You Searched For "ജീവപര്യന്തം തടവ്"

സെഷന്‍സ് കോടതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ അധികാരമുണ്ടെങ്കിലും 14 വര്‍ഷത്തിനുമുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; 20 കൊല്ലം പള്‍സര്‍ സുനിയെ ശിക്ഷിച്ച ആ വിധിക്ക് ഇത് ബാധകമാകുമോ? നിയമവൃത്തങ്ങളില്‍ പരമോന്നത കോടതിയുടെ ഈ ഉത്തരവ് ചര്‍ച്ചകളില്‍; 14 കൊല്ലം ജയിലില്‍ കിടന്നവര്‍ക്കെല്ലാം മോചനമോ?
പാലത്തായി പീഡനക്കേസില്‍ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവ്; ബിജെപി നേതാവും അദ്ധ്യാപകനുമായ പ്രതിക്ക് പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം കഠിന തടവും പിഴയും; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷ വിധിച്ചത് തലശേരി അതിവേഗ പോക്‌സോ കോടതി; ഏറെ സന്തോഷകരമായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഭാസുരി
സംശയത്തെത്തുടർന്ന് ഭാര്യയെ കൊന്നത് മൂന്നുമാസം ഗർഭിണിയായിരിക്കെ; മൃഗങ്ങളോടുപോലും മനുഷ്യന് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് മൊഴി നൽകി സാക്ഷി; തലശ്ശേരിയിലെ ഭർത്താവിന് ജീവപര്യന്തം തടവ്