You Searched For "ഡൽഹി"

ആദർശങ്ങൾ കോർപ്പറേറ്റുകൾക്ക് അടിയറ വെക്കില്ല; അമിത് ഷാ നേരിട്ട് ഇടപ്പെട്ടിട്ടും വഴങ്ങാതെ കർഷക സംഘടനകൾ; കർഷക സമരം കൂടുതൽ കരുത്ത് പ്രാപിക്കുന്നു; വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ ഡൽഹി ചലോ മാർച്ചിലേക്ക് എത്തിച്ചേരുന്നു; സമരം തുടർന്നാൽ ഡൽഹിയിലുണ്ടാകുക വൻ പ്രതിസന്ധി
ആംബുലൻസിൽ ചായയും ലഘുഭക്ഷണവും; നിലാപാട് മയപ്പെടുത്താതെ കർഷകർ; പ്രതിഷേധം കടുത്തതോടെ ഡൽഹിയെ വളഞ്ഞ് 3 ലക്ഷം കർഷകർ; സർക്കാരിന് ആരോടും ശത്രുതയില്ലെന്ന് മന്ത്രിയുടെ പ്രതികരണവും;  പ്രശ്നപരിഹാര ചർച്ചകൾ ഫലം കാണാതായതോടെ ഡൽഹിയിലെ കർഷക സമരം കൂടുതൽ തീവ്രമാകുന്നു
മധ്യപ്രദേശിൽ നിന്ന് നൂറുട്രക്കുകൾ ഡൽഹിയിലേക്ക്; ഐക്യദാർഢ്യവുമായിസ്ത്രീകളും കുട്ടികളും;നിയമം പിൻവലിക്കാതെ പിന്മാറില്ലെന്ന് കർഷക സംഘടനകൾ; നിർണ്ണായക ചർച്ച ഇന്ന്
വിധി വരുന്നത് വരെ പുതുതായി നിർമ്മാണം നടത്തുകയോ, കെട്ടിടങ്ങൾ പൊളിക്കുകയോ ചെയ്യരുത്; പാർലിമെന്റ് മന്ദിര നിർമ്മാണത്തിനെതിരെ സുപ്രീംകോടി; ഭൂമി പൂജയ്ക്ക് മാത്രം നിലവിൽ അനുമതി
ലണ്ടൻ വിമാനത്തിന്റെ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 72.45 ലക്ഷം രൂപയുടെ സ്വർണം; എയർ ഇന്ത്യ ജീവനക്കാരനെയും കാറ്ററിങ് ജീവനക്കാരനെയും അറസ്റ്റ് ചെയ്തെന്ന് കസ്റ്റംസ്
ഭാരത് ബന്ദിന് 51 ട്രാൻസ്‌പോർട്ട് യൂണിയനുകളുടെ പിന്തുണ; ബുക്ക് ചെയ്ത പരിപാടികൾ റദ്ദാക്കി പഞ്ചാബിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ; 9 ലക്ഷത്തോളം അംഗങ്ങളുടെ ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷനും സമരത്തിൽ; കേരളത്തിൽ പണിമുടക്കില്ലെങ്കിലും ഐക്യദാർഢ്യ പ്രകടനം നടത്തമെന്ന് സിഐടിയു; കർഷകർക്ക് അനുഭാവവുമായി നാളെ ഉത്തരേന്ത്യ സ്തംഭിക്കും
കർഷക സമരത്തിന് പിന്നിൽ ചൈനയും പാക്കിസ്ഥാനുമെന്ന് കേന്ദ്രമന്ത്രി; ആരോണത്തിന്റെ കാരണം വ്യക്തമാക്കാതെ റാവു സാഹിബ് ദാൻവെ; ബിജെപി.നേതാക്കൾക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ശിവസേന
പാർലമെന്റ് ശിലാസ്ഥാപനം; രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതൃത്വം;അന്നദാതാക്കൾ തെരുവിൽ പ്രതിഷേധിക്കുമ്പോൾ മോദി കൊട്ടാരം പണിയുകയാണെന്ന് കോൺഗ്രസ്സ് വക്താവിന്റെ ട്വീറ്റ്
ഭൂമിപൂജ നടത്തിയത് വരാനിരിക്കുന്ന വിധിയിൽ  അത്രമേൽ വിശ്വാസം സർക്കാരിനുള്ളതുകൊണ്ട്; പാർലിമെന്റ് തറക്കലിടലിൽ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ;  കേന്ദ്രസർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം