Marketing Featureപ്രതിപക്ഷ ആരോപണങ്ങൾക്ക് ആയുസ് അന്വേഷണം തീരുന്നത് വരെ മാത്രം; കോൺഗ്രസ്- ലീഗ് -ബിജെപി നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് ധരിക്കരുത്. ഞാൻ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള എന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയ്യാറുണ്ടോ? കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ല; ചോദ്യം ചെയ്യലിന് എത്തിയ കെടി ജലീൽ മനോരമയോട് പ്രതികരിച്ചത്മറുനാടന് മലയാളി17 Sept 2020 5:26 PM IST
Marketing Featureഅമേരിക്കയിൽ പോയ മന്ത്രി ജലീൽ പാക്കിസ്ഥാൻ ഗ്രൂപ്പിന്റെ പരിപാടിയിൽ പങ്കെടുത്തു; മോദി സർക്കാർ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മരായി കാണുന്നതായും കുറ്റപ്പെടുത്തിയത് മന്ത്രി പദവിക്ക് ചേരാത്ത നടപടി; വടക്കേ അമേരിക്കയിലെ മലയാളി മുസ്ലിം കൂട്ടായ്മയായ 'നന്മ'യുടെ ധനസഹായം എങ്ങനെ ചെലവിട്ടുവെന്നതിലും സംശയങ്ങൾ; സ്വർണ്ണ കടത്തിൽ എൻഐഎ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ ആരോപണങ്ങൾ; ജലീലിനെ വിടാതെ പിന്തുടരാൻ കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി17 Sept 2020 7:09 PM IST
Marketing Featureമുമ്പ് പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി മൂന്നു സന്ദർഭങ്ങളിൽക്കൂടി സ്വപ്നയെ വിളിച്ചിട്ടുണ്ടെന്ന് സമ്മതിക്കേണ്ടി വന്നു; ജലീലും സ്വപ്നയും തമ്മിൽ നടത്തിയ 16 ഫോൺവിളികളുടെ വിവരങ്ങൾ മുന്നിൽ വെച്ച് ചോദ്യങ്ങൾ; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും; യുഎഇയിൽ നിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങൾ എന്തായിരുന്നെന്ന് അറിയില്ലെന്നും മന്ത്രി; ഖുറാൻ എത്തിക്കാൻ സർക്കാർ വാഹനം ഉപയോഗിച്ചതിലും ചോദ്യങ്ങൾ; ഇനി മൊഴി വിശകലനം; ജലീലിന് ക്ലീൻ ചിറ്റ് കൊടുക്കാതെ കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി18 Sept 2020 12:08 PM IST
Marketing Featureആദ്യം എൻഐഎ ചോദ്യം ചെയ്യുന്ന അധികാരത്തിലുള്ള മന്ത്രി; അതീവ രഹസ്യമായ ചോദ്യം ചെയ്യൽ അനിൽ ഇമാനുവലിന് ചോർന്ന് കിട്ടിയത് പുലർച്ചെ നാലരയ്ക്ക്; അഞ്ചു മണിയോടെ എൻഐഎ ഓഫീസിന്റെ പരിസരത്ത് എത്തിയത് ട്രാക് സ്യൂട്ട് ഇട്ട് പ്രഭാത നടത്തത്തിനുള്ള പരിസരവാസിയെ പോലെ; പുലർച്ചെ ആറു മണിക്ക് മന്ത്രി എത്തിയങ്കിലും ചോദ്യം ചെയ്യേണ്ടവർ എത്തിയത് എട്ട് മണിക്ക് ശേഷവും; കാർ യാത്രയിൽ നിറച്ചതു മുഴുവൻ നാടകീയത; കെടി ജലീൽ ചോദ്യം ചെയ്യലിന് എത്തി അപൂർവ്വത സ്വന്തമാക്കുമ്പോൾമറുനാടന് മലയാളി18 Sept 2020 2:33 PM IST
Marketing Featureഡിജിറ്റൽ തെളിവുകളിൽ ഉള്ളത് നിർണ്ണായക വിവരങ്ങൾ; സ്വർണ്ണ കടത്തിൽ ഇനിയും ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടാകും; കേസിൽ പങ്കാളിയായ ഉന്നതരെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമവും സ്വപ്‌നയുടെ ഭാഗത്തു ഉണ്ടെന്ന് വിലയിരുത്തി എൻഐഎ; കോൺസുലേറ്റ് കടത്തിൽ മുഖ്യ ആസൂത്രകയുടെ മൊഴിയെടുക്കാൻ യുഎഇ അന്വേഷകരും; ഖുറാൻ കടത്തിൽ മന്ത്രിക്കെതിരെ കേസെടുത്ത് കസ്റ്റംസ്; മന്ത്രി ജലീലിനെ ഇനിയും ചോദ്യം ചെയ്യും; ഡിജിറ്റൽ തെളിവുകൾ ഇഴകീറി പരിശോധിച്ച് എൻഐഎമറുനാടന് മലയാളി18 Sept 2020 4:40 PM IST
Uncategorizedഎൻഐഎയ്ക്ക് നൽകിയ കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുകൾ പൂർണമായും എതിര്; പ്രൊട്ടോക്കോൾ ലംഘിച്ച് മതഗ്രന്ഥം ഇറക്കുമതി ചെയ്ത കുറ്റവും തുറിച്ചു നോക്കുന്നു; യുഎപിഎ ചുമത്തപ്പെട്ടാൽ കാത്തിരിക്കുന്നത് 180 ദിവസം നീണ്ടു നിൽക്കുന്ന ജയിൽവാസവും; കേന്ദ്ര ഏജൻസികൾ നൽകുന്നത് മന്ത്രി ജലീലിനെതിരെ കേസ് വന്നേക്കും എന്ന സൂചനകൾ; അസാധാരണ കാലത്ത് അസാധാരണ വിധമുള്ള നടപടികൾ ഉണ്ടായാൽ കുരുക്കിലാകുന്നത് ഇടത് സർക്കാർ തന്നെഎം മനോജ് കുമാര്18 Sept 2020 5:59 PM IST
Politicsപിണറായിയെ പിടികൂടിയിരിക്കുന്നത് കിങ് ജോംഗ് ഉന്നിന്റെ പ്രേതം; സ്വന്തം മകളുടെ വിവാഹത്തിന് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചിട്ടാണ് സമരം ചെയ്യുന്നവർ കോവിഡ് പരത്തുന്നു എന്ന് പിണറായി പറയുന്നത്; ഖുറാന്റെ പേരിൽ വർഗ്ഗീയത പറഞ്ഞ് കള്ളക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനാണ് മന്ത്രി ജലീലും സിപിഎമ്മും നടത്തുന്നത്; ഒരുഏജൻസിയും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി18 Sept 2020 11:08 PM IST
Marketing Featureഏതോ ഒരു ഫോൺ ഐഡിയിൽ നിന്നും ജൂൺ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ സന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം ഗൗരവത്തോടെ എടുത്ത് എൻഐഎ; മന്ത്രിയുടെ ശബ്ദ സാമ്പിൾ എടുത്ത് ശാസ്ത്രീയ പരിശോധന ആലോചനയിൽ; വാട്‌സാപ്പ് ചാറ്റുകൾ ശിവശങ്കറിനേയും കുടുക്കുമെന്ന് സൂചന; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി; മന്ത്രി ജലീലിന് ഇനി നിർണ്ണായകം സ്വപ്‌നയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ; സ്വർണ്ണ കടത്ത് കേസിൽ ചാറ്റുകൾ തെളിവുകളാകുംമറുനാടന് മലയാളി19 Sept 2020 12:44 PM IST
SPECIAL REPORTകോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരങ്ങൾ നടത്തുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം സർക്കാരാണു നടപടിയെടുക്കേണ്ടതെന്നു ഹൈക്കോടതിയുടെ വാക്കാൽ പരാമർശം പിണറായിക്ക് തുണയാകും; പ്രതിഷേധക്കാരെ പൊലീസ് നേരിടുന്നത് അതിക്രൂരമായി; ഇനി കടുത്ത നിയമ നടപടികളും; ജലീലിനെതിരായ സമരം ആളിക്കത്തുമ്പോൾ പ്രതിപക്ഷത്തിന് ആശങ്കയാകുന്നത് ഹൈക്കോടതിയുടെ വാക്കാൽ നിരീക്ഷണംമറുനാടന് മലയാളി19 Sept 2020 2:03 PM IST
KERALAMകെടി ജലീൽ അറബി കടലിൽ... മന്ത്രി സ്ഥാനം രാജിവെക്കാത്ത കെ.ടി ജലീലിനെ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് തള്ളി യൂത്ത് കോൺഗ്രസ്; യുവജന സംഘടനയുടെ വ്യത്യസ്തമായ പ്രതിഷേധം കൊല്ലത്ത്മറുനാടന് മലയാളി19 Sept 2020 6:52 PM IST
Marketing Featureമതഗ്രന്ഥങ്ങളുടെ കടത്തും ഭക്ഷ്യക്കിറ്റ് വിതരണത്തിനും പുറമേ അലാവുദ്ദീന്റെ നിയമനവും കൊണ്ടോട്ടി അബുവിന്റെ നാടു കടത്തലും; ശിവശങ്കറും ബിനീഷിന് ശേഷമുള്ള കൗൺഡൗൺ തുടങ്ങി; ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് തീരുമാനം; മുൻകൂർ ജാമ്യ സാധ്യതകൾ തേടി മന്ത്രിയും; കെടി ജലീലും താമസിയാതെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ട്മറുനാടന് മലയാളി31 Oct 2020 1:29 PM IST
Marketing Featureഅറസ്റ്റ് ചെയ്യാൻ മന്ത്രി ജലീലിനേയും കസ്റ്റംസ് വിളിപ്പിക്കുന്നു; തിങ്കളാഴ്ച കൊച്ചി ഓഫീസിൽ എത്താൻ നോട്ടീസ്; മതഗ്രന്ഥം വിതരണം ചെയ്ത കേസിൽ ചോദ്യം ചെയ്ത ശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രിയെ അറസ്റ്റ് ചെയ്യാൻ സാധ്യത; പിണറായി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ കേന്ദ്ര ഏജൻസികൾ; തിങ്കളാഴ്ച അതിനിർണ്ണായകംമറുനാടന് മലയാളി7 Nov 2020 2:52 PM IST