You Searched For "ഡ്രൈവര്‍"

വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ചു; ഒന്നിലധികം തവണ മലക്കം മറിഞ്ഞു; ബസിന്റെ മുന്‍സീറ്റില്‍ ഇരുന്ന നേദ്യ പുറത്തേക്ക് തെറിച്ചുവീണു; ബസിനടിയില്‍ പെട്ട് കിടക്കുന്നത് അവസാനമാണ് കണ്ടതെന്ന് നാട്ടുകാര്‍; അപകടസമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചു? തെളിവായി വാട്സാപ്പ് സ്റ്റാറ്റസ്; നിഷേധിച്ച് ഡ്രൈവര്‍ നിസാം
നിസാം അങ്കിള്‍ സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്; ബസ് അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിനി; ഇറക്കത്തില്‍ ബ്രേക്ക് നഷ്ടമായി; സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവര്‍; ഫിറ്റ്‌നസ് തീര്‍ന്ന സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി ഏപ്രില്‍ വരെ നീട്ടിയ സര്‍ക്കാര്‍ ഉത്തരവും; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തില്‍ അന്വേഷണം തുടങ്ങി
മഴ പെയ്താല്‍ അപകടക്കെണി; റോഡിന്റെ വീതി കൂട്ടിയെങ്കിലും ഫലമില്ല; നാലു മിടുക്കികളുടെ ജീവന്‍ പൊലിഞ്ഞിടത്തു നിന്നും കുറച്ചകലെ ഒന്നരമാസം മുന്‍പ് അപകടത്തില്‍ പൊലിഞ്ഞത് അഞ്ചു ജീവന്‍; കൊങ്ങാട് എംഎല്‍എയുടെ സബ്മിഷന്‍ കേട്ടവര്‍ മിണ്ടാതിരുന്നു; കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ പനയമ്പാടത്ത് വീണ്ടും കണ്ണീര്‍ വീഴുമ്പോള്‍
ബംഗളൂരുവില്‍ നിന്ന് ആലത്തൂരേക്കുള്ള യാത്രയ്ക്കിടെ വാളയാറില്‍ പരിശോധന;   കാറില്‍ നിന്നും പിടിച്ചെടുത്തത് ഒരു കോടി രൂപ; രേഖകള്‍ ഹാജരാക്കിയില്ല; ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
മൂന്നുപേരില്‍ ഒരാള്‍ക്ക് ബ്രയിന്‍ സര്‍ജറി ചെയ്തു; ഒരാള്‍ക്ക് മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍;  ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍;  കളര്‍കോട് അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍; കേസെടുത്തത് അലക്ഷ്യമായി വാഹനം ഓടിച്ചതിന്
വാരിക്ക് കയറിയ യുവതിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഓട്ടോയില്‍ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരുക്ക്; നാലു ദിവസത്തിന് ശേഷം ഡ്രൈവര്‍ അറസ്റ്റില്‍
പേരാവൂരില്‍ കനിവ് 108 ആംബുലന്‍സിന് മുന്നില്‍ കൊടികുത്തി സിഐടിയു സമരം; രോഗികളെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ താക്കോല്‍ ഊരി കൊണ്ടുപോയി; സമരം ഒരു ഡ്രൈവറെ സഥലം മാറ്റിയതില്‍ പ്രതിഷേധിച്ച്; മൂന്നുദിവസമായി സേവനം കിട്ടാതെ വലഞ്ഞ് രോഗികള്‍; ഒന്നും ചെയ്യാതെ അധികൃതര്‍
കാത്തു നിന്ന് മടുത്ത് ഓട്ടോയ്ക്ക് അടുത്ത് എത്തി; ഹനുമാന്‍ ക്ഷേത്രത്തിലേക്ക് ഓട്ടം പോകുമോ എന്ന് ചോദ്യം; പിന്നെ മണ്ണാറശ്ശാലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ കേന്ദ്രമന്ത്രിയുടെ ഡ്രൈവര്‍; കുമരകത്ത് പോകാന്‍ പറഞ്ഞെന്നത് കള്ളം; സുരേഷ് ഗോപി അദ്വൈത് ഓട്ടോയില്‍ കയറിയത് എന്തിന്? ഹരിപ്പാട്ടെ സുനില്‍ കഥ പറയുമ്പോള്‍