You Searched For "തിരോധാനം"

ആശുപത്രിയിൽ അക്രമാസക്തയായത് വൈദ്യപരിശോധനയ്ക്ക് വിസമ്മതം അറിയിച്ച്; പ്രശ്‌നം ഒഴിവാക്കി യുവതിയുമായി മടങ്ങി പൊലീസ്; ഹോസ്ദുർഗ്ഗ് കോടതി പറഞ്ഞത് അനുസരിച്ച് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി അഞ്ജലി; വിവാഹ നിശ്ചയ ശേഷം നാടുവിട്ട ഇറുപത്തിയൊന്നുകാരി പൊള്ളക്കടയിലെ വീട്ടിലെത്തുമ്പോൾ
പി.എസ്.സി ക്ലാസിനെന്ന് പറഞ്ഞ് കൊല്ലം ബീച്ചിൽ പോയ ഷബ്‌ന മറഞ്ഞത് എങ്ങോട്ട്? ബീച്ചിലെത്തിയ പെൺകുട്ടിയുടെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞെങ്കിലും തിരികേ പോകുന്ന ചിത്രങ്ങളില്ല; സംശയിക്കുന്ന യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാകാതെ കോടതിയിൽ; ഇരുട്ടിൽതപ്പി ക്രൈംബ്രാഞ്ച്; സിബിഐ വരണമെന്ന് മാതാപിതാക്കൾ
ഭാര്യയെയും കുഞ്ഞിനെയും ഭാര്യവീട്ടിലാക്കിയ ശേഷം കടയിലേക്കെന്ന് പറഞ്ഞ് പോയ സിജോ പിന്നീട് മറഞ്ഞത് എങ്ങോട്ട്? ഏഴ് വർഷമായിട്ടും ദുരൂഹത നീങ്ങിയില്ല; അന്വേഷണ ആവശ്യം ശക്തമാകുന്നു
തീവണ്ടിയിൽ പരിചയപ്പെട്ട തമിഴ് കുടുംബത്തോട് സൂര്യ പറഞ്ഞത് അനാഥയെന്ന്; മുംബൈയിൽ ഈ കുടുംബത്തിനൊപ്പം താമസിച്ചത് മൂന്ന് മാസം; ഫേസ്‌ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചത് പൊലീസിന് പിടിവള്ളിയായി; ആലത്തൂരിലെ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയ കഥ
ഹർത്താൽ ദിനം രാത്രിയിൽ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറിൽ പുറപ്പെട്ട അവർ പിന്നെ തിരിച്ചു വന്നില്ല; നാലര വർഷം മുൻപ് കാണാതായ ദമ്പതികൾ ഇപ്പോഴും കാണാമറയത്ത്; പൊലീസ് അന്വേഷണം അജ്മീർ വരെ നീണ്ടിട്ടും തുമ്പായില്ല; ഒടുവിൽ മുട്ടത്തെ പാറക്കുുളത്തിൽ തിരച്ചിൽ തുടങ്ങി
മാസങ്ങളായി സമൂഹമാധ്യമത്തിൽ തിരഞ്ഞത് ഷാമനിസം; തിരച്ചിൽ എത്തിച്ചത് ഏകാന്തതയോടുള്ള പ്രണയത്തിലേക്കും; ബെംഗളുരു സ്വദേശി അനുഷ്‌കയുടെ തിരോധാനത്തിന് രണ്ട് മാസം; തിരച്ചിലിൽ ഒരു സൂചനയും ലഭിക്കാതെ പൊലീസ്; നിസഹായരായി മാതാപിതാക്കളുടെ ട്വീറ്റ്
പെൺകുട്ടികൾ പാലക്കാട് പോയത് കൂട്ടത്തിൽ ഒരാളുടെ കാമുകനെ കാണാൻ; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കണ്ട ബംഗാളിയിൽ നിന്ന് 500 രൂപ കടം വാങ്ങി; പാലക്കാട്ട് എത്തിയപ്പോൾ കാമുകന് ചിക്കൻ പോക്‌സ്; കോഴിക്കോട്ടെ പെൺകുട്ടികളുടെ ഒളിച്ചോട്ടത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ
അല്ല..ഇതും രാഹുൽ അല്ല, ആ പ്രതീക്ഷയും പോയി; മുംബൈ സ്വദേശിനി കത്തിൽ സൂചിപ്പിച്ച നെടുമ്പാശ്ശേരിയിലെ യുവാവ് രാഹുൽ അല്ലെന്ന് സ്ഥിരീകരിച്ച് അമ്മ; മിനിയുടെ പ്രതികരണം പരാതിയെത്തുടർന്ന് യുവാവിനെ ആലപ്പുഴയിലെത്തിച്ച് നേരിൽ കണ്ടശേഷം; യുവാവിന്റെ മുഖത്തിന് രാഹുലുമായി സാമ്യമില്ലെന്നും അമ്മ
ജെസ്നയുടെ തിരോധാനത്തെ വെല്ലുന്ന ദുരൂഹമായ ഒരു കാണാതെ പോകൽ ബ്രിട്ടനിലും; ഇന്ത്യൻ വംശജയായ യുവതിയെ ഒടുവിൽ കാണുന്നത് പത്തുവർഷം മുൻപ് ബെഡ്ഫോർഡ് ടൗണിലൂടെ നടന്നു പോകുന്നത്; തേടിയലഞ്ഞ് സഹോദരി