You Searched For "തമിഴ്‌നാട്"

കേരളത്തിന്റെ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ തമിഴ്‌നാട്; കമ്പംമേട്ടിലെ തർക്കഭൂമിയിൽ വെൽകം ടു തമിഴ്‌നാട് ബോർഡ്: തമിഴ്‌നാട്ടിലേക്ക് പറന്നു പോയ പൂവൻ കോഴിയെ പിടിക്കാൻ സമ്മതിക്കാതെ പൊലീസ്: കമ്പംമെട്ടിലെ അതിർത്തി പ്രശ്‌നം രൂക്ഷമാകുമ്പോൾ
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർജുൻ യുദ്ധടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി; രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണസംസ്ഥാനങ്ങളിലൊന്ന് ഇനി ടാങ്ക് നിർമ്മാണ കേന്ദ്രമായി മാറുന്നത് കാണാൻ സാധിക്കുമെന്നും നരേന്ദ്ര മോദി; തമിഴ് നാട് ഊർജ്ജവും ഉന്മേഷവും നിറഞ്ഞ നാടെന്നും പുകഴ്‌ത്തൽ
കോവിഡിൽ വീണ്ടും ഒറ്റപ്പെട്ട് കേരളം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിൽ ഏഴുദിവസത്തെ ഹോം ക്വാറന്റൈൻ,  ബംഗാളിൽ ആർടി-പിസിആർ പരിശോധന നിർബന്ധം; കേരളമോഡൽ  പാളുമ്പോൾ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നത് ഉചിതമാകില്ലെന്ന് വിദഗ്ധ സമിതി; പത്താം ക്ലാസ് ഉൾപ്പെടെ മുഴുവൻ കുട്ടികളെയും ജയിപ്പിച്ച് തമിഴ്‌നാട് സർക്കാർ
നൂറു സീറ്റുകളിൽ തനിച്ച് മത്സരിച്ച് നാണം കെടുന്നതിലും നല്ലത് ആറ് സീറ്റുകളിൽ മത്സരിച്ച് നൂറുശതമാനം വിജയം കൊയ്യുന്നത്; തമിഴ്‌നാട്ടിൽ ഡിഎംകെ നൽകിയ ആറ് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെട്ട് സിപിഎമ്മും സിപിഐയും; ഇടതു പാർട്ടികൾ ലക്ഷ്യം വെക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മോഡൽ വിജയം