You Searched For "ജി സുധാകരന്‍"

വിശ്രമ ജീവിതം നയിക്കാന്‍ ആരും പറയേണ്ട; മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല; ശബ്ദമുയര്‍ത്തുന്നത് പാര്‍ട്ടിക്ക് വേണ്ടി; വിമര്‍ശനം കരുതിക്കൂട്ടി അപമാനിക്കാന്‍; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ജി സുധാകരന്‍
സഖാവിനെക്കുറിച്ച് നാടുനീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്പോള്‍ മുട്ടുവിറക്കുന്നവര്‍ വായിക്കാന്‍; എത്ര ഉപദ്രവിച്ചാലും മൂലക്കിരുത്തിയാലും വെട്ടിക്കൂട്ടിയാലും ഉറക്കെ പറയാന്‍ പേടിയില്ല; ജി. സുധാകരനോടുള്ള സി.പി.എം അവഗണനക്കെതിരെ തുറന്നടിച്ചു വനിത നേതാവ്
ബി ഗോപാലകൃഷ്ണന്‍ ഒരു പുസ്തകം തരാന്‍ വന്നതാണ്;  അല്ലെങ്കില്‍ ഒരു ബിജെപിക്കാരനെ ഞാന്‍ എന്റെ പടിക്കല്‍ കയറ്റുമോയെന്ന് ജി സുധാകരന്‍; കെ സി വേണുഗോപാലിനെ കണ്ടാല്‍ എന്താ കുഴപ്പം? മറ്റു പാര്‍ട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല; വ്യാഖ്യാനങ്ങള്‍ തള്ളി മുതിര്‍ന്ന സിപിഎം നേതാവ്
തലച്ചോറു കലങ്ങുന്നതു വരെ തല പിടിച്ച് സിമന്റു തറയിലിടിച്ച് എതിരാളികള്‍ കൊന്ന സഹോദരന്‍; ആലപ്പുഴ സിംഹത്തെ വെറും ബ്രാഞ്ചംഗമാക്കി വെട്ടിയ പിണറായി; ബിന്‍ലാദന്‍ കവിതയെഴുതിയ നേതാവിന് ഇപ്പോള്‍ പണി കൊടുക്കുന്നത് ഇസ്ലാമോ ലെഫ്റ്റ്; ജി സുധാകരന്‍ ഇനി എങ്ങോട്ട്?
അനിഷ്ടത്തിലുള്ള ജി സുധാകരനെ അടുപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും; ജി.സുധാകരന്‍ സത്യസന്ധന്‍, മനസ്സ് ബിജെപിക്കാരന്റേതെന്ന് ബി ഗോപാലകൃഷ്ന്‍; നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി വി ഡി സതീശനും; അണികളുടെ മനസ്സറിയുന്ന നേതാവിനെ കൈവിടാതിരിക്കാന്‍ ഇടപെട്ട് എം വി ഗോവിന്ദനും
അതൃപ്തര്‍ക്ക് സ്വാഗതമെന്ന് കെ സുരേന്ദ്രന്‍;  സിപിഎമ്മിന് രാഷ്ട്രീയ പാപ്പരത്വമെന്ന് പി കെ കൃഷ്ണദാസ്; മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളെന്ന് ബി ഗോപാലകൃഷ്ണന്‍;  ജി സുധാകരനെ സ്വാഗതം ചെയ്ത് ബിജെപി; അവഗണിച്ചിട്ടും പാര്‍ട്ടിയെ തള്ളിപ്പറയാതെ പ്രതികരണം
കെ സുരേന്ദ്രന്‍ പറയുന്നതിനൊക്കെ താന്‍ മറുപടി പറയണോ? അതിന് എല്ലാ സമാധാനം പറയുന്ന രീതി എനിക്ക് ഇല്ല; എന്റെ പ്രാധാന്യം എതിരാളികളും അംഗീകരിക്കുന്നു; പാര്‍ട്ടിയെ തള്ളി പറയില്ല; മുസ്ലീംലീഗ് പരിപാടിയും ഒഴിവാക്കി; കെസിയോട് സംസാരിച്ചത് സൗഹൃദം മാത്രം; ജി സുധാകരന്‍ അസംതൃപ്തിയില്‍ അല്ല; സിപിഎമ്മിന് ആശ്വാസം
ചന്ദ്രിക ദിനപത്രത്തിന്റെ ക്യാമ്പയിന്‍ ഉദ്ഘാടനത്തില്‍നിന്ന് ജി. സുധാകരന്‍ പിന്‍മാറി; വിവാദങ്ങള്‍ക്ക് വഴികൊടുക്കേണ്ടെന്ന തീരുമാനത്തില്‍ നേതാവിന്റെ പിന്‍മാറ്റം; സംഘാടകരെ വിളിച്ചു പ്രയാസം അറിയിച്ചു മുന്‍മന്ത്രി
ആഞ്ചലോസിനെ പിന്തുണച്ച സുധാകരന് ഇനി സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ല; വീട്ടിനടുത്ത് നടക്കുന്ന ഏര്യാ സമ്മേളനത്തില്‍ നിന്നും പൂര്‍ണ്ണമായും മുന്‍മന്ത്രിയെ ഒഴിവാക്കിയതിന് പിന്നില്‍ സജി ചെറിയാന്റെ കളി; മൗനാനുവാദം നല്‍കിയത് പിണറായി; ഇനി ജില്ലാ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് പദവിയും മാറ്റും; ജി സുധാകരന് അപ്രഖ്യാപിത വിലക്ക്
ചട്ടം ഇരുമ്പുലക്കയല്ല, 75 വയസ്സിലെ വിരമിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല; ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ? പ്രായപരിധി നിബന്ധനക്കെതിരെ ജി. സുധാകരന്‍; പിണറായിസം ഒതുക്കിയവര്‍ തുറന്നുപറച്ചിലിന്
പി വി അന്‍വറുമായി ബന്ധപ്പെട്ട വിവാദം ദോഷമുണ്ടാക്കി; അന്‍വര്‍ എല്‍ഡിഎഫില്‍ തുടരണമെന്നാണ് ആഗ്രഹം; ഇതുകൊണ്ടൊന്നും തകരുകയോ തളരുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും ജി സുധാകരന്‍