You Searched For "തിരുവിതാംകൂർ ദേവസ്വം ബോർഡ്"

ശബരിമല സ്ത്രീ പ്രവേശനം വേണമെന്ന് പറഞ്ഞ മെമ്പറും ജയിലിലായി; ശങ്കരദാസും അറസ്റ്റിലായി 90 ദിവസം കഴിഞ്ഞാലേ കുറ്റപത്രം നല്‍കൂ; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ഉറപ്പാക്കാനുള്ള നീതി ബോധവും ചര്‍ച്ചകളില്‍; ശബരിമല കൊള്ളക്കേസില്‍ ഇനി എന്ത്? ഇഡി നീക്കങ്ങളില്‍ ആകാംക്ഷ
ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും; തന്ത്രിയുടെ വീട്ടില്‍ നിന്ന് വാജിവാഹനം കണ്ടെടുത്തു; അഷ്ടദിക്പാലക രൂപങ്ങള്‍ എവിടെ? അന്വേഷണം കൊടിമരം സ്വര്‍ണ്ണം പൂശിയതിലേക്കും; തന്ത്രിയെ ചോദ്യം ചെയ്താല്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടും; എസ് ഐ ടിയ്ക്ക് പണി കൂടും; സിബിഐ അന്വേഷണ ആവശ്യം വീണ്ടും ശക്തമാകും
മകരവിളക്ക് കാണാന്‍ വിഐപി പാസുള്ള സ്‌പോണ്‍സര്‍മാര്‍! ആചാരപ്പെരുമയുള്ള അമ്പലപ്പുഴ സംഘത്തെ തഴഞ്ഞു; പോലീസിന്റെ തള്ളലില്‍ സമൂഹപ്പെരിയോന് പരിക്ക്; പതിനെട്ടാം പടിയില്‍ അമ്പലപ്പുഴ പേട്ട സംഘ പ്രമുഖനെ തള്ളിയിട്ടു; സന്നിധാനത്ത് പോലീസ് അതിക്രമം; സ്വര്‍ണ്ണക്കൊള്ളയ്ക്ക് കളമൊരുക്കിയവര്‍ക്ക് ആചാര്യന്മാരെ കണ്ടാല്‍ കലിയിളകുമ്പോള്‍
തിരുവിതാംകൂർ ദേവസ്വത്തിലെ അഴിമതികൾ കണ്ടെത്തിയ വിജിലൻസ് എസ് പി; ജില്ലാ ജ്ഡജിയും കുമ്മനവും തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിർദ്ദേശം അംഗീകരിച്ചത് നിർണ്ണായകമായി; മുൻ എസ് പിയെ നിയമിക്കുന്നത് നിലവറയിലെ സ്വത്ത് സംരക്ഷിക്കുന്നതിനുള്ള കൂട്ടായ തീരുമാനം; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ നയിക്കാൻ സിപി ഗോപകുമാർ എത്തുമ്പോൾ
ഭക്തരേക്കാൾ ശരണം വിളിച്ച് അധികൃതർ; ഭക്തരുടെ എണ്ണം വർധിപ്പിച്ചിട്ടും വരുമാനത്തിൽ പുരോഗതിയില്ലാതെ ശബരിമല;23 ദിവസത്തെ വരുമാനം 3.82 കോടി രൂപ മാത്രം; കഴിഞ്ഞ തവണ ഇത് 66 കോടി രൂപ; വരുമാനം വർധിപ്പിക്കാൻ വഴി കാണാതെ അധികൃതർ; ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ കണക്കെടുപ്പ് തുടങ്ങി ദേവസ്വം ബോർഡ്
വിദ്യാഭ്യാസവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിയമനമായതിനാൽ ശമ്പളം നൽകില്ലെന്ന് സർക്കാർ; ക്ഷേത്രങ്ങളിലെ നിത്യ ചെലവിന് പോലും കാശില്ലാത്ത ബോർഡിന് കോളേജുകളിലെ നിയമനത്തിലൂടെ കൈയിൽ നിന്ന് പോകുന്നത് പ്രതിമാസം പത്തു ലക്ഷത്തോളം രൂപ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ
ശബരിമലയിൽ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ട് ഹരിവരാസനം തന്നെ; ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നത് യേശുദാസ് ആലപിച്ച ഹരിവരാസനവും;  മറ്റേതോ പാട്ട് പാടുന്നെന്ന സോഷ്യൽ മീഡിയയിലെ വാർത്ത കുപ്രചാരണം;  ക്ഷേത്രങ്ങളിൽ കർക്കടകവാവ് ബലിതർപ്പണം അനുവദിക്കില്ല എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്