You Searched For "ജി 20 ഉച്ചകോടി"

ഇന്ത്യ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ല; ഭീകരവാദത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടുകള്‍ സാധ്യമല്ല; പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ സഹകരിക്കണം; നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയാന്‍ ആഗോള ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി മോദി; ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ജി 20 ഉച്ചകോടി ശ്രദ്ധനേടിയത് ഇന്ത്യ-കാനഡ-ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപനത്തില്‍
ഓസ്‌ട്രേലിയയും കാനഡയുമായി ചേർന്ന്  സാങ്കേതിക സഹകരണ സഖ്യം രൂപീകരിക്കും; മൂന്ന് ഭൂഖണ്ഡങ്ങളിലെ ജനാധിപത്യ ശക്തികളുടെ സഹകരണം വര്‍ധിപ്പിക്കും; മയക്കുമരുന്ന്-ഭീകരവാദ ബന്ധത്തെ ചെറുക്കുന്നതിന് ഒരു സംരംഭം സ്ഥാപിക്കണം; ആഫ്രിക്കയ്ക്ക് വേണ്ടിയും പദ്ധതി; ജി 20 ഉച്ചകോടിയിൽ നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
സൽമാൻ രാജാവും നരേന്ദ്ര മോദിയും തമ്മിൽ സംഭാഷണം നടത്തി; ജി 20 ഉച്ചകോടിയുടെ അജണ്ടയും ചർച്ചയായി; ഉഭയകക്ഷി സഹകരണം എല്ലാ മേഖലകളിലേയ്ക്കും വ്യാപിപ്പിക്കും; കൊറോണാ പ്രതിസന്ധിയിൽ വർദ്ധിത ആഗോള സഹകരണത്തിന് ആഹ്വാനം
അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിന്റെ ഉറവിടമാകില്ലെന്ന് ഉറപ്പുവരുത്തണം; വേണ്ടത് സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾക്കൊള്ളുന്ന ഭരണകൂടം; മാറ്റത്തിന് അന്താരാഷ്ട്ര പ്രതികരണം ഉണ്ടാകണമെന്നും ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി
ജി 20 ഉച്ചകോടിക്ക് ചൈനീസ് സംഘം എത്തിയത് അസാധാരണ വലുപ്പമുള്ള രണ്ട് ഉപകരണവുമായി; പ്രത്യേക ഇന്റർനെറ്റ് കണക്ഷൻ ചോദിച്ചത് സംശയമായി; അത് ജാമറാകാമെന്ന് നിഗമനം; ജി 20 ഉച്ചകോടിക്കിടെ ചൈനീസ് ചാര പ്രവർത്തനമോ?