You Searched For "തിരുവനന്തപുരം"

തിരുവനന്തപുരത്ത് സ്വർണ്ണവ്യാപാരിയെ അക്രമിച്ചത് 12 അംഗം സംഘം; സംഘത്തിലെ അഞ്ചുപേർ പൊലീസ് പിടിയിൽ;  പിടിയിലായത് പെരുമാതുറ, പള്ളിപ്പുറം സ്വദേശികൾ; പ്രതികൾ പിടിയിലായത് വാഹനത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെ; കൂട്ടുപ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി മാറ്റി വയ്ക്കും; കിടക്കകളുടെ എണ്ണം ഭരണകൂടത്തെ അറിയിക്കാൻ ധാരണ; തീരുമാനം സ്വകാര്യ ആശുപത്രികളുടെയും ഭരണകൂടത്തിന്റെയും സംയുക്ത യോഗത്തിൽ
കേരളത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിൽ പൂജാരി; നേരത്തെ ശിക്ഷയനുഭവിച്ചത് അരുമാനൂർ ക്ഷേത്രത്തിൽ നിന്ന് സ്വർണപ്പൊട്ട് മോഷണക്കേസിൽ; പെരുമ്പഴുതൂർ വിഷ്ണുപുരം  മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നു തിരുവാഭരണം കവർന്ന കേസിൽ പിടിയിലായത് ക്ഷേത്രത്തിലെ താൽക്കാലിക പൂജാരി; ക്ഷേത്രത്തിലെ മോഷണം പതിവാക്കി പൂജാരി കണ്ണംകര മഠത്തിൽ ശങ്കരനാരായണൻ
കൃത്രിമ പാൻക്രിയാസ് ചികിത്സ വിപ്ലവത്തിന് തുടക്കം കുറിച്ച് ഇന്ത്യ; വിജയകരമായി പൂർത്തിയാക്കിയത് പ്രശസ്ത നർത്തകി ജാസ് സേഠിയിൽ; നേതൃത്വം നൽകി തിരുവനന്തപുരം സ്വദേശി ഡോ. ജ്യോതിദേവ് കേശവദേവ്
വേനൽമഴ നിർത്താതെ പെയ്തപ്പോൾ തലസ്ഥാനം വെള്ളത്തിനടിയിൽ; റെയിൽവേ പ്ലാറ്റ്‌ഫോമിലും ബസ് സ്റ്റാൻഡിലുമൊക്കെ വെള്ളം; ന്യൂനമർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് പരക്കെ മഴ; വർഷകാലത്തെ ഓർമ്മിപ്പിക്കുംവിധം ശക്തമായ മഴയിൽ നനഞ്ഞു കേരളം
തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നടപടികൾ തുടങ്ങി; മേഖല തിരിച്ച് നിയന്ത്രണങ്ങൾ, റോഡുകൾ അടയ്ക്കുന്നു; ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക