STATEഔദ്യോഗിക ഉറപ്പില്ലാതെ കലൂര്‍ സ്റ്റേഡിയത്തില്‍ എന്തിനാണ് പണികള്‍ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ആന്റോയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോ? ജയതിലകിന്റെ ഉത്തരവിന്റെ മറവില്‍ കള്ളത്തടി വെട്ടിയവരാണ്; കായിക മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്മറുനാടൻ മലയാളി ഡെസ്ക്26 Oct 2025 3:05 PM IST
STATEഎസ്എഫ്ഐ വിളിച്ച മുദ്രാവാക്യങ്ങളും വെറുതേയായി! സ്വന്തം വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാക്കളുടെ വാക്കുകളും വെള്ളത്തില്‍ വരച്ച വരയായി; ആകെ പെട്ട് എസ്എഫ്ഐയും ; 'അല്പമെങ്കിലും ഉളുപ്പാകാം...', എസ്.എഫ്.ഐ നേതാവിന്റെ വിഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 10:37 AM IST
STATE'പുരോഗമനം പ്രോമാക്സ്, നരബലി നടക്കും മുന്നേ കോടതി ഇടപെടണം'; കാസര്‍കോട് സി.പി.എം നേതാവ് മകളെ വീട്ടുതടങ്കലിലാക്കിയ സംഭവത്തില്‍ പ്രതികരിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്സ്വന്തം ലേഖകൻ21 Oct 2025 1:58 PM IST
STATEഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാരോടും ഞങ്ങളുടെ മക്കളെ ആക്ഷേപിച്ചവരോടും പറയാനുള്ളത് കേട്ടോളൂ; സൈബറാക്രമണത്തില്‍, സൈബര്‍ സഖാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിന്റോ ജോണ്മറുനാടൻ മലയാളി ഡെസ്ക്22 Sept 2025 1:21 PM IST
SPECIAL REPORT'പറഞ്ഞു വന്നപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചതില്‍ മാറ്റമുണ്ടായി; ഉണ്ണികൃഷ്ണ പരാമര്‍ശം നാക്കുപിഴ; പാര്‍ട്ടിയല്ല ഞാനാണ് തിരുത്തേണ്ടത്; ആ വാക്കുകളില്‍ വിഷമം തോന്നിയവര്‍ ക്ഷമിക്കണം'; ഖേദം പ്രകടിപ്പിച്ച് ജിന്റോ ജോണ്‍; വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രതികരണംസ്വന്തം ലേഖകൻ20 Sept 2025 2:54 PM IST
SPECIAL REPORT'അസാന്മാര്ഗിക പ്രവര്‍ത്തനം നടത്തുന്നവരെ ഉണ്ണികൃഷ്ണന്മാര് എന്ന് നാട്ടില്‍ പറയാറുണ്ട്'; മാതൃഭൂമി ചര്‍ച്ചയില്‍ വിവാദ പരാമര്‍ശവുമായി ജിന്റോ ജോണ്‍; ഭഗവാന് ശ്രീ കൃഷ്ണനെ അപമാനിച്ച ജിന്റോയും കോണ്‍ഗ്രസും മാപ്പു പറയണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും; വിവാദം ഈ വഴിക്കും..മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 8:04 AM IST
STATEഗാന്ധി സ്വതന്ത്രമാക്കിയ ഇന്ത്യയെ സംഘപരിവാര്‍ അടിമത്തത്തിലേക്ക് കൊണ്ടുപോയി കൊടുത്തത് ഗാന്ധിത്തൊപ്പി വച്ച ഈ കള്ളക്കിളവന്റെ നേതൃത്വത്തിലാണ്; ഇപ്പോള്‍ ഇയാളുടെ കാതില്‍ ചാണകം നിറഞ്ഞിട്ടുണ്ടാകാം: അണ്ണാ ഹസാരെയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 3:51 PM IST
STATEമാതാവിന്റെ തലയില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുകിരീടം വച്ചും കൊരട്ടിമുത്തിക്ക് പഴക്കുല നേര്‍ന്നും മുട്ടിലിഴഞ്ഞും കുരുത്തോലക്കുരിശ് കെട്ടിയും വോട്ടുപിടുത്ത കോപ്രായങ്ങളുടെ മികച്ച അഭിനേതാവ് ഇതൊന്നും കാണുന്നില്ലേ: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിമര്‍ശനവുമായി ജിന്റോ ജോണ്മറുനാടൻ മലയാളി ബ്യൂറോ28 July 2025 3:56 PM IST