You Searched For "ഡിആര്‍ഡിഒ"

ഹൈപ്പര്‍സോണിക് മിസൈലുകള്‍ മുതല്‍ അഞ്ചാം തലമുറ യുദ്ധവിമാനം വരെ; ഹൈ എനര്‍ജി ലേസര്‍ ആയുധവും;  കരയിലും കടലിലും ആകാശത്തും ഇന്ത്യയുടെ ആക്രമണ- പ്രത്യാക്രമണ ശേഷി വര്‍ധിപ്പിക്കാന്‍ ഡിആര്‍ഡിഒയുടെ പണിപ്പുരയില്‍ വന്‍ പദ്ധതികള്‍; ആയുധ വില്‍പ്പനയിലും എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യ
ആക്രമണങ്ങളെ പറ്റി മുന്‍കൂട്ടി വിവരം നല്‍കി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനം; യു.എസിന്റെ  ഗോള്‍ഡന്‍ ഡോം പദ്ധതിയ്ക്ക് ബദലൊരുക്കാൻ ഇന്ത്യ; അതിർത്തിയിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങൾ നിർവീര്യമാകും; അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള സംവിധാനം ഒരുക്കാൻ ഡിആര്‍ഡിഒ; രാജ്യത്തിന് കവചമൊരുക്കാൻ ഒപ്‌റ്റോണിക് ഷീല്‍ഡ്