You Searched For "ഡൽഹി"

സോഷ്യൽ മീഡിയ താരമായി പണം സമ്പാദിക്കാനുള്ള മോഹത്തിനിടെ ദിവ്യപ്രേമം; ഓൺലൈൻ ഭൂതത്തിന് മുന്നിൽ പതിനെട്ടുകാരി വീണു; പിന്നെ തലയ്ക്ക് പിടിച്ച പ്രണയം; ഞാൻ ഭൂതത്തെ ഇഷ്ടപ്പെടുന്നു വെന്ന് പോസ്റ്റ്; പ്രേമത്തിനിടെ പെൺകുട്ടി ഗർഭിണി; ഒടുവിൽ ഭൂതത്തെ പ്രണയിച്ച മാലാഖയ്ക്ക് സംഭവിച്ചത്..!
ക്ലാസ് മുറികളിൽ ബോംബ് വച്ചിട്ടുണ്ട്; സ്‌കൂൾ ഞങ്ങൾ തകർക്കും; വിമാന സർവീസുകൾക്ക് പിന്നാലെ സ്കൂളുകൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് രാജ്യത്തെ സിആർപിഎഫ് സ്‌കൂളുകളിൽ; പേടിച്ച് കുട്ടികൾ; സംശയം നാല് പേരിൽ; പോലീസ് അന്വേഷണം തുടങ്ങി
ബൈക്കിൽ മൂന്ന് പേരായി സഞ്ചരിച്ച യാത്രക്കാരോട് സുരക്ഷിതമായി വാഹനം ഓടിക്കാൻ നിർദ്ദേശിച്ചു; ഇരുപത്തിരണ്ടുകാരനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി; ഒരാൾ പോലീസ് പിടിയിൽ