You Searched For "ഡൽഹി"

ഡൽഹിയിൽ വീണ്ടും നിർഭയ ! ഓട്ടോഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; അവശനിലയിലായ യുവതിയെ റോഡിലുപേക്ഷിച്ച് മുങ്ങി; സംഭവത്തിൽ അഞ്ച് പേർ പിടിയിലായെന്ന് പൊലീസ്; നിർഭയ കൊലപാതകം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷം നടുക്കുന്ന സംഭവം
പ്രതിഷേധം അതിരുവിട്ടപ്പോൾ പോര് മാധ്യമങ്ങൾക്ക് നേരേ! സംസ്ഥാനത്ത് അരങ്ങേറിയതിന് പിന്നാലെ ഡൽഹിയിലും മാധ്യമപ്രവർത്തകർക്ക് നേരേ ആക്രമണം; കേരളഹൗസിന് നേരേ കല്ലേറ്; വനിതാമാധ്യമപ്രവർത്തകർക്ക് അടക്കം മർദ്ദനമേറ്റു; പ്രൈം ടൈം ചർച്ചയിൽ ആർഎസ്എസ്-ബിജെപി നേതാക്കളെ ബഹിഷ്‌കരിച്ച് പ്രമുഖ ചാനലുകൾ; പ്രതിഷേധം ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ചതിന് പിന്നാലെ
അയോധ്യ ഭൂമി തർക്ക കേസ് : സുപ്രീം കോടതി വാദം കേൾക്കുന്നത് ജനുവരി 10 മുതൽ; രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യവുമായി ആർഎസ്എസും വിഎച്ച്പിയും; കേസ് മാറ്റിയത് അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി
സച്ചിന്റെ ഗുരുവായ അച്‌രേക്കർക്ക് സംസ്ഥാന ബഹുമതിയോടെയുള്ള സംസ്‌കാരച്ചടങ്ങ് എന്തുകൊണ്ട് നൽകിയില്ല ? മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് സർക്കാരിനെതിരെ വിമർശനവുമായി രാഷ്ട്രീയ പാർട്ടികൾ; പത്മശ്രീ നൽകി ആദരിച്ച അച്‌രേക്കർക്ക് എന്തുകൊണ്ട് അർഹിച്ച ആദരം നൽകിയില്ലെന്നും മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ
രണ്ട് മണിക്കൂറിനകം ഞാൻ ആത്മഹത്യ ചെയ്യും; ഡൽഹിയിലെ വീട്ടമ്മ സന്ദേശം അയച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്; വിവരം ഡൽഹിയിൽ അറിഞ്ഞപ്പോൾ വീടു പൊളിച്ച് അർദ്ധരാത്രിയിൽ രക്ഷപ്പെടുത്തൽ: ബോറിസ് ജോൺസൺ ഒരു ഇന്ത്യക്കാരിയുടെ ജീവൻ കാത്ത കഥ
ഡൽഹിയിൽ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവർക്കും തുപ്പുന്നവർക്കും രണ്ടായിരം രൂപ പിഴ; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി കെജ്രിവാൾ സർക്കാർ
ഇന്ദ്രപ്രസ്ഥം വിറങ്ങലിച്ച കർഷക പ്രക്ഷോഭം; അതിർത്തികളിലെ കൂറ്റൻ പ്രതിരോധങ്ങൾ ഭേദിച്ച് കർഷകർ ജന്തർ മന്തിറിലേക്ക്; ഗ്രനേഡുകളും കണ്ണീർ വാതകങ്ങളും പ്രയോഗിച്ചിട്ടും പൊലീസിനെ അന്നമൂട്ടിച്ച് ഭൂമി മാതാവ് വിജയിക്കട്ടെ എന്ന പുതിയ മുദ്രാവാക്യവുമായി തലപ്പാവണിഞ്ഞ സിഖ് നിര; കർഷക പ്രക്ഷോഭത്തിൽ കേന്ദ്രം വിറക്കുമ്പോൾ