You Searched For "ജാമ്യം"

പുറത്തിറങ്ങാന്‍ വിചാരണ കോടതിയിലേക്ക് പള്‍സര്‍ സുനി;  സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങല്‍ വൈകിയേക്കും;  കുരുക്കായി മറ്റ് രണ്ട് കേസുകള്‍; പുറംലോകം കാണുക ഈ കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രം
ദിലീപിന്റെ അഭിഭാഷകന്‍ ബൈജു പൗലോസിനെ ക്രോസ് വിസ്താരം നടത്തിയത് 95 ദിവസം! ഇതെന്ത് വിചാരണ എന്ന് സുപ്രീംകോടതിയുടെ ചോദ്യവും; അറസ്റ്റിലായി ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനി പുറത്തേക്ക്; അഴിക്ക് പുറത്ത് സുനി എന്തുപറയും?
അരവിന്ദ് കെജ്‌രിവാള്‍ ജയില്‍ മോചിതന്‍; ജയിലിന് പുറത്ത് വന്‍ സ്വീകരണമൊരുക്കി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍; എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ആദ്യപ്രതികരണം
കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സന്ദര്‍ഭം ഗൗരവമായ ചോദ്യം ഉയര്‍ത്തുന്നു; കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണം; സീസറിന്റെ ഭാര്യയെ പോലെ സംശയത്തിന് അതീതമാകണം; വിമര്‍ശനവുമായി സുപ്രീം കോടതി
അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ല; വിചാരണ ഉടന്‍ തീരാനും സാധ്യതയില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം; അരവിന്ദ് കെജ്രിവാളിന് ആശ്വാസം; ഡല്‍ഹി മുഖ്യമന്ത്രി ജയിലിന് പുറത്തേക്ക്; ജാമ്യം അനുവദിച്ച് പരമോന്നത കോടതി
ഡോ. കഫീൽ ഖാന് ജാമ്യം; ഡോക്ടർക്ക് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കി അലഹാബാദ് ഹൈക്കോടതി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ഡോക്ടർ ജയിലിന് പുറത്തേക്ക്; നിയമ വിരുദ്ധമായാണ് കഫീൽഖാനെ തടവിൽ ഇട്ടിരിക്കുന്നതെന്ന് കോടതി; മതിയായ തെളിവുകളോ രേഖകളോ ഇല്ലാത്ത അറസ്‌റ്റെന്ന് കോടതി; യുപി പൊലീസിന് കനത്ത പ്രഹരമായി വിധി
വിവാഹിതയായ യുവതിയുമായി നിരന്തരം ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് പ്രണയം നടിച്ച്; വിവാഹ മോചനം നേടിയെത്തിയ കാമുകിയെ കയ്യൊഴിഞ്ഞതോടെ ബലാത്സം​ഗക്കേസിൽ പ്രതിയും; ഇരയെ വിവാഹം കഴിക്കാൻ പ്രതിക്ക് താൽക്കാലിക ജാമ്യം അനുവദിച്ച് കോടതിയും
പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു; പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജി തള്ളി; പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാൽ കെട്ടിച്ചമച്ച ആരോപണം ഉന്നയിച്ചതെന്ന് വാദിച്ചു പ്രതിഭാഗം; പെൺകുട്ടി പലതും സങ്കൽപിച്ച് പറയുന്ന സ്വഭാവക്കാരിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടും
പന്തീരങ്കാവ് യുഎപിഎ കേസിൽ അലനും താഹക്കും ജാമ്യം; എൻഐഎ കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ; മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, പാസ്‌പോർട്ടും കെട്ടിവെക്കണം; ഒരു ലക്ഷം രൂപയുടെ ബോണ്ടും നൽകണമെന്ന് ഉപാധി; സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്നും എല്ലാ മാസവും സ്‌റ്റേഷനിൽ ഒപ്പ് വെക്കണമെന്നും നിർദ്ദേശം; ഇരുവർക്കും ജാമ്യം ലഭിക്കുന്നത് പത്തുമാസത്തെ ജയിൽ വാസത്തിന് ശേഷം
കെട്ടിച്ചമച്ച കഥയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന വാദം വിലപ്പോയില്ല; തനിക്കെതിരെ ബലാത്സംഗ, വധഭീഷണികളുണ്ട് എന്ന ആവലാതിയും ​ഗുണം ചെയ്തില്ല; റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതിയും തള്ളി; ലഹരി മരുന്ന് കേസിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകൻ