കുരുക്കിലേക്ക്മറുനാടന് മലയാളി13 Sept 2020 12:02 PM IST
SPECIAL REPORTഅനിൽ നമ്പ്യാരെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ! ജലീലിനേയും ബിനീഷിനേയും കുടുക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പ്രതികാരവും! സ്വർണ്ണ കടത്തിലെ അന്വേഷണം ശരിയായ ദിശയിലെന്ന് നിരന്തരം പറഞ്ഞ മുഖ്യമന്ത്രി പിണറായിയും ഇനി വാക്കുകൾ മാറ്റി പറയും; കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമാക്കി കേന്ദ്ര ഏജൻസികളെ മാറ്റുന്നത് മന്ത്രി പുത്രനും സംശയ നിഴലിലായപ്പോൾ; ജലീലിനെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും സിപിഎം; ഇനി നിർണ്ണായകം സിപിഐയുടെ നിലപാട്മറുനാടന് മലയാളി13 Sept 2020 1:32 PM IST
Marketing Featureമതഗ്രന്ഥമെന്ന പേരിൽ 250 പായ്ക്കറ്റുകളിലായി എത്തിയത് 4479 കിലോ കാർഗോ; കണക്കു പ്രകാരം മൊത്തം 7750 മതഗ്രന്ഥങ്ങൾ; സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചത് 992 മതഗ്രന്ഥങ്ങൾ മാത്രവും; ശേഷിച്ച 6758 എണ്ണം ആര് എവിടേക്ക് കൊണ്ടുപോയെന്നത് ദുരൂഹം; പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ട് കോൺസുലേറ്റുമായി മന്ത്രി ഇടപാടുകൾ നടത്തിയത് പിണറായിയുടെ സർക്കുലർ അവഗണിച്ചും; ജലീൽ സംശയ നിഴലിൽ തന്നെ; നയതന്ത്ര ചട്ട ലംഘനത്തിൽ കേസെടുക്കുംമറുനാടന് മലയാളി15 Sept 2020 1:49 PM IST
Marketing Featureരണ്ട് ദിവസത്തിനകം ജലീലിനെ എൻഐഎയും ചോദ്യം ചെയ്യും; അതു കഴിഞ്ഞാൽ വീണ്ടും ഇഡിയുടെ മൊഴിയെടുക്കൽ; കസ്റ്റംസും മന്ത്രിയെ വിവരങ്ങൾ ആരായാൻ വിളിപ്പിച്ചക്കും; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആകെ ആശ്വാസം ജലീൽ സ്വർണക്കടത്തിനു കൂട്ടുനിന്നതിനു തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന കേന്ദ്ര ഏജൻസികളുടെ വിശദീകരണം മാത്രം; നയതന്ത്ര ബാഗിലെ ഖുറാൻ എത്തിക്കലിൽ മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഇഡിയും; ജലീലിനെ വിടാതെ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി16 Sept 2020 12:31 PM IST
Marketing Featureമന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; അതിരാവിലെ ചോദ്യം ചെയ്യലിന് മന്ത്രി എത്തിയത് സ്വകാര്യ വാഹനത്തിൽ; നയതന്ത്ര ഖുറാൻ കടത്തിന് പിന്നിൽ സ്വർണ്ണ കടത്തെന്ന സംശയം അതിശക്തം; മാർച്ച് നാലിന് എത്തിയത് 250 പായ്ക്കറ്റുകളിലായി 4479 കിലോ കാർഗോ; സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 32പായ്ക്കറ്റുകളും; കണ്ടെത്തേണ്ടത് ബാക്കി 218 പായ്ക്കറ്റുകൾ; ഇഡിക്ക് നൽകിയ മന്ത്രി ജലീലിന്റെ മൊഴികളിൽ അവ്യക്തതയുണ്ടെന്ന തിരിച്ചറിവിൽ എൻഐഎ ചോദ്യം ചെയ്യൽ; ഇനി കൂടുതൽ വിവാദംമറുനാടന് മലയാളി17 Sept 2020 12:27 PM IST
Marketing Featureചോദ്യം ചെയ്യാൻ എത്തണമെന്ന് നിർദ്ദേശിച്ചപ്പോൾ അർദ്ധരാത്രി എത്തിക്കോട്ടെ എന്ന് ചോദ്യം; വെളിച്ചമുള്ളപ്പോൾ വന്നാൽ മതിയെന്ന് തിരിച്ചു മറുപടി; സൂര്യൻ ഉദിച്ച സമയം സ്വകാര്യ വാഹനത്തിൽ എത്തിയത് ഈച്ച പോലും അറിയാതെ എൻഐഎ ഓഫീസിൽ കയറിക്കൂടാൻ; ആലുവയിലെ മുൻ എംഎൽഎയുടെ കാറിൽ അന്വേഷണ ഏജൻസിയുടെ ഓഫീസിൽ എത്തിയപ്പോൾ ജലീൽ കണ്ടത് മനോരമയുടെ ക്യാമറയെ; മാസ്‌ക് ധരിച്ച് തലകുനിഞ്ഞ് ജലീൽ മന്ത്രി; ധർമ്മയുദ്ധം ജയിക്കാനുള്ള മോഹം രണ്ടാം ശ്രമത്തിൽ വിഫലമാകുമ്പോൾമറുനാടന് മലയാളി17 Sept 2020 12:49 PM IST
Marketing Featureകേരളത്തിലെ മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത് ഇതാദ്യം; ജലീലിന് കുരുക്കാകാൻ പന്താവൂർ ഇർഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവിയുടെ വെളിപ്പെടുത്തൽ; ഖുറാൻ വിതരണത്തിൽ എൻഐഎയ്ക്കുള്ളത് നിരവധി സംശയങ്ങൾ; പ്രോട്ടോകോൾ ചട്ടങ്ങൾക്ക് അപ്പുറമുള്ള ചോദ്യങ്ങൾക്ക് ജലീലിന് മറുപടി നൽകേണ്ടി വരും; മന്ത്രിക്കെതിരെ നിർണ്ണായക സൂചനകൾ കേന്ദ്ര ഏജൻസിക്ക് കിട്ടിയെന്ന് റിപ്പോർട്ട്; ജലീലിന്റെ മറുപടികൾ അതിനിർണ്ണായകംമറുനാടന് മലയാളി17 Sept 2020 1:19 PM IST
Marketing Featureനയതന്ത്ര കടത്തിൽ ജലീലിനെതിരെ കേസെടുക്കാനുള്ള സാധ്യതകൾ തേടി ഇഡി സെപ്ഷ്യൽ ഡയറക്ടർ കൊച്ചിയിൽ; സ്പെഷ്യൽ പ്രോസിക്യൂട്ടറുമായും അസിസ്റ്റന്റ് സോളിസിറ്റർ ജനറലുമായും ചർച്ച ചെയ്തത് മന്ത്രിക്കെതിരെ കേസെടുക്കുന്നതിലെ നിയമ വശങ്ങൾ; എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അന്തിമ തീരുമാനം; കേന്ദ്രാനുമതിയില്ലാതെ കോൺസുലേറ്റിൽ നിന്ന് പണം കൈപ്പറ്റിയത് കുരുക്കാകും; ജലീലിനെതിരെ ഇഡി കൂടുതൽ നടപടികൾക്ക്മറുനാടന് മലയാളി17 Sept 2020 1:41 PM IST
SPECIAL REPORTസോഴ്സിന്റെ വിളി എത്തിയത് അഞ്ചു മണിയോടെ; ട്രാക്ക് സ്യൂട്ട് വേഷത്തിൽ പാഞ്ഞെത്തി വണ്ടി ഒതുക്കി കാത്തു നിൽക്കുമ്പോൾ പതിയെ പതിയെ പമ്മി പമ്മി വെളുത്ത കാർ എത്തി; ഉള്ളിലുള്ളത് മന്ത്രിയെന്ന വിശ്വാസത്തിൽ മൊബൈലിൽ ദൃശ്യമെടുത്തു; പോർച്ചിൽ ഇറങ്ങിയപ്പോൾ മിനിസ്റ്ററേ.. എന്ന വിളികേട്ട് ലജ്ജിച്ച് തലതാഴ്‌ത്തി ജലീൽ ഇന്ററോഗേഷൻ റൂമിലേക്ക് പോയത് എല്ലാം കേരളം അറിയുമെന്ന് ഉറപ്പിച്ചു തന്നെ; ജലീലിന്റെ ചോദ്യം ചെയ്യൽ നാടകം മനോരമയിലെ അനിൽ ഇമാനുവൽ പൊളിക്കുമ്പോൾആർ പീയൂഷ്17 Sept 2020 5:07 PM IST