You Searched For "ജാമ്യം"

മാതാപിതാക്കള്‍ക്കൊപ്പം എരുമേലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ പിന്നാലെ കൂടിയ പോലീസ്; കുടപ്പനക്കുനിലെ വീട്ടില്‍ എത്തിയതിന് പിന്നാലെയെത്തി ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ കസ്റ്റഡിയിലെടുക്കല്‍; അഴിക്കുള്ളില്‍ കിടത്താന്‍ ലക്ഷ്യമിട്ടുള്ള പോലീസ് നീക്കം നീതിപീഠത്തിന് മുന്നില്‍ പൊളിഞ്ഞു; ഷാജന്‍ സ്‌കറിയയെ വേട്ടയാടാന്‍ ഇറങ്ങിയവര്‍ക്ക് തിരിച്ചടി കിട്ടുമ്പോള്‍
മറുനാടന്‍ എഡിറ്ററെ അഴിക്കുള്ളില്‍ അടക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ആസൂത്രിത നീക്കം വീണ്ടും പൊളിഞ്ഞു; ഷാജന്‍ സ്‌കറിയക്ക് ജാമ്യം നല്‍കി കോടതി; എട്ട് മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറി പോലീസ് നടത്തിയ നാടകീയ നീക്കങ്ങള്‍ അര്‍ധരാത്രിയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍
റാപ്പര്‍വേടന്‍ ജയിലിലേക്കില്ല, പുറത്തേക്ക്;  പുലിപ്പല്ല് കേസില്‍ ജാമ്യം അനുവദിച്ച് കോടതി; രാജ്യം വിട്ടു പോയേക്കുമെന്നും തെളിവ് നശിപ്പിച്ചേക്കുമെന്നുമുള്ള വനംവകുപ്പ് വാദങ്ങള്‍ തള്ളി കോടതി;  മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്ന് വേടന്‍
അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്; വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം; എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്; ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും
ജാമ്യംനിന്നത് അച്ഛനും അമ്മയും; ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു;  ഒന്നും മിണ്ടാതെ സുഹൃത്തുക്കള്‍ക്കൊപ്പം അതിവേഗം കാറില്‍ മടക്കം; 22ന് വീണ്ടും ചോദ്യംചെയ്യല്‍; ആന്റി ഡോപ്പിംഗ് ടെസ്റ്റിന്റെ ഫലം നിര്‍ണായകം
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ചു ഹൈക്കോടതി; പരോള്‍ അനുവദിച്ചത് 15 ദിവസത്തേക്ക്; പരോള്‍ വ്യവസ്ഥകള്‍  നിശ്ചയിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം; ഷെറിന് പിന്നാലെ കിംഗ് ബീഡി മുതലാളിയും ജയിലിന് പുറത്തേക്ക്
ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം അനുവദിച്ചു കോടതി; കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ; അറസ്റ്റിലായി 28 ദിവസത്തിന് ശേഷം നോബി ജയിലിന് പുറത്തേക്ക്
കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; കരുവന്നൂര്‍ കേസിലെ പ്രതികളായ സതീഷ് കുമാര്‍, കിരണ്‍ എന്നിവര്‍ക്ക് ജാമ്യം; സതീഷ് കുമാര്‍ 300 കോടിയുടെ തട്ടിപ്പിലെ മുഖ്യ കണ്ണി; ഒന്നര വര്‍ഷമായി ജാമ്യമില്ലാതെ റിമാന്‍ഡില്‍ കഴിയുന്ന കണ്ടല തട്ടിപ്പിലെ അഖില്‍ ജിത്തിനും ജാമ്യം
എന്തൊക്കെ കേൾക്കണം..; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ അകത്തായി; അതിജീവിതയെ തന്നെ കല്യാണം കഴിക്കണമെന്ന് മോഹം; ഉപാധികളോടെ പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു; അന്തം വിട്ട് ജനങ്ങൾ; ഹൈക്കോടതിയുടെ വിചിത്ര വിധിയിൽ തലപുകഞ്ഞ് പോലീസ്
ഭാരതത്തെ നശിപ്പിക്കാന്‍ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും താന്‍ പോരാട്ടം തുടരും; തന്റേടത്തോടെ ശക്തമായി മുന്നോട്ടു പോകും; ജാമ്യം കിട്ടിയ പി സി ജോര്‍ജ്ജിന്റെ പ്രതികരണം ഇങ്ങനെ; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതോടെ പാല സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി ജോര്‍ജ്ജ്