SPECIAL REPORT'ഒരുപാട് ആളുകളുടെ ചോര ഒഴുകി, 40 ആളുകൾ മരിച്ചു, നിങ്ങളെന്താണ് ചെയ്യുന്നത്?'; പ്രവർത്തകർ തടിച്ചുകൂടിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ താളം തെറ്റി; ടി.വി.കെ നേതാവിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി 'വിജയ്' സ്റ്റൈലിൽ മറുപടി; 'ലേഡി സിങ്കം' ഇഷാ സിംഗ് ഐ.പി.എസിന് സമൂഹ മാധ്യമങ്ങളിൽ കയ്യടിസ്വന്തം ലേഖകൻ10 Dec 2025 8:40 PM IST
NATIONALറോഡ്ഷോയ്ക്ക് അനുമതിയില്ല; പ്രവേശനം ക്യു.ആർ കോഡ് പാസ്സുള്ള 5,000 പേർക്ക്; വിജയ്യുടെ വാഹനം പിന്തുടരാൻ പാടില്ലെന്നും നിർദ്ദേശം; തമിഴക വെട്രി കഴകത്തിന്റെ പുതുച്ചേരി പരിപാടിക്ക് കർശന നിയന്ത്രണംസ്വന്തം ലേഖകൻ8 Dec 2025 6:24 PM IST
NATIONALതമിഴക വെട്രി കഴകം നേതാവ് വിജയ്യെ കണ്ട് കോൺഗ്രസ് നേതാക്കൾ; 4 മണിക്കൂറോളം നീണ്ട ചർച്ച തിരഞ്ഞെടുപ്പിനുള്ള സഖ്യസാധ്യതകൾ തേടി?; കൂടിക്കാഴ്ച രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള നേതാവിന്റെ ഇടപെടലിൽ; നീക്കം സ്റ്റാലിനുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് പിന്നാലെസ്വന്തം ലേഖകൻ6 Dec 2025 10:18 AM IST
NATIONAL'അടിസ്ഥാനം ഇല്ലാതെ കാർഡ്ബോർഡ് കൊണ്ട് നിർമ്മിച്ചവ, താജ്മഹലിന്റെയും ഈഫൽ ടവറിന്റെയും മാതൃകകൾ പോലെ'; തൊടുകയോ കാറ്റടിക്കുകയോ ചെയ്താൽ മതി; വിമർശനവുമായി ഉദയനിധി സ്റ്റാലിൻസ്വന്തം ലേഖകൻ10 Nov 2025 9:22 PM IST
NATIONAL'വിജയ് തൻ്റെ മുന്നണിയിൽ ചേർന്നാൽ എടപ്പാടി കെ. പളനിസ്വാമി ബി.ജെ.പി.യുമായുള്ള ബന്ധം ഉപേക്ഷിക്കും'; മുഖ്യമന്ത്രി സ്ഥാനാർത്ഥി തൻ്റെ പാർട്ടിയിൽ നിന്നുതന്നെയാവണമെന്നത് വിജയ്ക്ക് നിർബന്ധം; സഖ്യത്തിന് വിജയ് സമ്മതിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ടി.ടി.വി ദിനകരൻസ്വന്തം ലേഖകൻ13 Oct 2025 7:50 PM IST
NATIONAL'നിങ്ങള്‍ക്കൊപ്പമുണ്ട്, നിങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊള്ളും'; കരൂര്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളോട് വിഡിയോകോളില്‍ സംസാരിച്ച് വിജയ്; കുടുംബങ്ങളെ നേരിട്ടു കാണുമെന്നും ഉറപ്പു നല്കി ടിവികെ നേതാവ്മറുനാടൻ മലയാളി ഡെസ്ക്7 Oct 2025 4:44 PM IST
INDIAഅശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി; കരൂര്‍ ദുരന്തത്തിനു പിന്നാലെ വിജയുടെ ഡ്രൈവര്‍ക്കെതിരെ കേസ്: അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘംസ്വന്തം ലേഖകൻ6 Oct 2025 6:54 AM IST
INDIAവിജയ്ക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിൽ ടിവികെ പ്രവർത്തകരുമായി തർക്കം; ദൃശ്യങ്ങൾ പ്രചരിച്ചത്തിന് പിന്നാലെ യുവാവിനെ ഭീഷണിപ്പെടുത്തി; 20കാരൻ മരിച്ച സംഭവത്തിൽ ടിവികെ പ്രാദേശിക ഭാരവാഹികൾ ഉൾപ്പെടെ നാല് പേർക്കെതിരെസ്വന്തം ലേഖകൻ4 Oct 2025 3:01 PM IST
NATIONALഅമിത് ഷാ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; രാഹുല്‍ ഗാന്ധി വിളിച്ചപ്പോള്‍ സംസാരിച്ചു; ടിവികെയുടെ മുതിര്‍ന്ന നേതാക്കളുമായി അമിത്ഷായുടെ ഓഫീസ് ബന്ധപ്പെട്ടിട്ടും വിസമ്മതിച്ച് വിജയ്; മുഖ്യ എതിരാളിയായി ഇപ്പോഴും കണക്കാക്കുന്നത് ബിജെപിയെ; ടിവികെ സംസ്ഥാന പര്യടനം അടുത്ത രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചുമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 4:04 PM IST
STARDUST'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ പ്രാർഥന'; കരൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് മോഹന്ലാല്സ്വന്തം ലേഖകൻ28 Sept 2025 7:26 PM IST
SPECIAL REPORTനാമക്കലില്‍ നിന്ന് ആരാധകര്‍ പിന്തുടര്ന്നതും വിജയ് യുടെ കാരവന്റെ ജനല്‍ അടച്ചതും, മരക്കൊമ്പ് പൊട്ടിവീണതും അടക്കം കരൂര്‍ ദുരന്തത്തിന് മുഖ്യമായി നാലുകാരണങ്ങള്‍; സംഘാടനത്തിലെ പാളിച്ചകള്‍ക്ക് പഴി കേള്‍ക്കുന്നതിനിടെ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍; പൊലീസിനും പഴിമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 2:30 PM IST
STARDUSTവിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ; അണ്ണനെപ്പറ്റി പറഞ്ഞാല്‍ ഉടമ്പിരുക്കും, ഉയിര് ഇരുക്കാതെന്ന് ആരാധകർ; സോഷ്യൽ മീഡിയയിലെ സ്റ്റോറി പിൻവലിച്ച് നടിസ്വന്തം ലേഖകൻ28 Sept 2025 1:16 PM IST