You Searched For "ജാമ്യം"

റിന്‍സിയുടെ അറസ്റ്റിന് ശേഷം പുറത്തു വന്നത് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വന്‍തോതില്‍ ലഹരി ഒഴുക്കിയെന്ന റിപ്പോര്‍ട്ട്; ക്രിപ്‌റ്റോ കറന്‍സിയും താരങ്ങളുടെ പേരും ചാറ്റുകളും എല്ലാം ചര്‍ച്ചയുമായി; പക്ഷേ വിഐപികളെ തൊടാന്‍ പോലീസ് മെനക്കെട്ടില്ല; ഒടുവില്‍ യൂട്യൂബറുടെ കൈയ്യിലുള്ളത് മെത്തഫെറ്റമിനുമായി! മോളിവുഡില്‍ ഇനിയും ലഹരി എത്തുമോ?
റിന്‍സി മുംതാസിന്റെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്തത് എംഡിഎംഎ അല്ല മെത്താഫെറ്റമിന്‍ എന്ന് പരിശോധന ഫലം; പിടികൂടിയ ലഹരി വസ്തു വാണിജ്യ അളവിനേക്കാള്‍ കുറവ്; പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിട്ടും യുട്യൂബര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി; കേസെടുത്തത് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി
അറസ്റ്റ് രേഖപ്പെടുത്തിയ സമയമല്ല, കോടതിയില്‍ ഹാജരാക്കേണ്ടത് കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനകം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി;  നിയമം എല്ലാവര്‍ക്കും ഒരുപോലെ; കുപ്രസിദ്ധനായ കുറ്റവാളിയെ പോലും നീതിപൂര്‍വകമായി പരിഗണിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോടതി
വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം: ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി; ജാമ്യത്തിലുള്ള പ്രതി യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപണം
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ അമിത്ഷാ ഇടപെട്ടെങ്കില്‍ തെറ്റായ കീഴ് വഴക്കമെന്ന് ഹിന്ദു ഐക്യവേദി; മതം മാറ്റത്തെ ചെറുക്കുന്നത് ഭീകരവാദമാണെങ്കില്‍ അതിനിയും തുടരുക തന്നെ ചെയ്യുമെന്ന് ആര്‍ വി ബാബു; വോട്ടു പ്രതീക്ഷിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന് സ്വാമി ചിദാനന്ദ പുരിയും; ബിജെപി ഇടപെടലില്‍ വിമര്‍ശനങ്ങള്‍
പോലീസ് സ്‌റ്റേഷനില്‍ എല്ലാ ആഴ്ചയും ഒപ്പിടണമെന്ന വ്യവസ്ഥയുണ്ടായിരുന്നുവെങ്കില്‍ കന്യാസ്ത്രീകളുടെ സുരക്ഷ പോലും ആശങ്കയില്‍ ആകുമായിരുന്നു; ഇന്ത്യയില്‍ എവിടേയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്ന ജാമ്യം വ്യവസ്ഥകള്‍; സിസ്റ്റര്‍മാര്‍ ജയില്‍ മോചിതരായാല്‍ ഉടന്‍ നാട്ടിലെത്തും; എന്‍ഐഎ കോടതിയില്‍ എതിര്‍ക്കാന്‍ ബജ്രംഗദള്ളും വന്നില്ല; കസ്റ്റഡി വേണ്ടെന്ന നിലപാടും ഉപാധികളില്‍ നിര്‍ണ്ണായകമായി; ഛത്തീസ്ഗഡിലെ ജാമ്യം എല്ലാ അര്‍ത്ഥത്തിലും ആശ്വാസമാകുമ്പോള്‍
2006ല്‍ കളക്ഷന്‍ ഏജന്റിനെ കൊന്ന് കവരാന്‍ ശ്രമിച്ചത് 20 ലക്ഷം; ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ കോടാലി ശ്രീധരന്‍ ഗ്യാങിലെ മൂന്നാമന്‍ ഒളിവില്‍ ഇരുന്നും മോഷണവും കള്ളപ്പണ തട്ടിപ്പും തുടര്‍ന്നു; 2017-ല്‍ ഒറ്റപ്പാലത്തെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കവര്‍ച്ച ചെയ്ത റോബിന്‍ ഹുഡ്; 19 കൊല്ലത്തെ ഒളി ജീവിതം തകര്‍ത്ത് കുറ്റിപ്പുറം ഓപ്പറേഷന്‍; ബുള്ളറ്റ് കണ്ണന്‍ കുടുങ്ങിയ കഥ
മലയാളി കന്യാസ്ത്രീകളെ ജയിലിന് പുറത്തെത്തിക്കാന്‍ വഴി തെളിഞ്ഞു; ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേരള എംപിമാരോട് അമിത്ഷാ; കേസില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ല; എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി; അനുഭാവപൂര്‍വമായ സമീപനമെന്ന് എംപിമാര്‍