SPECIAL REPORTയാത്രക്കാർക്ക് ആവശ്യമുള്ള സമയത്ത് ശാസ്ത്രീയമായി ബസ് ഓടിച്ചാൽ വരുമാനം കൂടുമെന്ന തച്ചങ്കരി തിയറി സക്സസ്; കെഎസ്ആർടിസിയുടെ ദിവസവരുമാനം 8 കോടിയായി ഉയർന്നു; കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനം കിട്ടിയത് ഡിസംബർ 31 ന്; ഡീസൽ, ടയർ ചെലവും കുറയുന്നു; പല ഇനങ്ങളിലായി 57 ലക്ഷം രൂപ ചെലവ് കുറഞ്ഞതോടെ കോർപറേഷന് പുതുവർഷത്തിൽ പ്രതീക്ഷകളുടെ വേലിയേറ്റംമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 4:33 AM IST
SPECIAL REPORTപിണറായിക്ക് പണി കൊടുക്കാൻ ഡൽഹിയിൽ നിന്നും ഡിജിപി വരുമോ?; മോദിയുടെ വിശ്വസ്തൻ പിണറായിയുടെ ഡിജിപിയാകുമോ? കേരളം തിരഞ്ഞെടുപ്പ് മൂഡിലേക്ക് മാറുമ്പോൾ ബെഹ്റയ്ക്ക് പകരം ആരുവരുമെന്ന് ചോദ്യം ഉയരുമ്പോൾ ഉത്തരങ്ങളും അനവധി; കേരള കേഡറിൽ പെട്ട എസ്പിജി തലവൻ അരുൺ കുമാർ സിൻഹ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി വരുമോ? സീനിയോരിറ്റി പട്ടികയിൽ ഋഷിരാജ് സിംഗും ശ്രീലേഖയും തച്ചങ്കരിയും; തിരഞ്ഞെടുപ്പിന് മുമ്പ് ബെഹ്റയെ മാറ്റി പുതിയ പദവി നൽകുമെന്നും സൂചനമറുനാടന് മലയാളി19 Sept 2020 1:16 AM IST
Uncategorizedതച്ചങ്കരിയെ മേധാവിയാക്കുന്നതിനെ എതിർത്ത് ബെഹ്റയും ശ്രീവാസ്തവയും; ഋഷിരാജ് സിംഗിന് ചുമതല നൽകുന്നത് തലവേദനയാകുമെന്ന തിരിച്ചറിവിൽ പ്രതിസന്ധി; സുധേഷ് കുമാറിനെ ചുമതല ഏൽപ്പിക്കാൻ കരുതലോടെ കരുനീക്കം; സിങ്കത്തെ പൊലീസിന്റെ തലപ്പത്ത് ടിക്കാറാം മീണ നിയമിക്കുമോ? പിണറായി നേരിടുന്ന വലിയ പ്രതിസന്ധി ഇങ്ങനെമറുനാടന് മലയാളി11 Nov 2020 8:23 PM IST
SPECIAL REPORTകോടികളുടെ കച്ചവടം നടത്തുന്ന പാറമടകൾ ലോൺ തിരിച്ചടയ്ക്കുന്നില്ല; ബാറുടമകൾ കൊടുക്കാനുള്ളത് 600 കോടി; ബോക്സോഫീസിലെ ഹിറ്റ് നിർമ്മാതാക്കളും ഒളിച്ചുകളിക്കുന്നു; വായ്പാ തിരിച്ചടയ്ക്കാത്തവർക്ക് മുട്ടൻ പണി കൊടുത്ത് തച്ചങ്കരിയുടെ സിബിൽ തന്ത്രം; ഇനി മുടക്ക് വന്നാൽ മറ്റു ബാങ്കുകളുടെ വായ്പയും കിട്ടില്ല; കെ എഫ് സിയിൽ ഇനി പാറമടയ്ക്കും ബാറിനും സിനിമയ്ക്കും നിരോധനംമറുനാടന് മലയാളി18 Nov 2020 5:50 PM IST
SPECIAL REPORTതച്ചങ്കരിയുടെ സർജിക്കൽ സ്ട്രൈക്ക് ഫലം കണ്ടു തുടങ്ങി; കെഎഫ്സി വായ്പ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ തിരിച്ചടവിൽ വർദ്ധന; നിർമ്മാതാക്കളുടെ വായ്പ്പാ കുടിശ്ശികയുടെ ലിസ്റ്റ് പുറത്തുവിട്ടതും നിർണായകമായി; കേരള ഫിനാൻഷ്യൽ കോർപറേഷനെ തച്ചങ്കരി നേർവഴിക്ക് നയിക്കുമ്പോൾമറുനാടന് മലയാളി8 Dec 2020 1:38 AM IST
Uncategorizedവിരമിക്കാൻ ആറ് മാസം മാത്രമുള്ള സമയത്ത് സ്ഥലം മാറ്റരുതെന്ന ചട്ടവും ബെഹ്റയ്ക്ക് ആശ്വാസമാകും; തെരഞ്ഞെടുപ്പ് ചുമതല എഡിജിപിക്ക് കൈമാറി പൊലീസ് മേധാവിയെ തുടരാൻ അനുവദിക്കും; പൊലീസിലെ വിശ്വസ്തനെ വിരമിക്കും മുമ്പ് മാറ്റുന്നതിൽ പിണറായിക്ക് താൽപ്പര്യമില്ല; ഇനി നിർണ്ണായകം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങൾ; ബെഹ്റ റിട്ടയർ ചെയ്താൽ സാധ്യത തച്ചങ്കരിക്ക്മറുനാടന് മലയാളി12 Dec 2020 7:42 PM IST
Marketing Featureനിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ 3 വർഷത്തിലേറെ ഒരേ തസ്തികയിൽ ജോലി ചെയ്ത പ്രധാന ഉദ്യോഗസ്ഥരെ മാറ്റണമെന്നു നിയമം ഇല്ല; അതൊരു കീഴ് വഴക്കം മാത്രം; ഡിജിപിയെ മാറ്റാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് മീണയും; സർക്കാരിന് ആശ്വാസമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്; വിരമിക്കും വരെ ബെഹ്റ തന്നെ പൊലീസ് മേധാവി; അതു കഴിഞ്ഞാൽ സാധ്യത തച്ചങ്കരിക്കുംമറുനാടന് മലയാളി13 Dec 2020 12:44 PM IST
SPECIAL REPORTജസ്ന ജീവനോടെയുണ്ടെന്ന പ്രതീക്ഷ പങ്കുവച്ച് ഡിജിപി ടോമിൻ തച്ചങ്കരി; എസ് പി സൈമണിന് ഈ കേസ് അന്വേഷണം ലഹരി പോലെയായിരുന്നു; ഫോൺ കോളും മറ്റും പരിശോധിച്ച് എവിടെയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു; പൊലീസിന്റെ യാത്ര തടഞ്ഞത് കോവിഡ്; തച്ചങ്കരി മനസ്സ് തുറക്കുമ്പോൾമറുനാടന് മലയാളി25 Dec 2020 3:26 PM IST
Marketing Featureജസ്നയുള്ളത് തമിഴ്നാട്ടിൽ; കെ ജി സൈമണിന് ഇനി വിരമിക്കാനുള്ളത് അഞ്ചു ദിവസം; ഡിസംബർ 31 ന് മുമ്പ് മുക്കൂട്ടുതുറയിലെ തിരോധാനത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷ ശക്തം; ഈ ഘട്ടത്തിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് പത്തനംതിട്ട എസ് പിയും; ജസ്നയെ പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷ ശക്തമാകുമ്പോൾമറുനാടന് മലയാളി26 Dec 2020 2:51 PM IST
SPECIAL REPORTസിബിഐ ഡയറക്ടറാകാനുള്ള പട്ടികയിൽ ലോക്നാഥ് ബെഹ്റയും; ക്ലീൻ ചിറ്റ് നൽകി പിണറായി; പകരക്കാരനായി തച്ചങ്കരിയെ നിയമിക്കാൻ ആഗ്രഹമെങ്കിലും തടസ്സമാകുക വിജിലൻസ് കേസ്; സുധേഷ് കുമാറിനെ നിയമിച്ച് തച്ചങ്കരിയെ വെട്ടാൻ ഐപിഎസിലെ പ്രബല ലോബിയും രംഗത്ത്മറുനാടന് മലയാളി6 Feb 2021 12:32 PM IST
Uncategorizedകെഎസ്ആർടിസി പണിമുടക്കിൽ സിഐടിയു-എഐടിയുസി കള്ളക്കളി; സമരത്തിന് ബിഎംഎസിന്റെ കൂടെ ഇരുയൂണിയനുകളും കൂടി; സമരം ചെയ്യാത്ത 11848 സിഐടിയു-എഐടിയുസിക്കാർ എവിടെ? കെഎസ്ആർടിസിയിൽ ഇപ്പോഴും സർവീസ് ഓപ്പറേഷൻ കുത്തഴിഞ്ഞുതന്നെ; ശമ്പള വർദ്ധനവല്ല..ആനവണ്ടി കോർപറേഷൻ പോകുന്നത് അടച്ചുപൂട്ടലിലേക്ക്ജെയിംസ് വടക്കൻ24 Feb 2021 12:53 AM IST
BUSINESSകെഎസ്ആർടിസി പോലെ കേരള ഫിനാൻഷ്യൽ കോർപറേഷനെയും ഉടച്ചുവാർത്ത് തച്ചങ്കരി; വായ്പാ ആസ്തി 4700 കോടി രൂപ എന്ന സർവകാല റെക്കോഡിൽ; ബിസിനസ് ഇരട്ടിയിലധികം; പുതിയ കോർ ബാങ്കിങ് സോഫ്റ്റ് വെയറും ഡെബിറ്റ് കാർഡും ഉടനെന്ന് കെഎഫ്സി സിഎംഡിമറുനാടന് മലയാളി8 April 2021 12:39 AM IST