SPECIAL REPORT2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം പെട്രോളിൻ മേൽ ചുമത്തുന്ന 67 രൂപ നികുതിയിൽ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന ബേസിക് എക്സൈസ് തീരുവ; ആറു കൊല്ലം കൊണ്ട് കേന്ദ്ര നികുതി 307 ശതമാനം കൂടി; ദ്രോഹിക്കുന്നത് മോദി സർക്കാർ; ഇന്ധന വിലവർദ്ധനവിൽ ഞെട്ടിക്കുന്ന കണക്കുമായി മുഖ്യമന്ത്രിമറുനാടന് മലയാളി2 Jun 2021 1:01 PM IST
SPECIAL REPORTപെട്രോളിനും ഡീസലിനും ജി.എസ്.ടി ചുമത്തിയാൽ പരമാവധി ഈടാക്കാൻ സാധിക്കുന്നത് നികുതി 28 ശതമാനം മാത്രം; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നികുതിയിൽ നഷ്ടം വരും; വിഷയത്തിൽ കോടതി ഇടപെടുമ്പോഴും ആരും അത്ഭുതം പ്രതീക്ഷിക്കാത്തത് വരുമാന നഷ്ടം ഭയന്ന് ഇരുകൂട്ടരും ഒരുപോലെ എതിർക്കുന്നത് തന്നെമറുനാടന് മലയാളി22 Jun 2021 11:12 AM IST
Uncategorizedപെട്രോളിന് പിന്നാലെ ഡീസലിനും 'സെഞ്ച്വറി'; മധ്യപ്രദേശ് ആദ്യം 100 കടന്ന സംസ്ഥാനം; ഡീസൽ വില നൂറിലെത്തിയത് ഇന്ന് വില പുതുക്കി നിശ്ചയിച്ചതോടെമറുനാടന് മലയാളി4 July 2021 3:41 PM IST
SPECIAL REPORTപെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ ആലോചിച്ച് കേന്ദ്ര സർക്കാർ; എതിർക്കാൻ ഉറച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ; നികുതി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്; സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്ന് വാദിച്ച് കേരളംമറുനാടന് മലയാളി14 Sept 2021 11:44 AM IST
SPECIAL REPORTപെട്രോളും ഡീസലും ജിഎസ്ടിയിലെങ്കിൽ ലാഭം ജനത്തിന്; സർക്കാരിന് നഷ്ടം; ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒറ്റക്കെട്ടായി എതിർത്ത് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ; യുപിക്കും വിയോജിപ്പ്; ചർച്ച മാറ്റി; കേന്ദ്രം അനുകൂലമെങ്കിലും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലന്യൂസ് ഡെസ്ക്17 Sept 2021 6:30 PM IST
SPECIAL REPORTവീണ്ടും സെഞ്ച്വറി അടിച്ച് ഡീസലും പെട്രോളും! പാറശാലയിൽ ഡീസൽ വില ലിറ്ററിന് 100.11 രൂപയിൽ; തിരുവനന്തപുരത്ത് പെട്രോളിന് വില 106. 40 രൂപ; രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോളിന് വില 116.09 രൂപ! കൽക്കരി ക്ഷമം വൈദ്യുതി പ്രതിസന്ധിക്ക് വഴിവെക്കുമ്പോൾ കേരളത്തെയും ബാധിച്ചേക്കുംമറുനാടന് ഡെസ്ക്10 Oct 2021 6:36 AM IST
SPECIAL REPORTസാധാരണക്കാരെ പൊള്ളിച്ച് ഇന്ധന വില; കേരളത്തിൽ പെട്രോൾ വില 110 രൂപ കടന്നു; രാജസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് വില 120 രൂപയിൽ; ഡീസലിന് 110 രൂപയും കടന്നു; ബസ് നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കിലേക്കുംമറുനാടന് മലയാളി28 Oct 2021 9:30 AM IST
FOCUSഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ എണ്ണ കമ്പനികൾക്ക് കിട്ടുന്നത് വെറും 50 രൂപയിൽ താഴെ; ബാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും; ഈ കൊള്ളയ്ക്ക് ഉത്തരവാദികൾ മോദിയും പിണറായിയും; ഇങ്ങനെ പോയാൽ താമസിയാതെ പെട്രോൾ ലിറ്ററിന് 150 രൂപയാകും; സാധാരണക്കാരെ വലച്ച് നികുതിയിൽ നേട്ടമുണ്ടാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾമറുനാടന് മലയാളി2 Nov 2021 7:53 AM IST
FOCUSമോദി ആവശ്യപ്പെട്ടത് സംസ്ഥാനങ്ങളോട് ഏഴു രൂപ കുറയ്ക്കാൻ; 12 രൂപ കുറച്ച് യുപിയിൽ യോഗിയുടെ ഇടപെടൽ; ലക്ഷ്യം വീണ്ടും അധികാരത്തിലേറുക തന്നെ; വാറ്റിൽ കുറവ് വരുത്താതെ ബിജെപി ഇതര ഭരമുള്ള സർക്കാരുകളും; ഇന്ധന വില വർദ്ധനവിൽ ഇനി രാഷ്ട്രീയ ചർച്ചകൾമറുനാടന് മലയാളി5 Nov 2021 7:12 AM IST
Uncategorizedപെട്രോൾ വിലയിൽ വൻ കുറവ് വരുത്തി പഞ്ചാബും; കുറച്ചത് ലിറ്ററിന് പത്ത് രൂപ, ഡീസലിന് അഞ്ചൂ രൂപയും കുറവു വരുത്തിമറുനാടന് ഡെസ്ക്7 Nov 2021 3:19 PM IST
Uncategorizedപെട്രോൾ -ഡീസൽ വിലവർധന: അധിക സെസും സർചാർജും പിൻവലിക്കണമെന്ന് സിപിഎംമറുനാടന് മലയാളി15 Nov 2021 12:48 PM IST
SPECIAL REPORTഒരു ഹെക്ടർ സ്ഥലത്തെ പായലിൽനിന്ന് ഒരുലക്ഷം ലിറ്റർ ഇന്ധനമുണ്ടാക്കാം. പത്തോ പതിനഞ്ചോ ദിവസംകൊണ്ട് പായൽ വീണ്ടുമുണ്ടാകും. അതിനാൽ അസംസ്കൃതവസ്തുവിന്റെ ലഭ്യതയും ഉറപ്പ; ഈ റാഞ്ചി മോഡൽ കേരളത്തിനും പ്രതീക്ഷ; കാർബൺ ന്യൂട്രൽ ഡീസൽ ചർച്ചയാകുമ്പോൾമറുനാടന് മലയാളി29 Nov 2021 9:19 AM IST