SPECIAL REPORTമലപ്പുറം കലക്ടർ ഗോപാലകൃഷ്ണൻ കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ സമ്പർക്കത്തിൽ ഏർപ്പെട്ട ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിരീക്ഷണത്തിൽ; കലക്ടറേറ്റിലെ 21 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ സമ്പർക്ക പട്ടികയും വളരെ വിപുലം; കരിപ്പൂരിൽ അപകട സ്ഥനത്ത് എത്തിയവരിൽ മന്ത്രിമാർ അടക്കമുള്ള പ്രമുഖർ ഉള്ളതിനാൽ കുടുതൽ പേർ നിരിക്ഷണത്തിൽ പോകേണ്ടി വരുംമറുനാടന് മലയാളി14 Aug 2020 1:57 PM IST
SPECIAL REPORTക്രൈംബ്രാഞ്ച് കേസുകൾ ഏറ്റെടുക്കുമ്പോൾ ഡിജിപിയുടെ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് തിരുത്തും; ക്രൈംബ്രാഞ്ചിന് എല്ലാ കേസുകളും രജിസ്റ്റർ ചെയ്യാൻ ഡിജിപിയുടെ അനുമതി വേണ്ട; പ്രമാദമായ കേസുകളിൽ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം; വിവാദത്തിന് വഴിവെച്ചത് ഉത്തരവ് ഇറക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവ്; പിഴവ് പരിഹരിച്ച് ഡിജിപിയുടെ പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കുംമറുനാടന് മലയാളി18 Aug 2020 1:31 PM IST
Marketing Featureപോപ്പുലർ ഫിനാൻസ് തട്ടിപ്പിലെ പരാതികളെല്ലാം കോന്നി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റണമെന്ന് ഡിജിപിയുടെ ഉത്തരവ്; പരാതി വരുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേസെടുക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയും; സംസ്ഥാനം പാസാക്കിയ നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പോപ്പുലർ കേസിൽ ചുമത്തണമെന്നും ആവശ്യം; ഉടമകളുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യാതിരിക്കാൻ സർക്കാർ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമാകുന്നുമറുനാടന് മലയാളി12 Sept 2020 10:48 AM IST
SPECIAL REPORTപിണറായിക്ക് പണി കൊടുക്കാൻ ഡൽഹിയിൽ നിന്നും ഡിജിപി വരുമോ?; മോദിയുടെ വിശ്വസ്തൻ പിണറായിയുടെ ഡിജിപിയാകുമോ? കേരളം തിരഞ്ഞെടുപ്പ് മൂഡിലേക്ക് മാറുമ്പോൾ ബെഹ്‌റയ്ക്ക് പകരം ആരുവരുമെന്ന് ചോദ്യം ഉയരുമ്പോൾ ഉത്തരങ്ങളും അനവധി; കേരള കേഡറിൽ പെട്ട എസ്‌പിജി തലവൻ അരുൺ കുമാർ സിൻഹ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി വരുമോ? സീനിയോരിറ്റി പട്ടികയിൽ ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയും; തിരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റയെ മാറ്റി പുതിയ പദവി നൽകുമെന്നും സൂചനമറുനാടന് മലയാളി18 Sept 2020 7:46 PM IST
SPECIAL REPORTവിശ്വസ്തനെ കൈവിടാൻ പിണറായി സർക്കാർ പിടിവാശി കാട്ടിയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വടി എടുക്കും; ലോക് നാഥ് ബെഹ്‌റയെ മാറ്റാതെ തരമില്ല; ഡിജിപിയായി ബെഹ്‌റ തുടർന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോവുക പരാതികളുടെ പ്രളയം; കണിശക്കാരനായ ഋഷിരാജ് സിംഗിന് പുതിയ ഡിജിപി ആയി നറുക്ക് വീഴുമോ?എം മനോജ് കുമാര്11 Nov 2020 10:13 PM IST
KERALAMകുട്ടികൾക്ക് ഏതുസമയത്തും നിർഭയരായി പരാതി നൽകാം; സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കുമെന്ന് ഡിജിപിമറുനാടന് മലയാളി14 Nov 2020 2:53 PM IST
Uncategorizedഐപിഎസ് ഉദ്യോഗസ്ഥയെ ഡിജിപി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: കൂട്ടുനിന്ന എസ്പിക്ക് സസ്പെൻഷൻസ്വന്തം ലേഖകൻ12 March 2021 4:10 PM IST
SPECIAL REPORTമാസ്‌ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ല; വിനയത്തോടെ ധരിക്കാൻ പ്രേരിപ്പിക്കണം; പൊലീസിന് നിയമാനുസൃത നടപടി സ്വീകരിക്കാം; ഡിജിപിയുടെ നിർദ്ദേശം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ; ചരക്ക് വാഹനങ്ങൾ പരിശോധിക്കരുതെന്നും നിർദ്ദേശംമറുനാടന് മലയാളി5 May 2021 8:48 PM IST
KERALAMലോക്ഡൗൺ നിയന്ത്രണം കടുപ്പിക്കുന്നു; പൊലീസിന്റെ ഓൺലൈൻ ഇ-പാസ് അത്യാവശ്യ യാത്രകൾക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേർ, അനുമതി 15,761 പേർക്ക്ന്യൂസ് ഡെസ്ക്9 May 2021 8:56 PM IST
SPECIAL REPORTകോവിഡ് വ്യാപനം: സംസ്ഥാനത്ത് 1500 ഓളം തടവുകാർക്ക് ഉടൻ പരോൾ; 350 വിചാരണ തടവുകാരെ ജാമ്യത്തിൽ വിടും; തൊണ്ണൂറ് ദിവസത്തേക്ക് നൽകുന്ന പരോളിന്റെ ഇളവു ലഭിക്കുക ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരും, സ്ഥിരം കുറ്റവാളികൾ അല്ലാത്തവർക്കും; നിർദ്ദേശം പുറത്തിറക്കി ജയിൽ ഡിജിപി ഋഷിരാജ് സിങ്മറുനാടന് മലയാളി9 May 2021 10:52 PM IST
Greetingsവൈറസ് ഇവിടെ എന്നും കാണും; ലോക്ക് ഡൗണല്ല പരിഹാരമാർഗം; വൈറസുള്ള ലോകത്ത് ജീവിക്കാൻ പഠിക്കണമെന്ന ഓർമപ്പെടുത്തലുമായി ജേക്കബ്ബ് പുന്നൂസ്മറുനാടന് മലയാളി13 May 2021 5:32 PM IST
SPECIAL REPORTടോമിൻ തച്ചങ്കരി വീണ്ടും പൊലീസ് കുപ്പായത്തിൽ; കേരള ഫിനാഷ്യൽ കോർപ്പറേഷൻ എം.ഡി സ്ഥാനത്ത് നിന്ന് മാറ്റി; മനുഷ്യാവകാശ കമ്മീഷനിൽ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചു; നിർണായകമായ മാറ്റം ഡിജിപി പദവിയിലേക്ക് പരിഗണിക്കുന്നതിനിടെമറുനാടന് മലയാളി26 May 2021 5:53 PM IST