You Searched For "തിരുവനന്തപുരം"

കേരളത്തിൽ ഇന്ന് 7427 പേർക്ക് കോവിഡ്; തിരുവനന്തപുരത്ത് ആയിരം കടന്ന രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 70,709 സാമ്പിളുകൾ; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 115 വാർഡുകൾ; 62 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കണം
മിശ്രവിവാഹത്തിന്റെ പേരിൽ തിരുവനന്തപുരത്ത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം;  മർദ്ദനത്തിന് ഇരയായത് ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്ണ; സംഭവത്തിൽ ഭാര്യാസഹോദരനെതിരെ പൊലീസിൽ പരാതി
തിരുവനന്തപുരത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ തോരാമഴ; മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി; വീടുകളിലേക്കു മണ്ണിടിഞ്ഞു വീണു, വാഹനങ്ങൾ മണ്ണുമൂടി; കൃഷിക്കും വൻ നാശം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; ഒറ്റ രാത്രി കൊണ്ട് ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്കു മാറിയ ജില്ലയിൽ അതിജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദളിത് വിഭാഗത്തിനായി ആരംഭിച്ച ധന്വന്തരി സെന്ററിനോട് അവഗണന; രണ്ട് വർഷമായി സെക്രട്ടറി പോലുമില്ലാതെ നാഥനില്ല കളരി; മെഡിക്കൽ എക്സറേ യൂണിറ്റ് പോലുമില്ലാതെ രോഗികൾ ദുരിതത്തിൽ