You Searched For "ഡൽഹി"

ഡൽഹി - തിരുവനന്തപുരം നിസ്സാമുദ്ദീൻ എക്സ്‌പ്രസിൽ വൻ കവർച്ച; യാത്രാക്കാരെ മയക്കി അജ്ഞാത സംഘം കവർന്നത് പത്ത് പവൻ ആഭരണങ്ങളും മൊബൈൽ ഫോണുകളും; കവർച്ചക്കിരയായത് തിരുവല്ല, കോയമ്പത്തൂർ സ്വദേശികൾ; കൃത്യം നടത്തിയത് ബോധം നശിക്കാനുള്ള സ്പ്രയോ മരുന്നോ നൽകിയാകാമെന്ന് പൊലീസ്
ഭീകരർ ലക്ഷ്യമിട്ടത് 1993 ലെ മുംബൈ സ്‌ഫോടനത്തിന് സമാനമായ ആക്രമണം; മുഖ്യ ആസൂത്രകൻ മുഹമ്മദ് ഉസൈദുർ റഹ്‌മാനായി ലുക്ക് ഔട്ട് നോട്ടിസ്; ഖലിസ്ഥാൻ ഭീകരരുമായും പിടിയിലായവർക്ക് ബന്ധം
ഡൽഹി-മുംബൈ റോഡ്യാത്രയ്ക്ക് ഇനി 12 മണിക്കൂർ; ഡൽഹി-മുംബൈ എക്സ്പ്രസ് വേ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും; പാത യാഥാർത്ഥ്യമാകുന്നത് പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ; വരുന്നത് രാജ്യത്തെ ഏറ്റവും വലിയ എഞ്ചിനിയറിങ്ങ് വിസ്മയം
ഒന്നാം സ്ഥാനം പിടിക്കാൻ ഡൽഹി ക്യാപിറ്റൽസ് ; ജീവൻ നിലനിർത്താൻ സൺറൈസേഴ്സ് ഹൈദരാബാദ്; ഹൈദരാബാദിനെ വലയ്ക്കുന്നത് ബെയർ‌സ്റ്റോയുടെ ആഭാവം; ആവേശപ്പോരിനൊരുങ്ങി ദുബായ്
തലങ്ങു വിലങ്ങും ഓടുന്ന അഭിഭാഷകർ; വെടിവെപ്പ് തുടങ്ങിയത് കോടതി മുറിയിൽ ജഡ്ജിയും അഭിഭാഷകരും ഇരിക്കെ; അഭിഭാഷക വേഷത്തിൽ എത്തിയത് ജിതേന്ദർ ഗോഗിയുടെ എതിർ ഗ്രൂപ്പായ തില്ലുഗ്യാങ്; ഡൽഹി കോടതിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളുടെ വീഡിയോ പുറത്ത്