You Searched For "ടെസ്റ്റ് പരമ്പര"

തോല്‍വിക്കു തൊട്ടുപിന്നാലെ കുടുംബത്തെ കാണാന്‍ രോഹിത്തും കോലിയും രാഹുലും മുംബൈയിലേക്ക്; പരിശീലനത്തിനായി നിലപാട് കടുപ്പിച്ച് ഗംഭീര്‍; സീനിയര്‍ താരങ്ങള്‍ക്ക് ഇനി പ്രത്യേക പരിഗണനയില്ല
ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് സെഞ്ചുറികളും 500 ലേറെ റണ്‍സും; പിന്നാലെ ഇംഗ്ലീഷ് റണ്‍മലയ്ക്ക് മുന്നില്‍ മുട്ടിടിച്ചുവീണ് പാക്കിസ്ഥാന്‍; ഇന്നിങ്‌സിന് തോല്‍ക്കുന്ന ആദ്യ ടീമെന്ന നാണക്കേടും; മുള്‍ട്ടാനില്‍ ചരിത്രം കുറിച്ച ഇംഗ്ലീഷ് വിജയഗാഥ
ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് മത്സരത്തിന് ഇന്ത്യ; പ്ലേയിംഗ് ഇലവനില്‍ സര്‍ഫറാസോ രാഹുലോ? വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്; ബംഗ്ലാദേശിന്റെ ശ്രദ്ധാകേന്ദ്രമായി യുവപേസര്‍ നഹീദ് റാണ