You Searched For "ജാമ്യം"

സമൂഹമാധ്യമങ്ങളില്‍ ഭാര്യക്കും മകള്‍ക്കും എതിരെ പ്രചരണങ്ങള്‍ നടത്തരുത്; മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; കേസ് കെട്ടിച്ചമച്ചതാണെന്ന് വാദം
മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ്;  രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം അനുവദിച്ച് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
എട്ടുമാസത്തെ ജയില്‍ വാസത്തിന് ശേഷം വി സെന്തില്‍ ബാലാജി പുറത്തേക്ക്; തമിഴ്‌നാട് മുന്‍മന്ത്രിക്ക് ജാമ്യം അനുവദിച്ചത് സുപ്രീം കോടതി; കള്ളപ്പണക്കേസില്‍ വിചാരണ മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
അറസ്റ്റു ചെയത് മുകേഷിനെ ജാമ്യത്തില്‍ വിട്ടത് ലൈംഗിക ശേഷി പരിശോധന അടക്കം നടത്തി; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നല്‍കി ആരോപണം നിഷേധിച്ച കൊല്ലം എംഎല്‍എയും; മുകേഷിനെ ഈ ആരോപണം കുടുക്കുമോ?
മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്; നടിയെ ആക്രമിച്ച കേസില്‍ കടുത്ത ജാമ്യ വ്യവസ്ഥകളോടെ പള്‍സര്‍ സുനിക്ക് ജാമ്യം; ഏഴുവര്‍ഷത്തിന് ശേഷം ഒന്നാം പ്രതി പുറത്തേക്ക്
പുറത്തിറങ്ങാന്‍ വിചാരണ കോടതിയിലേക്ക് പള്‍സര്‍ സുനി;  സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങല്‍ വൈകിയേക്കും;  കുരുക്കായി മറ്റ് രണ്ട് കേസുകള്‍; പുറംലോകം കാണുക ഈ കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രം
ദിലീപിന്റെ അഭിഭാഷകന്‍ ബൈജു പൗലോസിനെ ക്രോസ് വിസ്താരം നടത്തിയത് 95 ദിവസം! ഇതെന്ത് വിചാരണ എന്ന് സുപ്രീംകോടതിയുടെ ചോദ്യവും; അറസ്റ്റിലായി ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനി പുറത്തേക്ക്; അഴിക്ക് പുറത്ത് സുനി എന്തുപറയും?
അരവിന്ദ് കെജ്‌രിവാള്‍ ജയില്‍ മോചിതന്‍; ജയിലിന് പുറത്ത് വന്‍ സ്വീകരണമൊരുക്കി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍; എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ആദ്യപ്രതികരണം