Uncategorizedഭാരത് ബന്ദ് : ഡൽഹിയിൽ കനത്ത സുരക്ഷ; സംസ്ഥാനങ്ങൾ കർശന ജാഗ്രതപാലിക്കാൻ കേന്ദ്രനിർദ്ദേശം;പൊലീസിന്റെ വിലക്ക് ലംഘിച്ച് ഡൽഹിയിൽ കടന്നേക്കുമെന്ന് ഇന്റലിജൻസ്മറുനാടന് മലയാളി7 Dec 2020 12:55 PM
SPECIAL REPORTഭാരത് ബന്ദിന് 51 ട്രാൻസ്‌പോർട്ട് യൂണിയനുകളുടെ പിന്തുണ; ബുക്ക് ചെയ്ത പരിപാടികൾ റദ്ദാക്കി പഞ്ചാബിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ; 9 ലക്ഷത്തോളം അംഗങ്ങളുടെ ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷനും സമരത്തിൽ; കേരളത്തിൽ പണിമുടക്കില്ലെങ്കിലും ഐക്യദാർഢ്യ പ്രകടനം നടത്തമെന്ന് സിഐടിയു; കർഷകർക്ക് അനുഭാവവുമായി നാളെ ഉത്തരേന്ത്യ സ്തംഭിക്കുംമറുനാടന് മലയാളി7 Dec 2020 4:40 PM
Uncategorizedകർഷക സമരത്തിന് പിന്നിൽ ചൈനയും പാക്കിസ്ഥാനുമെന്ന് കേന്ദ്രമന്ത്രി; ആരോണത്തിന്റെ കാരണം വ്യക്തമാക്കാതെ റാവു സാഹിബ് ദാൻവെ; ബിജെപി.നേതാക്കൾക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ശിവസേനന്യൂസ് ഡെസ്ക്10 Dec 2020 7:10 AM
Uncategorizedപാർലമെന്റ് ശിലാസ്ഥാപനം; രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതൃത്വം;അന്നദാതാക്കൾ തെരുവിൽ പ്രതിഷേധിക്കുമ്പോൾ മോദി കൊട്ടാരം പണിയുകയാണെന്ന് കോൺഗ്രസ്സ് വക്താവിന്റെ ട്വീറ്റ്മറുനാടന് ഡെസ്ക്10 Dec 2020 12:09 PM
Uncategorized'ഭൂമിപൂജ നടത്തിയത് വരാനിരിക്കുന്ന വിധിയിൽ അത്രമേൽ വിശ്വാസം സർക്കാരിനുള്ളതുകൊണ്ട്'; പാർലിമെന്റ് തറക്കലിടലിൽ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ; കേന്ദ്രസർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധംന്യൂസ് ഡെസ്ക്11 Dec 2020 7:29 AM
Uncategorizedബന്ധുക്കളുമായി പിണങ്ങി റെയിൽവേ പ്ലാറ്റ്ഫോമിൽ വന്നിരുന്ന പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; സംഭവം ഡൽഹി ഷാകൂർ ബസ്തി റെയിൽവേ സ്റ്റേഷനിൽസ്വന്തം ലേഖകൻ13 Dec 2020 10:36 AM
Uncategorizedകോവിഡ് വാക്‌സിൻ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം; സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുൻകരുതൽ സ്വീകരിക്കണമന്ന് ആരോഗ്യമന്ത്രാലയം;രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ളത് ആറ് വാക്സിനുകൾന്യൂസ് ഡെസ്ക്15 Dec 2020 2:31 PM
Uncategorizedഡൽഹിയിൽ ഭൂചലനം;റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച്ച രാത്രിയോടെസ്വന്തം ലേഖകൻ18 Dec 2020 5:24 AM
Uncategorizedഡ്രൈവറില്ലാ മെട്രോ സർവീസ് ഡൽഹിയിൽ; ക്രിസ്തുമസ് ദിനനത്തിൽ തുടക്കമാവുംസ്വന്തം ലേഖകൻ19 Dec 2020 1:57 AM
Uncategorizedരണ്ടു ലക്ഷം പേരുമായി ഡൽഹിയിലേക്ക് മാർച്ച് നടത്തും; പാർലമെന്റ് സമിതി സ്ഥാനങ്ങൾ രാജിവച്ചു; മുന്നണി വിടുമെന്ന് ഘടകകക്ഷി; കേന്ദ്രം വീണ്ടും സമ്മർദ്ദത്തിൽസ്വന്തം ലേഖകൻ19 Dec 2020 4:06 PM
KERALAMഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം; കർഷക ജ്വാലയുമായി കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതി; പങ്കാളികളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ പ്രമുഖർമറുനാടന് മലയാളി20 Dec 2020 1:31 AM
SPECIAL REPORTകർഷക സമരം 25-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരത്തിന് വീര്യം കൂടുന്നു; കൂടുതൽ കർഷകർ ഡൽഹിയിലേക്ക് യാത്ര തിരിച്ചു; കർഷകർ പദയാത്രയായി എത്തുന്നത് മധ്യപ്രദേശിൽ നിന്നും നാസിക്കിൽ നിന്നും; മൂന്നു ദിവസത്തിനകം കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് ഹരിയാന മുഖ്യമന്ത്രിമറുനാടന് മലയാളി20 Dec 2020 1:49 AM