You Searched For "ജോമോന്‍ പുത്തന്‍പുരയ്ക്കല്‍"

മൂന്നുപേരും സംസാരിച്ച ഫോണ്‍വിളികളുടെ ശബ്ദരേഖാ തെളിവുകള്‍ തന്റെ പക്കലുണ്ട്; 2015 മുതല്‍ ഗൂഢാലോചന തുടങ്ങിയെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെ എം എബ്രഹാം; മുന്‍ ചീഫ് സെക്രട്ടറി സമ്മതിക്കുന്നത് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്നോ? കേരളത്തില്‍ ഫോണ്‍ ടാപ്പിങ് നിയമവിധേയമോ? ജോമോനെതിരെ അന്വേഷണത്തിന് നീക്കം
ഞാന്‍ വാദിയായ കേസിലെ പ്രതി എനിക്കെതിരെ അന്വേഷണം നടത്തിയാല്‍ എങ്ങനെ നീതി ലഭിക്കും? സത്യസന്ധമായി എങ്ങനെ അന്വേഷണം നടത്താന്‍ സാധിക്കും? വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു;  കെ.എം എബ്രഹാമിനെതിരെ   ദൈവത്തിന്റെ സ്വന്തം വക്കീല്‍  എന്ന പുസ്തകത്തിലെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു
മുംബൈയിലും തിരുവനന്തപുരത്തും മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്‌ലാറ്റുകള്‍; കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും; ഭാര്യയുടെയും മക്കളുടെയും പേരില്‍ വലിയ സമ്പാദ്യം; ഇതിന്റെയൊന്നും സാമ്പത്തിക ഉറവിടം വെളിപ്പെടുത്തിയില്ല; ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിലേക്ക് എത്തുന്ന അനധികൃത സമ്പാദ്യങ്ങള്‍ ഇങ്ങനെ
കോളേജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ കിട്ടുന്ന രൂപയുടെ സഹായത്താല്‍ ആണ് ലോണ്‍ അടച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി മുന്നോട്ട് നീക്കുന്നത് എന്ന് വാദം പൊളിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; 1971ല്‍ ഇമെയില്‍ എത്തിയത് അടക്കം ചര്‍ച്ചയാക്കിയ വാദം; കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം; പിണറായിയുടെ മറ്റൊരു വിശ്വസ്തനും കരുക്കില്‍; ആര് വേണമെങ്കിലും അന്വേഷിക്കട്ടേ എന്ന് മുന്‍ ചീഫ് സെക്രട്ടറി