CRICKETഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ വിട്ടുനിന്നു; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് കോലി ഇംഗ്ലണ്ടിലേക്ക് പറന്നത് കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍; കുടുംബത്തെ ഒപ്പം കൂട്ടുന്നതില്‍ ബിസിസിഐ നിലപാട് കടുപ്പിച്ചതോടെ മനംമാറ്റം; ക്യാപ്റ്റനായി യുവതാരം എത്തുമെന്ന് വ്യക്തമായതോടെ വിരമിക്കല്‍ പ്രഖ്യാപനം; വിരാട് കോലി ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത് ഗംഭീറെന്ന ഹെഡ്മാറ്ററെ മടുത്തതോടെസ്വന്തം ലേഖകൻ14 May 2025 6:43 PM IST
CRICKETബിസിസിഐയുടെ അനുനയശ്രമവും ഫലിച്ചില്ല; ഇംഗ്ലണ്ട് പര്യടനത്തിന് കാത്തുനില്‍ക്കാതെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി; ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം; രോഹിത്തിനു പിന്നാലെ പാഡഴിച്ച് മുന്‍ ഇന്ത്യന്‍ നായകന്സ്വന്തം ലേഖകൻ12 May 2025 12:25 PM IST
CRICKETഒരിക്കല്‍കൂടി ടെസ്റ്റ് ടീം ക്യാപ്റ്റനാകാനുള്ള മോഹം തകര്‍ത്തത് ഗംഭീര്‍; ഗാംഗുലിയെ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും വഴങ്ങാതെ വിരാട് കോലി; ബിസിസിഐ സമ്മര്‍ദത്തിലും മനംമാറ്റമില്ല; ഇനി ടെസ്റ്റ് കളിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് വിരാട് കോലിസ്വന്തം ലേഖകൻ11 May 2025 3:51 PM IST
Sports'ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും കളിക്കാൻ ഞാൻ തയ്യാറാണ്; നിങ്ങളുടെ അനുമാനത്തിന് അനുസരിച്ച് വാർത്തയുണ്ടാക്കരുത്'; ടെസ്റ്റ് മതിയാക്കുന്നുവെന്ന വാർത്തക്കെതിരേ ഭുവനേശ്വർ കുമാർസ്പോർട്സ് ഡെസ്ക്15 May 2021 10:03 PM IST
Sports'നിന്റെ വീട്ടുമുറ്റത്തല്ല കളി' എന്ന് ആൻഡേഴ്‌സന് കോലി മറുപടി നൽകിയത് പരിധി വിട്ടപ്പോൾ; ശാന്തനായ ബുമ്രയെ പ്രകോപിപ്പിച്ചത് ബട്‌ലറും; ലോർഡ്‌സിൽ തോൽവിയുടെ വക്കിൽ നിന്നും ഇന്ത്യ പൊരുതിക്കയറിയത് ഇംഗ്ലണ്ടിന്റെ 'ചൊറിഞ്ഞ' സ്വഭാവം; സ്ലഡ്ജിംഗിന് മറുപടി ഒറ്റക്കെട്ടായെന്ന് രാഹുൽസ്പോർട്സ് ഡെസ്ക്17 Aug 2021 11:46 AM IST
Sportsമുഴുവൻ ഇന്ത്യൻ താരങ്ങളുടെയും ഒപ്പിട്ട ജഴ്സി അജാസ് പട്ടേലിന്; പത്ത് വിക്കറ്റ് നേട്ടത്തിന് ആദരവുമായി ടീം ഇന്ത്യ; സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മഹത്തായ മാതൃകമറുനാടന് മലയാളി6 Dec 2021 6:42 PM IST