SPECIAL REPORTവേനൽമഴ നിർത്താതെ പെയ്തപ്പോൾ തലസ്ഥാനം വെള്ളത്തിനടിയിൽ; റെയിൽവേ പ്ലാറ്റ്‌ഫോമിലും ബസ് സ്റ്റാൻഡിലുമൊക്കെ വെള്ളം; ന്യൂനമർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് പരക്കെ മഴ; വർഷകാലത്തെ ഓർമ്മിപ്പിക്കുംവിധം ശക്തമായ മഴയിൽ നനഞ്ഞു കേരളംമറുനാടന് മലയാളി12 May 2021 5:57 AM IST
KERALAMതിരുവനന്തപുരത്ത് നാളെ വാക്സീനേഷൻ ഉണ്ടാവില്ല; തീരുമാനം റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ; ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്സീൻ നൽകുന്നതിൽ പരിഗണന നൽകുംസ്വന്തം ലേഖകൻ13 May 2021 8:26 PM IST
KERALAMപുത്തൻ പള്ളിയിലും മ്യൂസിയം പരിസരത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മീതെ മരം വീണു; കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം നഷ്ടംസ്വന്തം ലേഖകൻ14 May 2021 11:44 PM IST
SPECIAL REPORTതലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നടപടികൾ തുടങ്ങി; മേഖല തിരിച്ച് നിയന്ത്രണങ്ങൾ, റോഡുകൾ അടയ്ക്കുന്നു; ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുകമറുനാടന് മലയാളി16 May 2021 5:50 PM IST
SPECIAL REPORTശംഖുമുഖത്തിന് പിന്നാലെ കോവളവും കടൽ ആക്രമണ ഭീതിയിൽ; ആശങ്ക വർധിപ്പിച്ച് നടപ്പാത തകർന്നു; തിരയടി തുടർന്നാൽ കടൽ കൂടുതലായി കരയിലേക്ക് കയറും; അടിയന്തര പദ്ധതികൾക്കായി കാത്ത് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രംമറുനാടന് മലയാളി27 May 2021 11:38 AM IST
KERALAMതിരുവനന്തപുരത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ശ്രീകാര്യം പാങ്ങപ്പാറയിൽമറുനാടന് മലയാളി28 May 2021 11:11 PM IST
Marketing Featureതിരുവനന്തപുരം പാങ്ങോട്ട് നിന്ന് കഞ്ചാവും എയർ ഗണ്ണും പിടിച്ചെടുത്തു; ലഹരിയും ആയുധവും പിടികൂടിയത് ചാരായം വാറ്റ് കേസ് പ്രതി ഇർഷാദിന്റെ വീട്ടിൽ നിന്ന്; നടപടി വാറ്റുകേന്ദ്രത്തിൽ നിന്ന് കള്ളനോട്ടും കോടയും പിടിച്ചെടുത്തതിന് പിന്നാലെമറുനാടന് മലയാളി3 Jun 2021 8:23 PM IST
SPECIAL REPORTവാക്‌സിൻ നിർമ്മാണത്തിനൊരുങ്ങി കേരളം; ഉത്പാദന യൂണിറ്റ് ഒരുങ്ങുക തിരുവനന്തപുരത്തെ ലൈഫ് സയൻസ്പാർക്കിൽ; ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്നും 2100 കോടി രൂപ ഭരണാനുമതി നൽകാനും തീരുമാനംമറുനാടന് മലയാളി9 Jun 2021 7:51 PM IST
KERALAMകോവിഡ് ഒഴിയാതെ തിരുവനന്തപുരം നഗരം; 11 ഇടങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണുകളാക്കി കളക്ടറുടെ ഉത്തരവ്; പ്രദേശത്ത് നടപ്പാക്കുക സമ്പൂർണ്ണ അടച്ചിടൽമറുനാടന് മലയാളി23 Jun 2021 8:12 PM IST
SPECIAL REPORTസംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ്; എല്ലാവരും തിരുവനന്തപുരം നഗരസഭാ പരിധിയിലെ താമസക്കാർ, ഇവരിൽ ഭൂരിപക്ഷവും ആരോഗ്യപ്രവർത്തകരും; ആരുടെയു നില ഗുരുതരമല്ല; ആരോഗ്യവകുപ്പ് വിളിച്ച ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേരുംമറുനാടന് മലയാളി9 July 2021 11:23 AM IST
KERALAMതിരുവനന്തപുരത്ത് ഇനി ഓൺലൈൻ പഠനം മുടങ്ങില്ല; സമ്പൂർണ ഓൺലൈൻ പഠന സൗകര്യമുള്ള നഗരസഭയായി തിരുവനന്തപുരം; പ്രഖ്യാപനം ജൂലൈ 31ന്മറുനാടന് മലയാളി17 July 2021 7:31 PM IST
KERALAMവീട് പണിയാനായി ലോണെടുത്തതും കടം വാങ്ങിയതുമൊക്കെയായി ബാധ്യതതയായുള്ളത് പതിനഞ്ച് ലക്ഷം രൂപ; തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കിയ നിലയിൽ; ഇനിയും ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആത്മഹത്യക്കുറിപ്പ്മറുനാടന് മലയാളി22 July 2021 3:05 PM IST