SPECIAL REPORT'അയല്‍വാസികളോട് പറഞ്ഞത് പല കഥകള്‍; മരിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ മക്കളും ബന്ധുക്കളും എത്തിയില്ല! ഷേര്‍ളിയുടെ ജീവിതം പോലെ തന്നെ മരണവും നിഗൂഢം; 48കാരിയെ കൊലപ്പെടുത്തിയ ആയുധം എവിടെ? വിശ്വസിച്ചു കൂടെക്കൂടിയ ജോബിനെ ചതിച്ചതോ? സാമ്പത്തിക ഇടപാടുകളോ പ്രണയപ്പകയോ? കുളപ്പുറം കോളനിയിലെ ഇരട്ടമരണത്തിലെ ദുരൂഹതകള്‍ ഏറുന്നുസ്വന്തം ലേഖകൻ16 Jan 2026 10:14 PM IST
Top Storiesവാഹനത്തിന്റെ പിന്നില്‍ കൈകാലുകള്‍ കെട്ടിയിട്ട് ഷേര്‍ളിയെ കടത്തിയത് എന്തിന്? കൂവപ്പള്ളിയിലെ ചോരക്കളിക്ക് പിന്നില്‍ മുപ്പത് ലക്ഷത്തിന്റെ ഹണിട്രാപ്പ് കെണിയോ? സാമ്പത്തിക ഇടപാടും വഴിവിട്ട ബന്ധവും സംശയവും; ഷേര്‍ളി അനുഭവിച്ചത് കൊടിയ മര്‍ദ്ദനം; ജോബിന്റെ മരണം ചതി തിരിച്ചറിഞ്ഞോ? മൃതദേഹം ഏല്ക്കാതെ ബന്ധുക്കളും ഒഴിഞ്ഞുമാറി; കൂവപ്പള്ളി ഇരട്ട മരണത്തിലെ ദുരൂഹതകള്‍ ഇങ്ങനെ!ശ്യാം സി ആര്15 Jan 2026 7:03 PM IST
INVESTIGATIONസോഷ്യല്‍ മീഡിയ പ്രണയം ക്ലൈമാക്സില്‍ കൊലപാതകമായി; ട്യൂഷന് സെന്റര്‍ പൂട്ടി കാമുകിക്കൊപ്പം പോയ ജോബിന് കിട്ടിയത് എട്ടിന്റെ പണി; വീടുപണി കഴിഞ്ഞപ്പോള്‍ ഷേര്‍ളിക്ക് പുതിയ സുഹൃത്ത്; കാഞ്ഞിരപ്പള്ളിയിലെ ഇരട്ടമരണത്തില്‍ ദുരൂഹതയേറുന്നു; കൊലയും ആത്മഹത്യയും എന്ന വാദത്തില്‍ ഉറച്ച് പോലീസും; കൂവപ്പള്ളിയില്‍ നടന്നത് ലീവിംഗ് ടുഗദര്‍ ചതിയോ?മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 12:04 PM IST